"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
. {{Yearframe/Pages}}'''പ്രകൃതിയെ അറിയാം നാടിനെ അറിയാം''' | |||
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തേക്ക് ഒരു പ്രകൃതി നടത്തം നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തി. [[പ്രമാണം:42310t.jpeg|ലഘുചിത്രം]]'''"കൈക്കുമ്പിളിൽ കാത്തുസൂക്ഷിക്കാൻ നമുക്ക് ഈ പ്രകൃതിയെ "'''എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകി. പ്രഥമ അധ്യാപകൻ ഷംനാദ് സാർ കുട്ടികളെ നയിച്ചു. | |||
പ്രകൃതിയുടെ പരസ്പരാശ്രയത്വം ശുദ്ധ വായുവിന്റെയും ജലത്തിന്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. കുളവും വയലും തോടും കാടും ഒത്തുചേർന്നപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും അതിനാൽ ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ജീവൻറെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷംനാദ് സാർ കുട്ടികളെ ഓർമിപ്പിച്ചു. | |||
'''ദേശസ്നേഹം ഉണർത്തിയ സ്വാതന്ത്ര്യ ദിനം''' | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 3 , 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് സ്കൂളിൽ ഈ വർഷം സ്വാതന്ത്രദിനം ആഘോഷിച്ചത്. വിവിധ വേഷം പകർച്ചകളും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട നൃത്ത സംഗീത ശില്പങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വേദിയിൽ ചരിത്ര സംഭവത്തിലെ നേതാക്കളായി കുട്ടികൾ അണിനിരന്നു .വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:42310aug.jpeg|ലഘുചിത്രം]] | |||
15:59, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
.
| Home | 2026-27 |
പ്രകൃതിയെ അറിയാം നാടിനെ അറിയാം
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തേക്ക് ഒരു പ്രകൃതി നടത്തം നല്ല പാഠം ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തി.

"കൈക്കുമ്പിളിൽ കാത്തുസൂക്ഷിക്കാൻ നമുക്ക് ഈ പ്രകൃതിയെ "എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകി. പ്രഥമ അധ്യാപകൻ ഷംനാദ് സാർ കുട്ടികളെ നയിച്ചു.
പ്രകൃതിയുടെ പരസ്പരാശ്രയത്വം ശുദ്ധ വായുവിന്റെയും ജലത്തിന്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. കുളവും വയലും തോടും കാടും ഒത്തുചേർന്നപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും അതിനാൽ ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ജീവൻറെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷംനാദ് സാർ കുട്ടികളെ ഓർമിപ്പിച്ചു.
ദേശസ്നേഹം ഉണർത്തിയ സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 3 , 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് സ്കൂളിൽ ഈ വർഷം സ്വാതന്ത്രദിനം ആഘോഷിച്ചത്. വിവിധ വേഷം പകർച്ചകളും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട നൃത്ത സംഗീത ശില്പങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വേദിയിൽ ചരിത്ര സംഭവത്തിലെ നേതാക്കളായി കുട്ടികൾ അണിനിരന്നു .വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.
