ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
പ്രവർത്തനം ചേർത്തു
 
Thevalakkad (സംവാദം | സംഭാവനകൾ)
(ചെ.) പ്രവർത്തനം തിരുത്തി
 
വരി 1: വരി 1:
2025-26 അധ്യയന വർഷം 200 ൽ അധികം നവാഗതർക്ക് സ്വാഗതമേകി ജൂൺ രണ്ടിന് വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. തദവസരത്തിൽ എസ് എസ് എൽ സി , + 2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.പൊതുവേ അക്കാഡമിക വർഷം ആരംഭിക്കുന്നത് ജൂൺ മുതലാണ്. എന്നാൽ ഇവിടെ 2025 ഏപ്രിൽ 1 മുതൽ തന്നെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വേനൽ ക്യാമ്പ് മികവ് അവതരണം, നീന്തൽ പരിശീലനം, ശ്രദ്ധ ക്ലാസ്സുകൾ, ഗൃഹ സന്ദർശനം എന്നിവ അവധിക്കാലത്ത് നടത്തപ്പെട്ടു.മെയ് മാസത്തിൽ KG അധ്യാപകർക്കുള്ള പരിശീലന പരിപാടി മാനേജർ ക്രമീകരിച്ചിട്ടുണ്ട്.മെയ് രണ്ടാം വാരത്തിൽ തന്നെ ഈ വർഷത്തേക്കുള്ള ചുമതലാ വിഭജനവും ടൈം ടേബിൾ നിർമ്മാണവും നടന്നു.കുട്ടികളെ സ്കൂൾ അന്തരീക്ഷവുമായി ഇണക്കി, സുരക്ഷാ,ശുചിത്വ, മൂല്യബോധങ്ങൾ പരിശീലിപ്പിക്കൽ ആയിരുന്നു ആദ്യ ആഴ്ച. കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറ്റം ചെയ്തും, വിവിധ പരിപാടികളിലൂടെയും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു പിരീഡ് വായന ഉറപ്പാക്കിക്കൊണ്ട് ജൂൺ 19ന് വായന ദിനത്തിൽ ലൈബ്രറി പ്രവർത്തിച്ചു തുടങ്ങി. പാരമ്പര്യനാട്ടു വിഭവങ്ങൾ, പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഗണിതാശയങ്ങൾ സമാഹരിച്ച് ഗണിത നിഘണ്ടു, ഹിന്ദി പദ സമാഹരണ ലക്ഷ്യത്തോടെ ദ്വിഭാഷ നിഘണ്ടു, കമ്മ്യൂണിക്കേറ്റീവ് സ്കിൽ ഡെവലപ്പ്  ചെയ്യുന്നതിന് ഒറേറ്ററി മത്സരം, സാഹിത്യാഭി രുജി വളർത്തുന്നതിന് വായനക്കുറിപ്പ്, ഡയറിക്കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്രബോധം വളർത്തുന്നതിന് എന്റെ പരീക്ഷണശാല എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 27.6.25 ന് പി ടി എ  പൊതുയോഗം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. മാസംതോറും കമ്മിറ്റി പൂർണ്ണ പങ്കാളിത്തത്തോടെ നടന്നുവരുന്നു.
2025-26 അധ്യയന വർഷം 200 ൽ അധികം നവാഗതർക്ക് സ്വാഗതമേകി ജൂൺ രണ്ടിന് വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. തദവസരത്തിൽ എസ് എസ് എൽ സി , + 2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.പൊതുവേ അക്കാഡമിക വർഷം ആരംഭിക്കുന്നത് ജൂൺ മുതലാണ്. എന്നാൽ ഇവിടെ 2025 ഏപ്രിൽ 1 മുതൽ തന്നെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വേനൽ ക്യാമ്പ് മികവ് അവതരണം, നീന്തൽ പരിശീലനം, ശ്രദ്ധ ക്ലാസ്സുകൾ, ഗൃഹ സന്ദർശനം എന്നിവ അവധിക്കാലത്ത് നടത്തപ്പെട്ടു.മെയ് മാസത്തിൽ കെ ജി  അധ്യാപകർക്കുള്ള പരിശീലന പരിപാടി മാനേജർ ക്രമീകരിച്ചിട്ടുണ്ട്.മെയ് രണ്ടാം വാരത്തിൽ തന്നെ ഈ വർഷത്തേക്കുള്ള ചുമതലാ വിഭജനവും ടൈം ടേബിൾ നിർമ്മാണവും നടന്നു.കുട്ടികളെ സ്കൂൾ അന്തരീക്ഷവുമായി ഇണക്കി, സുരക്ഷാ,ശുചിത്വ, മൂല്യബോധങ്ങൾ പരിശീലിപ്പിക്കൽ ആയിരുന്നു ആദ്യ ആഴ്ച. കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറ്റം ചെയ്തും, വിവിധ പരിപാടികളിലൂടെയും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു പിരീഡ് വായന ഉറപ്പാക്കിക്കൊണ്ട് ജൂൺ 19ന് വായന ദിനത്തിൽ ലൈബ്രറി പ്രവർത്തിച്ചു തുടങ്ങി. പാരമ്പര്യനാട്ടു വിഭവങ്ങൾ, പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഗണിതാശയങ്ങൾ സമാഹരിച്ച് ഗണിത നിഘണ്ടു, ഹിന്ദി പദ സമാഹരണ ലക്ഷ്യത്തോടെ ദ്വിഭാഷ നിഘണ്ടു, കമ്മ്യൂണിക്കേറ്റീവ് സ്കിൽ ഡെവലപ്പ്  ചെയ്യുന്നതിന് ഒറേറ്ററി മത്സരം, സാഹിത്യാഭി രുജി വളർത്തുന്നതിന് വായനക്കുറിപ്പ്, ഡയറിക്കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്രബോധം വളർത്തുന്നതിന് എന്റെ പരീക്ഷണശാല എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 27.6.25 ന് പി ടി എ  പൊതുയോഗം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. മാസംതോറും കമ്മിറ്റി പൂർണ്ണ പങ്കാളിത്തത്തോടെ നടന്നുവരുന്നു.

21:43, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം