ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhilasreevr (സംവാദം | സംഭാവനകൾ)
'ശാസ്ത്രം നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയിലെ സംഭവങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാന വിഷയമാണ്. വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള കൗതുകവും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, ശാസ്ത്ര ക്വിസുകൾ, പ്രോജക്ടുകൾ, മോഡൽ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. സയൻസ് ക്ലബ് വിദ്യാർത്ഥികളുടെ ചിന്താശേഷി, പ്രശ്നപരിഹാര കഴിവ്, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പ്രകൃതിയോടും പരിസ്ഥിതിയോടും ഉള്ള ബോധവൽക്കരണവും വളർത്തുന്നു. അതിനാൽ സയൻസ് ക്ലബ് സ്കൂളിലെ വിദ്യാർത്ഥികളെ പുതിയ കണ്ടെത്തലുകളിലേക്കും ശാസ്ത്രീയ ചിന്തയിലേക്കും നയിക്കുന്ന ഒരു പ്രധാന വേദിയാണ്.

'''<u>ലക്ഷ്യങ്ങൾ</u>'''
*   ശാസ്ത്ര ചിന്ത വളർത്തുക
*   പരീക്ഷണങ്ങൾ വഴി പഠനം
*   പ്രകൃതിയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
*   ശാസ്ത്ര മേള, ക്വിസ്, ദിനാചരണങ്ങൾ എന്നിവ നടത്തുക.
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദർശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.
സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിച്ചു. കുട്ടികൾ വിവിധ സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകൾ, പ്രൊജെക്ടുകൾ, ചാർട്ടുകൾ എന്നിവ തയ്യാറാക്കി കൊണ്ട് വരികയും അവ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ തല സയൻസ് ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. കൂടാതെ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ വിജയകരമായി ചെയ്ത് അവതരിപ്പിച്ചു. മികച്ചവ ഉപജില്ലാ തല ശാസ്ത്രമേളക്ക് വേണ്ടി തെരഞ്ഞെടുത്തു.
യു പി വിഭാഗത്തിൽ നിന്നും ഉപജില്ലാ തല ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ് ഇനത്തിൽ അബി സുരേഷ്, ദക്ഷക് ഡി എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.
ഇന്നോവേഷൻ മാരത്തോൺ പരിപാടിയുടെ ഭാഗമായി അബി സുരേഷ്, ദക്ഷക് ഡി, സഞ്ജന കുമാരി, ധനലക്ഷ്മി മോൾ എസ്‌ എ, സൂരജ് മണ്ഡൽ എന്നിവർ അടങ്ങിയ അഞ്ച് അംഗ ടീം ഐഡിയ സബ്‌മിഷൻ നടത്തി. സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസന്റേഷൻ വീഡിയോ അപ്‌ലോഡ് ചെയ്തു.
ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള വൈ ഐ പി ശാസ്ത്രപഥം 8.0 ഐഡിയ സമർപ്പിച്ചു.
ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചു കുട്ടികൾ സ്കൂളിലെ സയൻസ് പാർക്ക്, സയൻസ് ലബോറട്ടറി എന്നിവിടങ്ങൾ സന്ദർശിക്കുകയും ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. സി വി രാമൻ ശാസ്ത്ര രംഗത്തിനു നൽകിയ സംഭാവനകൾ, വിവിധ ശാസ്ത്രജ്ഞരുടെ കണ്ടു പിടിത്തങ്ങൾ എന്നിവ വിവരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.

22:39, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

ശാസ്ത്രം നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയിലെ സംഭവങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാന വിഷയമാണ്. വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള കൗതുകവും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി സ്കൂളുകളിൽ സയൻസ് ക്ലബുകൾ രൂപീകരിക്കുന്നു.

സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ, പ്രദർശനങ്ങൾ, ശാസ്ത്ര ക്വിസുകൾ, പ്രോജക്ടുകൾ, മോഡൽ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. സയൻസ് ക്ലബ് വിദ്യാർത്ഥികളുടെ ചിന്താശേഷി, പ്രശ്നപരിഹാര കഴിവ്, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പ്രകൃതിയോടും പരിസ്ഥിതിയോടും ഉള്ള ബോധവൽക്കരണവും വളർത്തുന്നു. അതിനാൽ സയൻസ് ക്ലബ് സ്കൂളിലെ വിദ്യാർത്ഥികളെ പുതിയ കണ്ടെത്തലുകളിലേക്കും ശാസ്ത്രീയ ചിന്തയിലേക്കും നയിക്കുന്ന ഒരു പ്രധാന വേദിയാണ്.

ലക്ഷ്യങ്ങൾ

  •   ശാസ്ത്ര ചിന്ത വളർത്തുക
  •   പരീക്ഷണങ്ങൾ വഴി പഠനം
  •   പ്രകൃതിയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
  •   ശാസ്ത്ര മേള, ക്വിസ്, ദിനാചരണങ്ങൾ എന്നിവ നടത്തുക.