ഉള്ളടക്കത്തിലേക്ക് പോവുക

"മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'പ്രവേശനോത്സവം മേപ്പയിൽ ഈസ്റ്റേഴ്സ് സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm16860 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം  
== പ്രവേശനോത്സവം ==
മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

മേപ്പയിൽ ഈസ്റ്റേഴ്സ് സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
== പരിസ്ഥിതി ദിനാചരണം ==
2026 പരിസ്ഥിതി ദിനാചരണം ഭാഗമായി പരിസ്ഥിതി സംരക്ഷണ റാലി നടത്തി വൃക്ഷത്തൈ വിതരണം ചെയ്തു
 
== കായികമേള ==
[[പ്രമാണം:കായികമേള 2025-26.jpg|ലഘുചിത്രം|കായിക മേള.... വിജയികൾക്കുള്ള അനുമോദനം]]
2025 26 വർഷത്തെ കായികമേള നാരായണ നഗരം ഗ്രൗണ്ടിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ഓട്ട മത്സരം, ലോങ്ങ്ജമ്പ്, ഹൈജമ്പ്, തുടങ്ങിയ ഇനങ്ങൾ കായിക പരിശീലകരുടെ നിയന്ത്രണത്തിൽ നടത്തി. വിജയികൾക്കുള്ള മെഡലുകൾ DIET ലക്ചറർ മിത്തു തിമോത്തി, വടകര BPC സിജി. വി. കെ, പ്രഥമാധ്യാപകൻ എ സുരേഷ് കുമാർ, PTA പ്രസിഡൻ്റ് ആർ എം ഗോപാലൻ എന്നിവർ വിതരണം ചെയ്തു.

11:39, 7 മാർച്ച് 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണം

2026 പരിസ്ഥിതി ദിനാചരണം ഭാഗമായി പരിസ്ഥിതി സംരക്ഷണ റാലി നടത്തി വൃക്ഷത്തൈ വിതരണം ചെയ്തു

കായികമേള

കായിക മേള.... വിജയികൾക്കുള്ള അനുമോദനം