"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
|}
|}
== നിർമിതബുദ്ധി പരിശീലനം 2024-2027 ബാച്ചിലെ രക്ഷാകർത്താക്കൾക്ക് ==
=== ഒന്നാം ദിവസം ===
[[പ്രമാണം:44055 AI parents batch1.jpg|ലഘുചിത്രം|നിർമിതബുദ്ധി പരിശീലനം ഒന്നാം ബാച്ച്]]
[[പ്രമാണം:44055 AI HM inauguration2026.jpg|ലഘുചിത്രം|ഉദ്ഘാടനം HM]]
2026 ഫെബ്രുവരി 18 ന് രക്ഷിതാക്കൾക്കായി പരിശീലനം സംഘടിപ്പിക്കുകയും അറിയിപ്പ് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും ചെയ്തു.എന്നാൽ നിർഭാഗ്യവശാൽ രണ്ടിലധികം പിടിഎ യോഗങ്ങൾ തൊട്ടുമുന്നിലുള്ള ആഴ്ചകളിൽ നടന്നതിനാൽ രക്ഷിതാക്കൾ വീണ്ടും വരാനായി ബുദ്ധിമുട്ട് പ്രകടിപ്പിച്ചു.എന്നാൽ ഏതാനും രക്ഷാകർത്താക്കൾ എത്തുകയും വന്നവരെല്ലാം താല്പര്യപൂർവം ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.സന്ധ്യ ടീച്ചറാണ് ഉദ്ഘാടനം നടത്തിയത്.ക്രിസ്റ്റീന,അനിഷ്മ,ഗംഗ,ലയന,സ്നേഹ,നിരഞ്ചന,ശബരിനാഥ് മുതലായവർ ക്ലാസുകൾ മാറി മാറി എടുത്തു.രക്ഷിതാക്കൾക്ക് പുതിയ ഒരു അനുഭവമായി മാറി കുട്ടികളുടെ ക്ലാസുകളെന്ന് അവർ അഭിപ്രായപ്പെട്ടു.
=== രണ്ടാം ദിവസം ===
[[പ്രമാണം:44055 AI for parents batch2.jpg|ലഘുചിത്രം|നിർമിതബുദ്ധി പരിശീലനം രണ്ടാം ബാച്ച്]]
2026 ഫെബ്രുവരി 26 ന് രക്ഷിതാക്കൾക്കായി നടത്തിയ രണ്ടാമത്തെ പരിശീലനത്തിൽ കുറച്ചു പേർ പങ്കെടുത്തു.പരീക്ഷയും റിവിഷനും കാരണം കുട്ടികളും തിരക്കിലായിരുന്നു.തൊഴിലുറപ്പിന് പോകുന്ന അമ്മമാരും ദിവസകൂലിക്കാരായ അച്ഛന്മാരും ജോലി മുടക്കി ക്ലാസിലെത്താൻ ബുദ്ധിമുട്ടറിയിച്ചു.വന്നവർക്ക് കുട്ടികൾ നല്ലതായി ക്ലാസെടുത്തു.എല്ലാവരും ക്ലാസുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.കൂടുതൽ പേർക്ക് ഇഷ്ടപ്പെട്ടത് ഗൂഗിൾ ട്രാൻസ്ലേറ്ററായിരുന്നു.ചിലർക്ക് ചാറ്റ്ജിപിടിയും ഇഷ്ടപ്പെട്ടു.സൈബർ ലോകത്തെ ചതികളെകുറിച്ച് ബോധവത്ക്കരണം നൽകിയത് ഉപകാരപ്രദമായിയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
== നിർമിതബുദ്ധി പരിശീലനം 2024-2027 ബാച്ചിലെ എല്ലാ കുട്ടികൾക്കും ==
[[പ്രമാണം:44055 AI for batch all 2026.jpg|ലഘുചിത്രം|കൂട്ടുകാർക്ക് AI]]
2024-2027 ബാച്ചിന് ക്രിസ്റ്റീനയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഫെബ്രുവരി 16 ന് 9 എ ക്ലാസിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.കുട്ടികൾ ആകാംക്ഷാപൂർവം ക്ലാസിൽ പങ്കെടുത്തു.ക്രിസ്റ്റീന പരിശീലന ക്ലാസ് ആദ്യമായിട്ടാണ് എടുക്കുന്നത്.നല്ലൊരു അനുഭവവും ഭാഗ്യവുമെന്ന് ക്രിസ്റ്റീന അനുഭവം പങ്കു വച്ചു.എല്ലാവരും വീട്ടിൽ പോയി ഫോണിൽ മാതാപിതാക്കളുടെ സഹായത്തോടെ മൊഡ്യൂൾ പരിശീലിക്കാമെന്ന് പറയുകയും എല്ലാവരും ക്ലാസെടുക്കാനായി പരിശീലിക്കുകയും ചെയ്തു.എന്നാൽ പലർക്കും മടിയായിരുന്നു.എന്നാൽ ആസ്വദിച്ച് ക്ലാസെടുത്ത കുട്ടികൾ ഇനിയും ക്ലാസെടുക്കാൻ താല്പര്യപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.എല്ലാ കുട്ടികളും മൊഡ്യൂൾ പരിചയപ്പെട്ടു.
