"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
club |
club |
||
| വരി 11: | വരി 11: | ||
ഇംഗ്ലീഷ് പഠനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ദീപ ടീച്ചറിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു മാസത്തിൽ രണ്ട് ദിവസം ഇംഗ്ലീഷ് ക്ലബ്ബ് കൂടുകയും വിവിധതരം ഇംഗ്ലീഷ് പ്രവർത്തനങ്ങളും Glossary World, Vocabulary development തുടങ്ങിയ പ്രവർത്തനങ്ങളും English assembly എന്നിവയും നടത്തി. സ്കൂൾ പഠനോത്സവത്തിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരിപ്പിച്ചു | ഇംഗ്ലീഷ് പഠനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ദീപ ടീച്ചറിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു മാസത്തിൽ രണ്ട് ദിവസം ഇംഗ്ലീഷ് ക്ലബ്ബ് കൂടുകയും വിവിധതരം ഇംഗ്ലീഷ് പ്രവർത്തനങ്ങളും Glossary World, Vocabulary development തുടങ്ങിയ പ്രവർത്തനങ്ങളും English assembly എന്നിവയും നടത്തി. സ്കൂൾ പഠനോത്സവത്തിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരിപ്പിച്ചു | ||
ഗണിത ക്ലബ്ബ് | |||
സ്കൂളിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചു. വിവിധ ഗണിത പ്രവർത്തനങ്ങൾ, പസിലുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട കുട്ടികളെ ഗണിത പ്രവർത്തനങ്ങൾക്ക് കൊണ്ടു പോകാൻ സാധിച്ചു ഗണിത മാഗസിൻ കുട്ടികൾ തയ്യാറാക്കി. | |||