"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) No edit summary |
9349092439 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=22058 | |സ്കൂൾ കോഡ്=22058 | ||
|ബാച്ച്=2025-2028 | |ബാച്ച്=2025-2028 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2019/22058 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=26 | ||
|റവന്യൂ ജില്ല=THRISSUR | |റവന്യൂ ജില്ല=THRISSUR | ||
|വിദ്യാഭ്യാസ ജില്ല=THRISSUR | |വിദ്യാഭ്യാസ ജില്ല=THRISSUR | ||
|ഉപജില്ല=THRISSUR | |ഉപജില്ല=THRISSUR EAST | ||
|ലീഡർ= | |ലീഡർ=ASHISH C SAIJU | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ARON SIJO | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= BINDU JOSE | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= BINDU JOSE | ||
| വരി 15: | വരി 15: | ||
|size=250px | |size=250px | ||
}} | }} | ||
==അംഗങ്ങൾ== | =='''അംഗങ്ങൾ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 154: | വരി 154: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == '''പ്രവർത്തനങ്ങൾ''' == | ||
== പ്രവേശന പരീക്ഷ == | == '''പ്രവേശന പരീക്ഷ''' == | ||
[[പ്രമാണം:22058 littlekites aptitudetest 2025.jpg|പകരം=lkaptitudetest june2025|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ June 2025]] | [[പ്രമാണം:22058 littlekites aptitudetest 2025.jpg|പകരം=lkaptitudetest june2025|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ June 2025]] | ||
ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു. | ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു. | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് – 2025 == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് – 2025''' == | ||
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29-ന് രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പീച്ചിയിൽ ഉത്സാഹപൂർവ്വം നടന്നു. | |||
'''ഉദ്ഘാടന സെഷൻ-'''സ്കൂൾ കൈറ്റ് മാസ്റ്റർ സുനിൽ T P സ്വാഗതം ആശംസകൾ നേർന്നു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഡിജിറ്റൽ രീതിയിൽ നിർവഹിച്ചു.. ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ആയി എത്തിയിരുന്നത് കയറ്റിലെ മാസ്റ്റർ ട്രെയിനർ ശ്രീ. വിനോദ് സി ആയിരുന്നു. യൂണിറ്റിലെ 26 അംഗങ്ങളിൽ 24 പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.[[പ്രമാണം:22058-tsr-lkprecamp-2025.jpg|പകരം=രക്ഷിതാക്കളുടെ യോഗം|ലഘുചിത്രം|'''രക്ഷിതാക്കളുടെ യോഗം''']]'''ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ''' | |||
'''1. ഗ്രൂപ്പ് രൂപീകരണം'''തുടക്കത്തിൽ സ്ക്രാച്ച് ഗെയിം മുഖേന വിദ്യാർത്ഥികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.ക്യാമറയിൽ പതിഞ്ഞ സ്റ്റിക്കറുകൾക്കനുസരിച്ച് ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ്, ഇ-കൊമേഴ്സ്, എ.ഐ, ജിപിഎസ്, വി.ആർ എന്നീ പേരുകൾ നൽകി. | |||
'''2. ആദ്യ സെഷൻ – ഐ.സി.ടി. ദിനചര്യയിലെ പ്രയോഗങ്ങൾ'''വിദ്യാർത്ഥികൾക്ക് അവരുടെ ദിനചര്യയിൽ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ പട്ടികപ്പെടുത്താൻ പ്രവർത്തനം നൽകി.ഗ്രൂപ്പ് ചർച്ചകൾ നടന്നു, പിന്നീട് അവതരണവും നടത്തി.മികച്ച പ്രകടനങ്ങൾക്ക് പോയിന്റ് നൽകി. | |||
'''3. വീഡിയോ പ്രദർശനം'''RP വിനോദ് സാർ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. | |||
'''4. ക്വിസ് മത്സരം'''ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചു, വിദ്യാർത്ഥികൾക്ക് അധിക വിജ്ഞാനവും TEAM WORK വളർത്താനായി.പോയിന്റ് വിതരണം നടത്തി.[[പ്രമാണം:22058-tsr-lkprecamp4-2025.jpg|പകരം=GAME AND CODING|ലഘുചിത്രം|GAME AND CODING]]5. '''കോഡിങ് സെഷൻ''' RP വിനോദ് സാർ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് കുട്ടികൾ സ്വയം രക്ഷപ്പെടേണ്ടതിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തി.വിദ്യാർത്ഥികൾക്ക് കോഡിങ് പഠിപ്പിക്കുകയും അവർക്ക് ഗെയിം നിർമ്മിക്കാനും കളിക്കാനും അവസരം നൽകി.[[പ്രമാണം:22058-tsr-lkpriliminary camp2025.jpg|പകരം=ഗ്രൂപ്പ് അവതരണം|ലഘുചിത്രം|ഗ്രൂപ്പ് അവതരണം]]6. '''അനിമേഷൻ നിർമ്മാണo''' വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ ചിന്താശേഷി പ്രകടിപ്പിക്കാൻ അവസരം നൽകി. | |||
