ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps vettiyara (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃ ഭാഷദിനാചരണം സംഘടിപ്പിച്ചു ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glps vettiyara (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:42423 bhasha.jpg|ലഘുചിത്രം|ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃ ഭാഷദിനാചരണം സംഘടിപ്പിച്ചു]]

ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മാതൃഭാഷാദിനാചരണ വളരെ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ പാഠഭാഗത്തിലെ വിവിധ പരീക്ഷണങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കുന്നു
[[പ്രമാണം:42423 science.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ]]
ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ കുട്ടികൾ തന്നെ കൃഷി ചെയ്ത് എടുക്കുന്നു 
[[പ്രമാണം:42423 harithaclub.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൂര്യനും അവയുടെ ഉപഗ്രഹങ്ങളും  സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു
[[പ്രമാണം:42423 socialscience.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]

19:54, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃ ഭാഷദിനാചരണം സംഘടിപ്പിച്ചു

ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മാതൃഭാഷാദിനാചരണ വളരെ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ പാഠഭാഗത്തിലെ വിവിധ പരീക്ഷണങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കുന്നു

ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ

ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ കുട്ടികൾ തന്നെ കൃഷി ചെയ്ത് എടുക്കുന്നു

ഹരിത ക്ലബ് പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൂര്യനും അവയുടെ ഉപഗ്രഹങ്ങളും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