== നിർമിതബുദ്ധി പരിശീലനം 2024-2027 ബാച്ചിന് ==
[[പ്രമാണം:44055 AI Batch selected2026.jpg|ലഘുചിത്രം|ബാച്ചിനുള്ള പരിശീലനം]]
2024-2027 ബാച്ചിന് ക്രിസ്റ്റീനയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഫെബ്രുവരി 13 ന് 9 എ ക്ലാസിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ആകാംക്ഷാപൂർവം ക്ലാസിൽ പങ്കെടുത്തു.ക്രിസ്റ്റീന പരിശീലന ക്ലാസ് ആദ്യമായിട്ടാണ് എടുക്കുന്നത്.നല്ലൊരു അനുഭവവും ഭാഗ്യവുമെന്ന് ക്രിസ്റ്റീന അനുഭവം പങ്കു വച്ചു.എല്ലാവരും വീട്ടിൽ പോയി ഫോണിൽ മാതാപിതാക്കളുടെ സഹായത്തോടെ മൊഡ്യൂൾ പരിശീലിക്കാമെന്ന് പറയുകയും എല്ലാവരും ക്ലാസെടുക്കാനായി പരിശീലിക്കുകയും ചെയ്തു..എന്നാൽ ആസ്വദിച്ച് ക്ലാസെടുത്ത കുട്ടികൾ ഇനിയും ക്ലാസെടുക്കാൻ താല്പര്യപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.


== നിർമിതബുദ്ധി പരിശീലനം സബ് ജില്ലാതലം ==
== നിർമിതബുദ്ധി പരിശീലനം സബ് ജില്ലാതലം ==
[[പ്രമാണം:44055 AI sub dist2026.jpg|ലഘുചിത്രം|ഉപജില്ലാതല എ ഐ പരിശീലനം]]
സബ്‍ജില്ലാതലത്തിൽ നടന്ന എഐ ട്രെയിനിംഗിൽ ക്രിസ്റ്റീന എച്ച് സതീഷ്,ലയന സുജിത്ത് എന്നിവരാണ് പങ്കെടുക്കാനിരുന്നതെങ്കിലും ലയനയ്ക്ക് സുഖമില്ലാതായതിനാൽ ക്രിസ്റ്റീനയും മെന്റർ ലിസി ടീച്ചറുമാണ് പരിശീലനത്തിനായി കാട്ടാക്കട പിആർ വില്യം സ്കൂളിലെത്തിയത്.മാസ്റ്റർ ട്രെയിനർ ജിനേഷ് സാറാണ് ക്ലാസെടുത്തത്.എ ഐ യുടെ പ്രയോഗസാധ്യതകളും ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് തുടങ്ങിയ ക്ലാസ് 4.30 ന് അവസാനിച്ചു.കുട്ടികൾ ഫീഡ് ബാക്കിൽ ക്ലാസുകളെ കുറിച്ചുള്ള സന്തോഷം പങ്കു വച്ചു.
സബ്‍ജില്ലാതലത്തിൽ നടന്ന എഐ ട്രെയിനിംഗിൽ ക്രിസ്റ്റീന എച്ച് സതീഷ്,ലയന സുജിത്ത് എന്നിവരാണ് പങ്കെടുക്കാനിരുന്നതെങ്കിലും ലയനയ്ക്ക് സുഖമില്ലാതായതിനാൽ ക്രിസ്റ്റീനയും മെന്റർ ലിസി ടീച്ചറുമാണ് പരിശീലനത്തിനായി കാട്ടാക്കട പിആർ വില്യം സ്കൂളിലെത്തിയത്.മാസ്റ്റർ ട്രെയിനർ ജിനേഷ് സാറാണ് ക്ലാസെടുത്തത്.എ ഐ യുടെ പ്രയോഗസാധ്യതകളും ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് തുടങ്ങിയ ക്ലാസ് 4.30 ന് അവസാനിച്ചു.കുട്ടികൾ ഫീഡ് ബാക്കിൽ ക്ലാസുകളെ കുറിച്ചുള്ള സന്തോഷം പങ്കു വച്ചു.