7. '''റോബോട്ടിക്സ് സെഷൻ''' RP വിനോദ് സാർ അഡ്രിനോ കിറ്റിലെ വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തി.ഓരോ ഗ്രൂപ്പിനും മുമ്പ് തയ്യാറാക്കിയ ചിക്കൻ ഫീഡ് ഉപകരണം നൽകി.കുട്ടികൾക്ക് സ്വയം കോഡ് സെലക്ട് ചെയ്ത് പ്രവർത്തിപ്പിക്കാനായി.അഞ്ച് ഗ്രൂപ്പുകളിൽ നാലു ഗ്രൂപ്പുകൾക്കും വിജയകരമായി പ്രവർത്തിപ്പിക്കാൻ സാധിച്ചു. | |||
3. | '''രക്ഷിതാക്കളുടെ യോഗം''' വൈകുന്നേരം 3:15-ന് രക്ഷിതാക്കളുടെ യോഗം നടന്നു.RP വിനോദ് സാർ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു.രാവിലെ കുട്ടികൾ നിർവഹിച്ച വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു. | ||
'''സമാപനം''' ക്യാമ്പിന്റെ സമാപന സെഷനിൽ കൈറ്റ് മാസ്റ്റർ ശ്രീ. സുനിൽ T P നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ ഉത്സാഹപരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ടു ക്യാമ്പ് വിജയകരമായി സമാപിച്ചു. | |||
== '''ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം''' == | |||
[[പ്രമാണം:22058-tsr-LITTLE KITES UNIFORM DISTRIBUTION.jpg|പകരം=ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം |ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം]] | |||
[[പ്രമാണം:22058 tsr lkuniform25-28 batch.jpg|പകരം=LITTLE KITES STUDENTS|ലഘുചിത്രം|22058- LK യൂണിഫോം (2025-28)]] | |||
സ്കൂളിലെ 2025–2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ യൂണിഫോം വിതരണം സ്കൂൾ അസംബ്ലിയിൽ നടന്നു. പരിപാടി ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് രാജേഷ്, കൈറ്റ് മാസ്റ്റർ സുനിൽ ടി.പി., അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുകയും ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. | |||
22:19, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| 22058-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22058 |
| യൂണിറ്റ് നമ്പർ | LK/2019/22058 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | THRISSUR |
| ഉപജില്ല | THRISSUR EAST |
| ലീഡർ | ASHISH C SAIJU |
| ഡെപ്യൂട്ടി ലീഡർ | ARON SIJO |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUNIL T P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BINDU JOSE |
| അവസാനം തിരുത്തിയത് | |
| 19-03-2026 | 9349092439 |
അംഗങ്ങൾ
| ക്രമനമ്പർ | ADMISSION NO | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് ,ഡിവിഷൻ |
|---|---|---|---|
| 1 | 13953 | ASHISH C SAIJU | 8A |
| 2 | 14150 | SHONE P B | 8A |
| 3 | 13990 | RAHUL K R | 8A |
| 4 | 14235 | HARSHAVARDHAN P S | 8A |
| 5 | 14322 | SHAMUVEL.K.V | 8A |
| 6 | 13956 | FEBIN T JOSEPH | 8A |
| 7 | 14018 | SAJITH SUNNY | 8A |
| 8 | 13957 | JISHA SHAJI | 8A |
| 9 | 14311 | ABLE CHERIYAN | 8A |
| 10 | 14049 | MAYA C P | 8A |
| 11 | 13970 | JOSHUA T A | 8A |
| 12 | 14286 | SANIGHA A S | 8A |
| 13 | 14309 | SAMUEL SABU | 8B |
| 14 | 13962 | ATHUL KRISHNA P A | 8A |
| 15 | 14278 | ANWIN SHAIBU 8A | 8A |
| 16 | 14006 | MANGALADEVI E R | 8A |
| 17 | 14103 | EMMANUEL J PLASID | 8A |
| 18 | 14316 | ARON SIJO | 8A |
| 19 | 13954 | LEON P R | 8A |
| 20 | 13978 | A S SIDHARTH SANKAR | 8A |
| 21 | 13961 | ANDRIYA M S | 8A |
| 22 | 13955 | FIJO P B | 8A |
| 23 | 13983 | JOEL JOY | 8A |
| 24 | 14279 | ANAS RENNY | 8B |
| 25 | 14285 | JUWAL GEEGAR | 8B |
| 26 | 14284 | JOYEL GEEGAR | 8B |
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ

ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് – 2025
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29-ന് രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പീച്ചിയിൽ ഉത്സാഹപൂർവ്വം നടന്നു.
