"ജി എൽ പി എസ് കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''കുസൃതിക്കൂടാരം''' == | == '''കുസൃതിക്കൂടാരം''' == | ||
കൊടകര ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ സഹവാസക്യാമ്പ് നടത്തി. കുട്ടികളിൽ നേതൃത്വപാടവവും അക്കാദമികതലത്തിൽ നിന്ന് വ്യത്യസ്തമായി മറ്റ് കഴിവുകളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിവരുന്നത്. ജനുവരിയിലെ ആദ്യത്തെ ആഴ്ചയാണ് ക്യാമ്പ് നടന്നത്. ഫുഡ് ക്യാമ്പിൽ 52 കുട്ടികൾ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഏറോബിക്സ്, മാലിന്യത്തിൽ നിന്നും കലാപരതയിലേക്കുള്ള മാറ്റം നാടൻപാട്ട് മലയാളത്തിന്റെ മണിത്തീരിൽ തുടങ്ങി വ്യത്യസ്തമായ വിവിധതരം സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു.[[പ്രമാണം:23220-കുസൃതിക്കൂടാരം-2026-2.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:23220-കുസൃതിക്കൂടാരം-2026-1.jpg|ലഘുചിത്രം|നടുവിൽ]]മാഗസിൻ - '''കൽക്കണ്ടം''' | കൊടകര ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ സഹവാസക്യാമ്പ് നടത്തി. കുട്ടികളിൽ നേതൃത്വപാടവവും അക്കാദമികതലത്തിൽ നിന്ന് വ്യത്യസ്തമായി മറ്റ് കഴിവുകളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിവരുന്നത്. ജനുവരിയിലെ ആദ്യത്തെ ആഴ്ചയാണ് ക്യാമ്പ് നടന്നത്. ഫുഡ് ക്യാമ്പിൽ 52 കുട്ടികൾ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഏറോബിക്സ്, മാലിന്യത്തിൽ നിന്നും കലാപരതയിലേക്കുള്ള മാറ്റം നാടൻപാട്ട് മലയാളത്തിന്റെ മണിത്തീരിൽ തുടങ്ങി വ്യത്യസ്തമായ വിവിധതരം സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു.[[പ്രമാണം:23220-കുസൃതിക്കൂടാരം-2026-2.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:23220-കുസൃതിക്കൂടാരം-2026-1.jpg|ലഘുചിത്രം|നടുവിൽ]] | ||
മാഗസിൻ - '''<u>കൽക്കണ്ടം</u>''' | |||
[[പ്രമാണം:23220-KALKKANDAM -MAGAZINE-2026-1.jpg|ലഘുചിത്രം]] | |||
കൊടകര ഗവ.എൽ.പി.സ്കൂളിലെ കുട്ടികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞപ്പോഴാണ് സ്കൂൾ മാഗസിൻ എന്ന ആശയം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടത്. കഥയും,കവിതകളും, ചിത്രങ്ങളും, കാർട്ടൂണുകളും യാത്രാ വിവരണങ്ങളും ഉൾപ്പെടെ ഒട്ടുമിക്ക സാഹിത്യ മേഖലകളിലും മിടുക്കരായവരെ കണ്ടെത്തി,അവരിൽ നിന്നും ഏറ്റവും മികച്ചൊരു ഉൽപ്പന്നമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് അക്ഷരാർത്ഥത്തിൽ വിജയം കാണുകയായിരുന്നു വാർഷികാഘോഷത്തിൽ നടത്തിയ പ്രകാശന കർമ്മത്തിലൂടെ | |||
11:58, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുസൃതിക്കൂടാരം
കൊടകര ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ സഹവാസക്യാമ്പ് നടത്തി. കുട്ടികളിൽ നേതൃത്വപാടവവും അക്കാദമികതലത്തിൽ നിന്ന് വ്യത്യസ്തമായി മറ്റ് കഴിവുകളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിവരുന്നത്. ജനുവരിയിലെ ആദ്യത്തെ ആഴ്ചയാണ് ക്യാമ്പ് നടന്നത്. ഫുഡ് ക്യാമ്പിൽ 52 കുട്ടികൾ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഏറോബിക്സ്, മാലിന്യത്തിൽ നിന്നും കലാപരതയിലേക്കുള്ള മാറ്റം നാടൻപാട്ട് മലയാളത്തിന്റെ മണിത്തീരിൽ തുടങ്ങി വ്യത്യസ്തമായ വിവിധതരം സെഷനുകൾ ഉൾപ്പെടുത്തിയിരുന്നു.


മാഗസിൻ - കൽക്കണ്ടം

കൊടകര ഗവ.എൽ.പി.സ്കൂളിലെ കുട്ടികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞപ്പോഴാണ് സ്കൂൾ മാഗസിൻ എന്ന ആശയം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടത്. കഥയും,കവിതകളും, ചിത്രങ്ങളും, കാർട്ടൂണുകളും യാത്രാ വിവരണങ്ങളും ഉൾപ്പെടെ ഒട്ടുമിക്ക സാഹിത്യ മേഖലകളിലും മിടുക്കരായവരെ കണ്ടെത്തി,അവരിൽ നിന്നും ഏറ്റവും മികച്ചൊരു ഉൽപ്പന്നമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് അക്ഷരാർത്ഥത്തിൽ വിജയം കാണുകയായിരുന്നു വാർഷികാഘോഷത്തിൽ നടത്തിയ പ്രകാശന കർമ്മത്തിലൂടെ