"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം, | ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം, | ||
ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു. | ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു. | ||
<gallery heights="480" widths="480" > | |||
പ്രമാണം:PKD 20062 ormmamaram.jpg| | |||
</gallery> | |||
=='''വായനോത്സവം '''== | =='''വായനോത്സവം '''== | ||
| വരി 23: | വരി 26: | ||
=='''അന്താരാഷ്ട്ര യോഗ ദിനം '''== | =='''അന്താരാഷ്ട്ര യോഗ ദിനം '''== | ||
സ്കൂളിലെ കായികദ്ധ്യാപകൻ ഷെബീർ മാഷിന്റെ നേതൃത്വത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരണം നടത്തി. ആദ്യത്യ രാജേഷിന്റെ നേതൃത്വത്തിൽ വിവിധ | സ്കൂളിലെ കായികദ്ധ്യാപകൻ ഷെബീർ മാഷിന്റെ നേതൃത്വത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരണം നടത്തി. ആദ്യത്യ രാജേഷിന്റെ നേതൃത്വത്തിൽ വിവിധ | ||
യോഗ ആസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും മാസ്സ് ഡ്രിൽ നടത്തുകയും ചെയ്തു. | |||
<gallery heights="480" widths="480"> | <gallery heights="480" widths="480"> | ||
പ്രമാണം:PKD 20062 yoga2.jpg|ലഘുചിത്രം|world yoga day mass drill | പ്രമാണം:PKD 20062 yoga2.jpg|ലഘുചിത്രം|world yoga day mass drill | ||
| വരി 62: | വരി 65: | ||
</gallery> | </gallery> | ||
==''' റിവർ യൂത്ത് പാർലിമെന്റ്'''== | ==''' റിവർ യൂത്ത് പാർലിമെന്റ്'''== | ||
| വരി 86: | വരി 88: | ||
പ്രമാണം:PKD 20062 environmentday2.jpg| | പ്രമാണം:PKD 20062 environmentday2.jpg| | ||
</gallery> | </gallery> | ||
=='''സ്കൂൾ ഫാമിലി സെൻസസ്'''== | =='''സ്കൂൾ ഫാമിലി സെൻസസ്'''== | ||
GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി. | GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി. | ||
<gallery heights="480" widths="480"> | |||
പ്രമാണം:PKD 20062 census.jpg| | |||
</gallery> | |||
=='''warli art എക്സിബിഷൻ '''== | =='''warli art എക്സിബിഷൻ '''== | ||
| വരി 101: | വരി 107: | ||
ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു. | ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു. | ||
അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല. | അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല. | ||
<gallery heights="480" widths="480"> | |||
പ്രമാണം:PKD 20062 puzha5.jpg| | |||
പ്രമാണം:PKD 20062 puzha4.jpg| | |||
പ്രമാണം:PKD 20062 puzha2.jpg| | |||
പ്രമാണം:PKD 20062 puzha 1.jpg| | |||
പ്രമാണം:PKD 20062 puzha3.jpg| | |||
</gallery> | |||
==''' വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോ സെൻസ് '''== | |||
വിദ്യാർത്ഥികളിൽ ഉത്തരവാദിത്വമുള്ള ഉപഭോകൃത സംസ്‍കാരം, ശാസ്ത്രീയമായ പാഴ്വസ്തു പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതു വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച ഹരിതസേന സ്കോളർഷിപ്പിന് സ്കൂളിൽ നിന്നു 11 പേർ അർഹരായി. | |||
==''' കിളികളും കൂളാവട്ടെ'''== | |||
ഈ അധ്യയന വർഷവും ഭാരതപ്പുഴ ക്ലബ്ബും സ്കൂൾ ഹരിതസേനയും സംയുക്തമായി സ്കൂൾ അങ്കണത്തിൽ കിളികൾക്ക് ദാഹജലം ഒരുക്കി. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ഒരുക്കി കുട്ടികൾ പങ്കാളിത്തം ഉറപ്പ് വരുത്തി. | |||
15:31, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ആനക്കര പഞ്ചായത്ത് അംഗവും സ്ഥലം മെമ്പറുമായ ടി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക പി. ഷീന ശങ്കർ സ്വാഗതം പറഞ്ഞു.നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഹരിതസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും സീഡ് പെൻ വിതരണം ചെയ്തു
വായന ചലഞ്ച്
അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ. ജൂൺ 19 മുതൽ ഫെബ്രുവരി 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്.
