"ഗവ. എൽ.പി.എസ്സ്. കട്ടപ്പറമ്പ്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:42402 Eco club pic 1.jpg|ലഘുചിത്രം|Eco club]] | എക്കോ ക്ലബ്ബ് | ||
എക്കോ ക്ലബ്ബിന്റെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ എല്ലാവരും ഒരുമിച്ച് നിന്ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന ചെടികൾ സ്കൂളിന്റെ പൂന്തോട്ടത്തിൽ വച്ച് പിടിപ്പിക്കുകയും അവയെ എന്നും വെള്ളമൊഴിച്ച് സംരക്ഷിക്കുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് പൊതുവേ പ്രകൃതി സംരക്ഷണത്തിൽ വളരെ താൽപര്യം മുള്ളതായി ഈ പ്രവർത്തനത്തിലൂടെ അധ്യാപകർക്ക് മനസ്സിലായി . അതുകൊണ്ടുതന്നെ എല്ലാ കുട്ടികളെയും ആഴ്ചയിൽ ഓരോ ദിവസം പ്രകൃതി നിരീക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട് [[പ്രമാണം:42402 Eco club pic 1.jpg|ലഘുചിത്രം|Eco club|നടുവിൽ]] | |||
{{Lkframe/Pages}} | {{Lkframe/Pages}} | ||
15:11, 21 മാർച്ച് 2026-നു നിലവിലുള്ള രൂപം
എക്കോ ക്ലബ്ബ്
എക്കോ ക്ലബ്ബിന്റെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ എല്ലാവരും ഒരുമിച്ച് നിന്ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന ചെടികൾ സ്കൂളിന്റെ പൂന്തോട്ടത്തിൽ വച്ച് പിടിപ്പിക്കുകയും അവയെ എന്നും വെള്ളമൊഴിച്ച് സംരക്ഷിക്കുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് പൊതുവേ പ്രകൃതി സംരക്ഷണത്തിൽ വളരെ താൽപര്യം മുള്ളതായി ഈ പ്രവർത്തനത്തിലൂടെ അധ്യാപകർക്ക് മനസ്സിലായി . അതുകൊണ്ടുതന്നെ എല്ലാ കുട്ടികളെയും ആഴ്ചയിൽ ഓരോ ദിവസം പ്രകൃതി നിരീക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്

| Home | 2023 - 26 | 2024 - 27 | 2025 - 28 |