"ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
പ്രമാണം:43338-deepashikhaprayanam DDE office TVPM.jpg|ദീപശിഖറാലി അഭിസംബോധന തിരു.ഡിഡിഇ | പ്രമാണം:43338-deepashikhaprayanam DDE office TVPM.jpg|ദീപശിഖറാലി അഭിസംബോധന തിരു.ഡിഡിഇ | ||
പ്രമാണം:43338-deepashikhaprayanam - DDE office.jpg|ഹിരോഷിമ - നാഗസാക്കി ദിനം | പ്രമാണം:43338-deepashikhaprayanam - DDE office.jpg|ഹിരോഷിമ - നാഗസാക്കി ദിനം | ||
പ്രമാണം:43338-Hiroshima-Nagasakki day - deepashikhaprayanam.jpg|ഹിരോഷിമ - നാഗസാക്കി ദിനം ദീപശിഖറാലി | പ്രമാണം:43338-Hiroshima-Nagasakki day - deepashikhaprayanam.jpg|ഹിരോഷിമ - നാഗസാക്കി ദിനം ദീപശിഖറാലി | ||
</gallery> | </gallery> | ||
== ഹെൽത്ത് ഡ്രിങ്ക് == | |||
കുട്ടികൾക്കുള്ള ഹെൽത്ത് ഡ്രിങ്കിന്റെ ഉദ്ഘാടനം 2025 ഓഗസ്റ്റ് ഒന്നാം തീയതി തിരുവനന്തപുരം നോർത്ത് സബ്ജില്ലാ BPC in Charge ഇസ്മയിൽ സർ നിർവഹിച്ചു.... കഞ്ഞിവെള്ളത്തിൽ തൈര്, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് mix ചെയ്ത് ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കുന്നു.<gallery mode="packed"> | |||
പ്രമാണം:43338n health drink.resized.jpg|ഹെൽത്ത് ഡ്രിങ്ക് ഉദ്ഘാടനം | |||
പ്രമാണം:43338-health drink.resized.jpg | |||
പ്രമാണം:43338 health drink.resized.jpg | |||
</gallery> | |||
== ഓണാഘോഷം == | |||
2025 സെപ്റ്റംബറിലെ ഓണം വളരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു... ഇതോടനുബന്ധിച്ച് കുട്ടികൾക്ക് ഓണക്കളികൾ ഉണ്ടായിരുന്നു... കുട്ടികളുടെ പുലികളി, തിരുവാതിരക്കളി, കസേരകളി, വടംവലി തുടങ്ങിയവയും ഉണ്ടായിരുന്നു.... ഓണസദ്യയും അത്തപ്പൂക്കളവും മഹാബലിയും വാമനനും... ഇവയെല്ലാം ചേർന്ന് 2025 ലെ ഓണം വളരെ ഗംഭീരമാക്കി.....<gallery mode="packed"> | |||
പ്രമാണം:43338 onam 2025.jpg|അത്തപ്പൂക്കളം | |||
പ്രമാണം:43338-Onam.jpg|മഹാബലിയും വാമനനും | |||
പ്രമാണം:43338 onam-2025.jpg|തുമ്പിതുള്ളൽ | |||
പ്രമാണം:43338-onam 2025.jpg|ഓണസദ്യ | |||
</gallery> | |||
== ഫീൽഡ് ട്രിപ്പ് == | |||
[[പ്രമാണം:43338-fieldtrip.jpg|ലഘുചിത്രം|The Leela Raviz ഹോട്ടൽ കോവളം ]] | |||
സെപ്റ്റംബർ 29ന് ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളു മായി The Leela Raviz ഹോട്ടൽ കോവളം പച്ചക്കറിതോട്ടവും കോവളം ബീച്ചും സന്ദർശനം നടത്തി. വിവിധ തരം പച്ചക്കറികൾ, കൃഷി രീതികൾ എന്നിവ പരിചയപ്പെടാൻ സാധിച്ചു. | |||
== സ്കൂൾ ബസ് ഉദ്ഘാടനം == | == സ്കൂൾ ബസ് ഉദ്ഘാടനം == | ||
2026 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുകന്യയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥും ചേർന്ന് നിർവഹിച്ചു... ശ്രീ ആൻറണി രാജു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂൾ ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്.... കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമാണ് ഇവിടെ സാക്ഷത്തിരിക്കപ്പെട്ടത്... എസ് എം സി ചെയർമാൻ ശ്രീ എ കെ മനോജ് കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു....സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനയൻ സ്വാഗതം പറഞ്ഞു.... പിടിഎ പ്രസിഡൻറ് ശ്രീമതി ശ്രീജ അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീജ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു, ബസ് കൺവീനർ ശ്രീ പ്രതീപ് എന്നിവർ ആശംസകൾ അറിയിച്ചു... സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി.... | 2026 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുകന്യയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥും ചേർന്ന് നിർവഹിച്ചു... ശ്രീ ആൻറണി രാജു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂൾ ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്.... കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമാണ് ഇവിടെ സാക്ഷത്തിരിക്കപ്പെട്ടത്... എസ് എം സി ചെയർമാൻ ശ്രീ എ കെ മനോജ് കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു....സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനയൻ സ്വാഗതം പറഞ്ഞു.... പിടിഎ പ്രസിഡൻറ് ശ്രീമതി ശ്രീജ അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീജ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു, ബസ് കൺവീനർ ശ്രീ പ്രതീപ് എന്നിവർ ആശംസകൾ അറിയിച്ചു... സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി....<gallery mode="packed"> | ||
പ്രമാണം:43338 school bus.jpg|സ്കൂൾ ബസ്-താക്കോൽ ഏറ്റുവാങ്ങുന്നു | |||
പ്രമാണം:43338-schoolbus.resized.jpg|സ്കൂൾ ബസ് | |||
പ്രമാണം:43338-school bus inau.jpg|സ്കൂൾ ബസ് ഉദ്ഘാടനം | |||
</gallery> | |||
<gallery mode="packed"> | |||
</gallery> | |||
15:36, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം

എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല....
-
പപ്പായപീപ്പി
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു... പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ ഒരു മാങ്കോസ്റ്റീൻ തൈ നട്ടു. ഇതോടൊപ്പം മറ്റു പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.... സ്കൂൾ ഒരു ഹരിതാഭമായ പരിസ്ഥിതിയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്...
ജൂൺ 19 വായനദിനം

വായനദിനം വളരെ സമുചിതമായി ആചരിച്ചു.... എസ് പി ടി പി എം കുറവൻകോണം സ്കൂളിൽ പഠിക്കുന്ന കുമാരി മൗഷ്മി ആണ് വായനാദിനം ഉദ്ഘാടനം ചെയ്തത് . വളർന്നുവരുന്ന സാഹിത്യകാരിയും കഥാകാരിയുമാണ് ധ്വനി ആഷ്മി......വായനദിനം മാസാചരണമായാണ് സ്കൂളിൽ നടത്തിയത് കുട്ടികളുമായി വളരെ നല്ല രീതിയിൽ സംസാരിക്കുകയും അവർക്ക് നല്ല നല്ല കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു... ധ്വനി ആഷ്മി എഴുതിയ "അഞ്ചിന്റെ മൊഞ്ച്" എന്ന പുസ്തകം സ്കൂളിന്സംഭാവനയായി നൽകുകയും ചെയ്തു
ഹിരോഷിമ - നാഗസാക്കി ദിനം
ഗവ. യുപിഎസ് വിറകുപുരകോട്ട സ്കൂളിൽ 2025 ഓഗസ്റ്റ് 6, 9 തീയതികളിലായി ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു...
-
ദീപശിഖറാലി അഭിസംബോധന തിരു.ഡിഡിഇ
-
ഹിരോഷിമ - നാഗസാക്കി ദിനം
-
ഹിരോഷിമ - നാഗസാക്കി ദിനം ദീപശിഖറാലി
ഹെൽത്ത് ഡ്രിങ്ക്
കുട്ടികൾക്കുള്ള ഹെൽത്ത് ഡ്രിങ്കിന്റെ ഉദ്ഘാടനം 2025 ഓഗസ്റ്റ് ഒന്നാം തീയതി തിരുവനന്തപുരം നോർത്ത് സബ്ജില്ലാ BPC in Charge ഇസ്മയിൽ സർ നിർവഹിച്ചു.... കഞ്ഞിവെള്ളത്തിൽ തൈര്, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് mix ചെയ്ത് ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കുന്നു.
-
ഹെൽത്ത് ഡ്രിങ്ക് ഉദ്ഘാടനം
ഓണാഘോഷം
2025 സെപ്റ്റംബറിലെ ഓണം വളരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു... ഇതോടനുബന്ധിച്ച് കുട്ടികൾക്ക് ഓണക്കളികൾ ഉണ്ടായിരുന്നു... കുട്ടികളുടെ പുലികളി, തിരുവാതിരക്കളി, കസേരകളി, വടംവലി തുടങ്ങിയവയും ഉണ്ടായിരുന്നു.... ഓണസദ്യയും അത്തപ്പൂക്കളവും മഹാബലിയും വാമനനും... ഇവയെല്ലാം ചേർന്ന് 2025 ലെ ഓണം വളരെ ഗംഭീരമാക്കി.....
-
അത്തപ്പൂക്കളം
-
മഹാബലിയും വാമനനും
-
തുമ്പിതുള്ളൽ
-
ഓണസദ്യ
ഫീൽഡ് ട്രിപ്പ്

സെപ്റ്റംബർ 29ന് ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളു മായി The Leela Raviz ഹോട്ടൽ കോവളം പച്ചക്കറിതോട്ടവും കോവളം ബീച്ചും സന്ദർശനം നടത്തി. വിവിധ തരം പച്ചക്കറികൾ, കൃഷി രീതികൾ എന്നിവ പരിചയപ്പെടാൻ സാധിച്ചു.
സ്കൂൾ ബസ് ഉദ്ഘാടനം
2026 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സുകന്യയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥും ചേർന്ന് നിർവഹിച്ചു... ശ്രീ ആൻറണി രാജു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂൾ ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്.... കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമാണ് ഇവിടെ സാക്ഷത്തിരിക്കപ്പെട്ടത്... എസ് എം സി ചെയർമാൻ ശ്രീ എ കെ മനോജ് കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു....സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനയൻ സ്വാഗതം പറഞ്ഞു.... പിടിഎ പ്രസിഡൻറ് ശ്രീമതി ശ്രീജ അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീജ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു, ബസ് കൺവീനർ ശ്രീ പ്രതീപ് എന്നിവർ ആശംസകൾ അറിയിച്ചു... സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി....
-
സ്കൂൾ ബസ്-താക്കോൽ ഏറ്റുവാങ്ങുന്നു
-
സ്കൂൾ ബസ്
-
സ്കൂൾ ബസ് ഉദ്ഘാടനം