സന്മാർഗ്ഗപഠനം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ നടത്തേണ്ട സന്മാർഗ്ഗ പഠനം മോഡ്യൂൾ അനുസരിച്ചു കൃത്യമായി നടത്തി ഡോക്യുമെന്റ് ചെയ്തു.
പരിസ്ഥിതി ദിനം
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം, ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു.
വായനോത്സവം
കൂടല്ലൂർ ജി എച്ച്.എസിൽ വായ നോൽസവം സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരി ഉഷകുമ്പിടി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റ്ൻ്റ് സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. ചങ്ങമ്പുഴ ഖണ്ഡകാവ്യപുരസ്കാര ജേതാവിനെ കൂടല്ലൂർ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ റാണി ടീച്ചർ ആദരിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിമൽകുമാർ സാർ ആശംസകൾ നേർന്നു. ഹൈസ്കൂൾ വിദ്യാരംഗം കൺവീനർ സിനി ടീച്ചർ നന്ദി പറഞ്ഞു. ഭാരതപ്പുഴ കോർണർ സംഘടിപ്പിച്ച അവധിക്കാല വായനാ ചാലഞ്ച് മത്സര വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു കൂടാതെ പ്രസംഗം, ക്വിസ് , ഉപന്യാസം, വായനാ മത്സരങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളുടെ സമ്മാന വിതരണവും നിർവ്വഹിച്ചു
അന്താരാഷ്ട്ര യോഗ ദിനം
സ്കൂളിലെ കായികദ്ധ്യാപകൻ ഷെബീർ മാഷിന്റെ നേതൃത്വത്തിൽ യോഗയുടെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരണം നടത്തി. ആദ്യത്യ രാജേഷിന്റെ നേതൃത്വത്തിൽ വിവിധ യോഗ ആസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും മാസ്സ് ഡ്രിൽ നടത്തുകയും ചെയ്തു.
-
world yoga day mass drill
-
world yogaday mass drill
-
international yoga day
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി സീഡ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ
- Say No to Drugs – Stick On to Life* എന്ന ക്യാമ്പയിൻ സ്കൂളിൽ വിമുക്തി ക്ലബ് സംഘടിപ്പിച്ചു.
അന്നേദിവസം വിദ്യാർത്ഥികളും അധ്യാപകരും വിവിധ ലഹരി വിരുദ്ധ സന്ദേശങ്ങൾ / ചിന്തകൾ സ്റ്റിക്കി നോട്ടുകളിൽ എഴുതുകയും സ്കൂൾ കോർണറിലെ പ്രത്യേക ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തു . ഒരു ആഴ്ച ഇത് സ്കൂളിൽ പ്രദർശിപ്പിച്ചു വെക്കുകയും ചെയ്തു.
-
Anti-drug day observation
-
Anti-drug Day observation
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായ ജൂലൈ 3 പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി ഇക്കോ ക്ലബ് കുട്ടികൾക്ക് തുണി സഞ്ചി വിതരണം ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് അവബോധം നൽകാനും, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി സഞ്ചികളോ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
പ്ലാസ്റ്റിക് ബാഗുകൾ മണ്ണിൽ അലിഞ്ഞുചേരാൻ നൂറ്റാണ്ടുകൾ എടുക്കും. ഇത് പരിസ്ഥിതിക്കും സമുദ്രജീവികൾക്കും ദോഷകരമാണ്.
-
no plastic bag day observation
ഓണത്തിന് ഒരു കുടന്ന പൂവ്
ദേശീയ ഹരിത സേനയുടെ നേതൃതൃത്തിൽ ഈ അധ്യയന വർഷവും സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു. 'ഓണത്തിന്ചെ ഒരു കുടന്ന പൂവ്' എന്ന പേരിൽ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാവർഷവും ചെണ്ടുമല്ലി കൃഷി ചെയ്യുന്നു.