ഉദ്ഘാടന സെഷൻ-സ്കൂൾ കൈറ്റ് മാസ്റ്റർ സുനിൽ T P സ്വാഗതം ആശംസകൾ നേർന്നു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഡിജിറ്റൽ രീതിയിൽ നിർവഹിച്ചു.. ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ആയി എത്തിയിരുന്നത് കയറ്റിലെ മാസ്റ്റർ ട്രെയിനർ ശ്രീ. വിനോദ് സി ആയിരുന്നു. യൂണിറ്റിലെ 26 അംഗങ്ങളിൽ 24 പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ
1. ഗ്രൂപ്പ് രൂപീകരണംതുടക്കത്തിൽ സ്ക്രാച്ച് ഗെയിം മുഖേന വിദ്യാർത്ഥികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.ക്യാമറയിൽ പതിഞ്ഞ സ്റ്റിക്കറുകൾക്കനുസരിച്ച് ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ്, ഇ-കൊമേഴ്സ്, എ.ഐ, ജിപിഎസ്, വി.ആർ എന്നീ പേരുകൾ നൽകി.
2. ആദ്യ സെഷൻ – ഐ.സി.ടി. ദിനചര്യയിലെ പ്രയോഗങ്ങൾവിദ്യാർത്ഥികൾക്ക് അവരുടെ ദിനചര്യയിൽ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ പട്ടികപ്പെടുത്താൻ പ്രവർത്തനം നൽകി.ഗ്രൂപ്പ് ചർച്ചകൾ നടന്നു, പിന്നീട് അവതരണവും നടത്തി.മികച്ച പ്രകടനങ്ങൾക്ക് പോയിന്റ് നൽകി.
3. വീഡിയോ പ്രദർശനംRP വിനോദ് സാർ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.
4. ക്വിസ് മത്സരംഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചു, വിദ്യാർത്ഥികൾക്ക് അധിക വിജ്ഞാനവും TEAM WORK വളർത്താനായി.പോയിന്റ് വിതരണം നടത്തി.

5. കോഡിങ് സെഷൻ RP വിനോദ് സാർ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് കുട്ടികൾ സ്വയം രക്ഷപ്പെടേണ്ടതിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തി.വിദ്യാർത്ഥികൾക്ക് കോഡിങ് പഠിപ്പിക്കുകയും അവർക്ക് ഗെയിം നിർമ്മിക്കാനും കളിക്കാനും അവസരം നൽകി.

6. അനിമേഷൻ നിർമ്മാണo വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ ചിന്താശേഷി പ്രകടിപ്പിക്കാൻ അവസരം നൽകി.
7. റോബോട്ടിക്സ് സെഷൻ RP വിനോദ് സാർ അഡ്രിനോ കിറ്റിലെ വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തി.ഓരോ ഗ്രൂപ്പിനും മുമ്പ് തയ്യാറാക്കിയ ചിക്കൻ ഫീഡ് ഉപകരണം നൽകി.കുട്ടികൾക്ക് സ്വയം കോഡ് സെലക്ട് ചെയ്ത് പ്രവർത്തിപ്പിക്കാനായി.അഞ്ച് ഗ്രൂപ്പുകളിൽ നാലു ഗ്രൂപ്പുകൾക്കും വിജയകരമായി പ്രവർത്തിപ്പിക്കാൻ സാധിച്ചു.
രക്ഷിതാക്കളുടെ യോഗം വൈകുന്നേരം 3:15-ന് രക്ഷിതാക്കളുടെ യോഗം നടന്നു.RP വിനോദ് സാർ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു.രാവിലെ കുട്ടികൾ നിർവഹിച്ച വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു.
സമാപനം ക്യാമ്പിന്റെ സമാപന സെഷനിൽ കൈറ്റ് മാസ്റ്റർ ശ്രീ. സുനിൽ T P നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ ഉത്സാഹപരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ടു ക്യാമ്പ് വിജയകരമായി സമാപിച്ചു.
ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം


സ്കൂളിലെ 2025–2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ യൂണിഫോം വിതരണം സ്കൂൾ അസംബ്ലിയിൽ നടന്നു. പരിപാടി ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് രാജേഷ്, കൈറ്റ് മാസ്റ്റർ സുനിൽ ടി.പി., അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്യുകയും ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.