ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ഇളമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
'''ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .'''

[[പ്രമാണം:hightech_42307.jpg|thumb|സമ്പൂർണ ഹൈടെക്‌|268x268ബിന്ദു]]
[[പ്രമാണം:hightech_42307.jpg|thumb|സമ്പൂർണ ഹൈടെക്‌|268x268ബിന്ദു]]

== '''<u>മികവിൽ ഒന്നാമത്</u>''' ==
== '''<u>മികവിൽ ഒന്നാമത്</u>''' ==
ആറ്റിങ്ങൽ ഉപജില്ലയിലെ സ്കൂളുകളുടെ മികവ് അവതരണത്തിൽ ഗവ.പി എസ് ഇളമ്പ ഒന്നാം സ്ഥാനം നേടി.ഭരണഘടനയുടെ ജനാധിപത്യ വഴികൾ എന്ന തനത് പ്രവർത്തനത്തിനാണ് മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
ആറ്റിങ്ങൽ ഉപജില്ലയിലെ സ്കൂളുകളുടെ മികവ് അവതരണത്തിൽ ഗവ.പി എസ് ഇളമ്പ ഒന്നാം സ്ഥാനം നേടി.ഭരണഘടനയുടെ ജനാധിപത്യ വഴികൾ എന്ന തനത് പ്രവർത്തനത്തിനാണ് മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്
[[പ്രമാണം:42307_mikav.jpg|thumb||268x268ബിന്ദു]]

06:55, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഐ. എസ്. ഒ 9001_2008 അംഗീകാര നിറവിൽ ഗവ. എൽ.പി. എസ്സ്.ഇളമ്പ

മുദാക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നമ്മുടെ വിദ്യാലയത്തിൽ 2015ൽ ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. വളരെ മികച്ചതും ചിട്ടയോടും കൂടി വിദ്യാലയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഫലമായാണ് ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് .ഗവ എൽ പി.എസ്സ് ഇളമ്പയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിയാൻ ഈ വലിയ നേട്ടത്തിലൂടെ കഴിഞ്ഞു. ഈ അംഗീകാരംഇപ്പോഴു നിലനിർത്തി കൊണ്ടു പോരുന്നു.

ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008

സമ്പൂർണ ഹൈടെക്‌

ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .

സമ്പൂർണ ഹൈടെക്‌

മികവിൽ ഒന്നാമത്

ആറ്റിങ്ങൽ ഉപജില്ലയിലെ സ്കൂളുകളുടെ മികവ് അവതരണത്തിൽ ഗവ.പി എസ് ഇളമ്പ ഒന്നാം സ്ഥാനം നേടി.ഭരണഘടനയുടെ ജനാധിപത്യ വഴികൾ എന്ന തനത് പ്രവർത്തനത്തിനാണ് മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്