റിവർ യൂത്ത് പാർലിമെന്റ്
ഇനി ഞങ്ങളും പറയാം... യൂത്ത് പാർലമെന്റ്.....
ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ 6 വാർഷികം, ജൂലൈ 13ന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിൽ റിവർ യൂത്ത് പാർലമെന്റായി ആഘോഷിക്കുന്നു. വിവിധ സ്കൂളിൽ നിന്നായി മുന്നൂറോളം തിരെഞ്ഞെടുത്ത / ഭാരതപ്പുഴ ക്ലബ് വിദ്യാർത്ഥികൾ പങ്കെടുക്കുത്തു .കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് ഭാരതപ്പുഴ ക്ലബിന് വേണ്ടി 10 ബി യിലെ വൈഗ മനോജ് പങ്കെടുത്തു. സ്കൂളിനുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വൈഗ മനോജ് ഏറ്റു വാങ്ങി.
S.P.G രൂപീകരണം
ന്യൂസ് ടാലെന്റ്റ് ക്വിസ്
ചാന്ദ്രദിനാചാരണം
2025-26 അധ്യയന വർഷത്തെ ചാന്ദ്രദിനം ഡിജിറ്റൽ ക്വിസ്, അമ്പിളികവിത ആലാപനമത്സരം, ബഹിരകാശത്തെ ഇന്ത്യ എന്ന വിഷയത്തിൽ ചാർട്ട്പ്രദർശനമത്സരം എന്നിവ സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി സംരക്ഷണദിനാചരണം
ലോകപരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 28ന് ദേശീയ ഹരിതസേനയുടെയും ഭാരതപ്പുഴ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ശല ഔഷധത്തോട്ടം
സ്കൂൾ ഫാമിലി സെൻസസ്
GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി.
warli art എക്സിബിഷൻ
പുഴ പാഠശാല
നിളയെ അറിയാൻ പുഴ പാഠശാല...
ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ ഭാരതപ്പുഴ ക്ലബിൻ്റെയും ജൂനിയർ റെഡ്ക്രോസിൻ്റെയും നേതൃത്വത്തിൽ പുഴ പാഠശാല സംഘടിപ്പിച്ചു.
കൂടല്ലൂർ പറമ്പത്ത് കടവിലേക്കുള്ള പുഴ യാത്രയോടെയാണ് പുഴ പാഠശാല തുടങ്ങിയത്. ഹെഡ്മിസ്ട്രസ് ഷീന പി ശങ്കർ പുഴയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കടവിൽ ഇത്തിരിനേരത്തിൽ കൂടല്ലൂരിൻ്റെ സ്വന്തം നിളയെ കുറിച്ച് തിരുന്നാവായ നവാമുകുന്ദയിലെ അധ്യാപകൻ സുരേഷ് മാഷ് കുട്ടികളോട് സംസാരിച്ചു. ഈ വർഷത്തെ ഹരിത സേന ഇക്കോസെൻസ് സ്കോളർഷിപ്പ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വാർഡ് മെംബർ എം.വി ജംസീന ടീച്ചർ വിതരണം ചെയ്തു. ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു. അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല.
വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോ സെൻസ്
വിദ്യാർത്ഥികളിൽ ഉത്തരവാദിത്വമുള്ള ഉപഭോകൃത സംസ്‍കാരം, ശാസ്ത്രീയമായ പാഴ്വസ്തു പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതു വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച ഹരിതസേന സ്കോളർഷിപ്പിന് സ്കൂളിൽ നിന്നു 11 പേർ അർഹരായി.
കിളികളും കൂളാവട്ടെ
ഈ അധ്യയന വർഷവും ഭാരതപ്പുഴ ക്ലബ്ബും സ്കൂൾ ഹരിതസേനയും സംയുക്തമായി സ്കൂൾ അങ്കണത്തിൽ കിളികൾക്ക് ദാഹജലം ഒരുക്കി. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ഒരുക്കി കുട്ടികൾ പങ്കാളിത്തം ഉറപ്പ് വരുത്തി.