ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36045 (സംവാദം | സംഭാവനകൾ)
No edit summary
36045 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
'''<big>സ്വർണ്ണക്കപ്പ് സ്വീകരണം</big>'''
'''<big>സ്വർണ്ണക്കപ്പ് സ്വീകരണം</big>'''

64-ാംത് സംസ്ഥാന സ്കൂൾ യുവജനോത്സവം 2026 ജനു. 14 മുതൽ 18 വരെ കേരളത്തിൻറെ സാംസ്കാരിക കേന്ദ്രമായ രൃശൂരിൽ വെച്ചാണ് നടന്നത്. ഇതിൻറെ ഭാഗമായുള്ള സ്വർണ്ണക്കപ്പ് പ്രയാണം 14 ജില്ലകളിൽ കൂടി കടന്ന്, ആലപ്പുഴ ജില്ലയിൽ ജനു.11 ന് കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ വമ്പിച്ച സ്വീകരണം നൽകി.തഥവസരത്തിൽ വാർഡ് കൗൺസിലർ ശ്രീമതി.പ്രമീള ബാബുരാജ്, പി ടി എ ഭാരവാഹികൾ , സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുകയുണ്ടായി.
64-ാംത് സംസ്ഥാന സ്കൂൾ യുവജനോത്സവം 2026 ജനു. 14 മുതൽ 18 വരെ കേരളത്തിൻറെ സാംസ്കാരിക കേന്ദ്രമായ തൃശൂരിൽ വെച്ചാണ് നടന്നത്. ഇതിൻറെ ഭാഗമായുള്ള സ്വർണ്ണക്കപ്പ് പ്രയാണം 14 ജില്ലകളിൽ കൂടി കടന്ന്, ആലപ്പുഴ ജില്ലയിൽ ജനു.11 ന് കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ വെച്ച് വമ്പിച്ച സ്വീകരണം നൽകി.തദവസരത്തിൽ വാർഡ് കൗൺസിലർ ശ്രീമതി.പ്രമീള ബാബുരാജ്, പി ടി എ ഭാരവാഹികൾ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ,ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി.

[[പ്രമാണം:Gold cup1.jpg|നടുവിൽ|ലഘുചിത്രം|സ്വർണ്ണക്കപ്പ്]]
[[പ്രമാണം:Gold cup1.jpg|നടുവിൽ|ലഘുചിത്രം|സ്വർണ്ണക്കപ്പ്]]

11:51, 11 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2025

2025-26അധ്യായനവർഷത്തെ സ്കൂൾപ്രവേശനോത്സവം ജൂൺ 2 ന് നടന്നു.പിടിഎ പ്രസിഡണ്ടിൻറ് ശ്രി . ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ശശികല ഉദ്ഘാടനം ചെയ്യുകയുണ്ടായി.തദവസരത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ശശി കന്നികാവിൽ സ്വാഗതം പറയുകയും നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷാമില അനിമോൾ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.സുനിൽചന്ദ്രൻ,സീനിയർ അസിസ്റ്റൻറ് ശ്രീമതി. ലതാജോൺ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ശശി.എസ് എന്നിവർ ആശംസകൾ നേർന്നു.

പ്രവേശനോത്സവം 2025

ശാസ്ത്രോത്സവം 2025

സ്കൂൾതല ശാസ്ത്രോത്സവം 2025 സെപ്തംബർ 29 ന് നടത്തുകയുണ്ടായി.വിവിധ മത്സര ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയുണ്ടായി.തുടർന്ന് അവയുടെ പ്രദർശനവും നടത്തുകയുണ്ടായി.

36045ശാസ്ത്രമേള 2025
36045ശാസ്ത്രമേള 2025
36045ശാസ്ത്രമേള 2025
36045ശാസ്ത്രമേള 2025

സ്വർണ്ണക്കപ്പ് സ്വീകരണം

സ്വർണ്ണക്കപ്പ്
സ്വർണ്ണക്കപ്പ് സ്വീകരണം
സ്വർണ്ണക്കപ്പ് സ്വീകരണം
സ്വർണ്ണക്കപ്പ് സ്വീകരണം