ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/ലിറ്റിൽ കൈറ്റ്സ്/2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 207 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ്  രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകിയത്.

[[പ്രമാണം:LK-TSR-2026.jpeg|ഇടത്ത്‌|ലഘുചിത്രം|അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ . അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹി ക്കുന്നു]]

'''പ്രോഗ്രാമിങ്:'''  
 
'''പ്രോഗ്രാമിങ്''':

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

17:16, 15 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാമ്പ്(2026 ഫെബ്രുവരി 7,8):

സ്ഥലം: എസ്സ്.എച്ച്.സി.ജി.എച്ച്.എസ്സ്.എസ്സ്, തൃശൂർ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 207 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകിയത്.

അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ കെ . അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹി ക്കുന്നു

പ്രോഗ്രാമിങ്:

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

അനിമേഷൻ:

പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച് അവ പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയ്യാറാക്കിയതിലൂടെ ത്രിമാന അനിമേഷൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവ സ്വതന്ത്ര സോഫ്ട്‍വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ക്യാമ്പിൽ വിശദമായി പരിചയപ്പെട്ടു.

ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മെയ് മാസം നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് 08.02.2026-ൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് .

കൈറ്റ് ജില്ലാ കോർഡിനേറ്റർ സുഭാഷ് വി., മാസ്റ്റർ ട്രെയിനർമാരായ ദിലീപ് കുമാർ ടി., സിന്ധുമോൾ കെ., വിനോദ് സി., ജെസ്‌ലിൻ ജോർജ്ജ് കെ., ഹസിൻജോസഫ്, അനില പി., ധന്യ ഇ.വി., റോബിൻ കെ.കെ., വിജുമോൻ പി.ജി., സ്വീറ്റി ശങ്കരനാരായണൻ, ജോബി ജോൺ, ഡെന്നീസ് ആന്റണി, അനിൽകുമാർ കെ.കെ. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.