"ഗവ. എൽ. പി. എസ്സ്.ആരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GLPS AROOR (സംവാദം | സംഭാവനകൾ) club activities |
GLPS AROOR (സംവാദം | സംഭാവനകൾ) change |
||
| വരി 4: | വരി 4: | ||
[[പ്രമാണം:42435 -eco club .jpg.jpeg|ലഘുചിത്രം|eco club 2]] | [[പ്രമാണം:42435 -eco club .jpg.jpeg|ലഘുചിത്രം|eco club 2]] | ||
[[:പ്രമാണം:42435 -eco club .jpg.jpeg|42435 -eco club .jpg.jpeg]] | [[:പ്രമാണം:42435 -eco club .jpg.jpeg|42435 -eco club .jpg.jpeg]] | ||
ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ഡിജിറ്റൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ അവബോധത്തിനും പ്രാധാന്യം നൽകി രൂപകല്പന ചെയ്ത തോട്ടത്തിന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകനായ മാധവ് ഗാഡ്ഗിലിന്റെ പേരാണ് നൽകിയിരിക്കുന്നത്. | |||
സ്കൂൾ പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന തോട്ടത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഓരോ സസ്യത്തിന്റെയും സമീപത്ത് ക്യു ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സസ്യത്തിന്റെ പേര്, പ്രത്യേകതകൾ, ഔഷധഗുണങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. കുട്ടികൾ തന്നെ ശേഖരിച്ച വിവരങ്ങൾ വീഡിയോ രൂപത്തിലാണ് ക്യു ആർ കോഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
ശാസ്ത്ര സാങ്കേതികവിദ്യയെ പരിസ്ഥിതി ബോധവത്കരണവുമായി സംയോജിപ്പിച്ച ഈ സംരംഭം ശാസ്ത്രീയ മനോഭാവം, പ്രകൃതിയോടുള്ള സ്നേഹം എന്നിവ കുട്ടികളിൽ വളർത്തുന്നതിന് സഹായകമായി | |||
20:59, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ഡിജിറ്റൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ അവബോധത്തിനും പ്രാധാന്യം നൽകി രൂപകല്പന ചെയ്ത തോട്ടത്തിന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകനായ മാധവ് ഗാഡ്ഗിലിന്റെ പേരാണ് നൽകിയിരിക്കുന്നത്.
സ്കൂൾ പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന തോട്ടത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഓരോ സസ്യത്തിന്റെയും സമീപത്ത് ക്യു ആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സസ്യത്തിന്റെ പേര്, പ്രത്യേകതകൾ, ഔഷധഗുണങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. കുട്ടികൾ തന്നെ ശേഖരിച്ച വിവരങ്ങൾ വീഡിയോ രൂപത്തിലാണ് ക്യു ആർ കോഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതികവിദ്യയെ പരിസ്ഥിതി ബോധവത്കരണവുമായി സംയോജിപ്പിച്ച ഈ സംരംഭം ശാസ്ത്രീയ മനോഭാവം, പ്രകൃതിയോടുള്ള സ്നേഹം എന്നിവ കുട്ടികളിൽ വളർത്തുന്നതിന് സഹായകമായി