"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== '''യു എസ് എസ്''' == | == '''യു എസ് എസ്''' == | ||
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്. | 2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി. | ||
== '''ദേശീയതലത്തിൽ അംഗീകാരം''' == | == '''ദേശീയതലത്തിൽ അംഗീകാരം''' == | ||
| വരി 20: | വരി 20: | ||
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ജിഎച്ച്എസ്എസ് കൊടുവള്ളി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി രണ്ടിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. സ്കൂളിൽ നിന്നും എട്ടു കുട്ടികളും സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ്, ലിറ്റിൽ കൈറ്റ്സ് മെന്റർ ഫിർദൗസ് ബാനു കെ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ് എം എം, മുഹമ്മദ് അഅസ്മിൽ, എസ് പി സി വിദ്യാർത്ഥികളായ ലജു, ലയ, മാനുഷിക യുപി വിഭാഗം വിദ്യാർത്ഥികളായ ആയിഷ അജുവ ,ദേവകൃപഎന്നിവരും പങ്കെടുത്തു. സ്കൂളിന്റെ പുരോഗതിയും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോക്ടർ രതീഷ് കാളിയാടൻ ഡോക്ടർ എം പി നാരായണനു ണ്ണി, ഡോക്ടർ പിയൂഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളും ആയി സംസാരിച്ചത് .തങ്ങളുടെ സ്കൂളിന്റെ പ്രത്യേകതകൾ ഇതേപോലെ ഒരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വളരെ വലിയ ആവേശമായി. | കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ജിഎച്ച്എസ്എസ് കൊടുവള്ളി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി രണ്ടിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. സ്കൂളിൽ നിന്നും എട്ടു കുട്ടികളും സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ്, ലിറ്റിൽ കൈറ്റ്സ് മെന്റർ ഫിർദൗസ് ബാനു കെ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ് എം എം, മുഹമ്മദ് അഅസ്മിൽ, എസ് പി സി വിദ്യാർത്ഥികളായ ലജു, ലയ, മാനുഷിക യുപി വിഭാഗം വിദ്യാർത്ഥികളായ ആയിഷ അജുവ ,ദേവകൃപഎന്നിവരും പങ്കെടുത്തു. സ്കൂളിന്റെ പുരോഗതിയും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോക്ടർ രതീഷ് കാളിയാടൻ ഡോക്ടർ എം പി നാരായണനു ണ്ണി, ഡോക്ടർ പിയൂഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളും ആയി സംസാരിച്ചത് .തങ്ങളുടെ സ്കൂളിന്റെ പ്രത്യേകതകൾ ഇതേപോലെ ഒരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വളരെ വലിയ ആവേശമായി. | ||
||[[പ്രമാണം:47064 harithavidyalayam1.JPG| | ||[[പ്രമാണം:47064 harithavidyalayam1.JPG|400px]] | ||
[[പ്രമാണം:47064 harithavidyalayam2.JPG| | [[പ്രമാണം:47064 harithavidyalayam2.JPG|400px]] | ||
[[പ്രമാണം:47064 harithavidyalayam3.JPG| | [[പ്രമാണം:47064 harithavidyalayam3.JPG|400px]] | ||
18:47, 4 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
| Home | 2025-26 |
എസ്എസ്എൽസി
2024 -25 വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു ആറ് കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്.
യു എസ് എസ്
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി.
ദേശീയതലത്തിൽ അംഗീകാരം
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റി നാണ് അംഗീകാരം ലഭിച്ചത്
ഉപജില്ലാ യുവജനോത്സവം
കൊടുവള്ളി ഉപജില്ലാ യുവജനോത്സവ മത്സരങ്ങളിൽ യുപി വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെന്റ് ഹൈസ്കൂളുകളിൽ ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വൈ ഐപി ശാസ്ത്ര പഥം
കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈ ഐപി ശാസ്ത്ര പഥം ജില്ലാതല മത്സരത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾ 25,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യോഗ്യത നേടി. ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി.
കൊടുവള്ളി:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി തെരഞ്ഞെടുക്കപ്പെട്ടു. പാഠ്യപാഠേതര പ്രവർത്തനങ്ങളുടെ മികവുകളും നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ വലിയ അംഗീകാരത്തിന് തെരഞ്ഞെടുക്കാൻ കാരണമായത് . മികച്ച ലൈബ്രറി ,ലാബുകൾ, റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്, മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി, സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നിവയെല്ലാം സ്കൂളിൻറെ വേറിട്ട മികവുകളാണ് . അയൽപക്ക വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലനം ., കൊടുവള്ളി സബ് ജില്ലയിലെ സയൻസ് ടീച്ചേഴ്സിനുള്ള ഇലക്ട്രോണിക്സ് റോബോട്ടിക്സ് പരിശീലനം കാലിക്കറ്റ് യൂണിവേഴ്സിറ്റി, എൻ ഐ ടി കോഴിക്കോട് എന്നിവയുമായി സഹകരിച്ചു കൊണ്ടുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ ,അനിയത്തിക്ക് ഒരു വീട് പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യുന്ന പ്രവർത്ത തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൻറെ മുൻനിരയിലേക്ക് എത്തിച്ചു. ദേശീയ തരത്തിൽ നടത്തുന്ന സ്കൂൾ ഇന്നവേഷൻ മാരത്തണൺ, എടിഎൽ മാരത്തൺ എന്നിവയിലും കേരള ഡെവലപ്മെന്റ് ഇന്നവേഷൻ കൗൺസിലിന്റെ കീഴിലുള്ള വൈ ഐ പി യിലും തുടർച്ചയായിട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന വിജയം എടുത്ത് പറയാവുന്നതാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം സ്കൂളിനെ മികവുറ്റതാക്കി . ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രഞ്ജിത്ത് .ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ , പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ ഫോർ(02/01/26)
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ജിഎച്ച്എസ്എസ് കൊടുവള്ളി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി രണ്ടിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. സ്കൂളിൽ നിന്നും എട്ടു കുട്ടികളും സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ്, ലിറ്റിൽ കൈറ്റ്സ് മെന്റർ ഫിർദൗസ് ബാനു കെ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ജാസിബ് എം എം, മുഹമ്മദ് അഅസ്മിൽ, എസ് പി സി വിദ്യാർത്ഥികളായ ലജു, ലയ, മാനുഷിക യുപി വിഭാഗം വിദ്യാർത്ഥികളായ ആയിഷ അജുവ ,ദേവകൃപഎന്നിവരും പങ്കെടുത്തു. സ്കൂളിന്റെ പുരോഗതിയും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോക്ടർ രതീഷ് കാളിയാടൻ ഡോക്ടർ എം പി നാരായണനു ണ്ണി, ഡോക്ടർ പിയൂഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളും ആയി സംസാരിച്ചത് .തങ്ങളുടെ സ്കൂളിന്റെ പ്രത്യേകതകൾ ഇതേപോലെ ഒരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വളരെ വലിയ ആവേശമായി.