Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}}വിശാലമായ കളിസ്ഥലങ്ങൾ |
|
| |
|
| 6 ഡിവിഷനുകളിലായി 135 ൽപരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ ശ്രെദ്ധിക്കപെടുന്നു . കലാ-കായികരംഗത്ത് സബ് ജില്ലാ , ജില്ലാ തലങ്ങളിലെ മികച്ച വിജയം, സ്കോളർഷിപ്പ് പരീക്ഷകളിൽ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി വിദ്യാർഥികൾ , സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി ഓവർഓൾ സ്ഥാനങ്ങൾ, കൂടാതെ അറബിക് സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം എന്നിവയിൽ മികച്ച വിജയവും എന്നിവ ഈ സ്കൂളിന്റെ സവിശേഷത ആണ്. വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിജയികൾ , സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച വിജയം, സംസ്കൃത സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം എന്നിങ്ങനെ നമ്മൾ ജൈത്രയാത്ര തുടരുന്നു. . മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 10 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ നിരവധി പുസ്തകങ്ങളുണ്ട്. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, എല്ലാ മാസവും മെഗാ ക്വിസ് , ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു
| | ഹൈടെക് ക്ളാസ് മുറികൾ , |
| | |
| | കൂട്ടികൾക്ക്സുഗമമായി എത്താൻ ഉള്ള വാഹനം സൗകര്യം. |
| | |
| | മികച്ച ലൈബ്രറി , |
| | |
| | മൾട്ടി മീഡിയ ക്ലാസ് റൂം, |
| | |
| | വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം, |
| | |
| | കായികപരിശീലനത്തിനുള്ള മികച്ച സംവിധാനം |
12:18, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
വിശാലമായ കളിസ്ഥലങ്ങൾ
ഹൈടെക് ക്ളാസ് മുറികൾ ,
കൂട്ടികൾക്ക്സുഗമമായി എത്താൻ ഉള്ള വാഹനം സൗകര്യം.
മികച്ച ലൈബ്രറി ,
മൾട്ടി മീഡിയ ക്ലാസ് റൂം,
വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം,
കായികപരിശീലനത്തിനുള്ള മികച്ച സംവിധാനം