"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
<gallery>
<gallery>
പ്രമാണം:25068 2025-26 state level IOT Agrade winner and LK 2023-26 member sabarinadh v v.jpg
പ്രമാണം:25068 2025-26 state level IOT Agrade winner and LK 2023-26 member sabarinadh v v.jpg
</gallery><gallery>
പ്രമാണം:25068 2025-26 state levelIOT Agrade certificate of LK 2023-26 member sabarinadh v v.jpg
പ്രമാണം:25068 2025-26 state levelIOT Agrade certificate of LK 2023-26 member sabarinadh v v.jpg
</gallery>
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
2024-25 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡ് 2026 മാർച്ച്‌ 6 ന് പ്രഖ്യാപിച്ചു. നോർത്ത് പറവൂർ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പുല്ലംകുളം ശ്രീ നാരായണ സ്കൂളിന് ലഭിച്ചു.
<gallery>
പ്രമാണം:25068 LK 2025-26 award.jpg
</gallery>
</gallery>


വരി 111: വരി 118:
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.  
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.  


ഭിന്നശേഷി കുട്ടികൾക്കായി ആനിമേഷൻ ക്ലാസുകൾ നടത്തുന്നു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആനിമേഷൻ, ഗ്രാഫിക്സ് ക്ലാസുകൾ നടത്തുന്നു. ഇത്തരം കുട്ടികളിൽ മറഞ്ഞിരിക്കുന്ന IT അഭിമുഖ്യം കണ്ടെത്തുന്നതിനും. ഈ മേഖലയിൽ ആകുന്ന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിവിധ ബാച്ചുകളിലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു മണിക്കൂർ സമയം മാറ്റിവെക്കുന്നു.
 
<gallery>
<gallery>
പ്രമാണം:25068 LK students teaching other students 1.jpg
പ്രമാണം:25068 LK students teaching other students 1.jpg
വരി 136: വരി 144:
</gallery>
</gallery>


== '''സ്കൂൾവികി അപ്ഡേഷൻ''' ==
== '''സ്കൂൾവിക്കി അപ്ഡേഷൻ''' ==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന്  രണ്ട് വീതം കുട്ടികളെ സെലക്ട്‌ ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും സ്കൂൾ വിക്കി പേജിലെ അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന്  രണ്ട് വീതം കുട്ടികളെ സെലക്ട്‌ ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.
 
പത്താം ക്ലാസ്സ്‌ ബാച്ചിലെ പാർവ്വതി എസ്, ഗോപിക പി ആർ, സഞ്ജന എസ് പൈ, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ മുഹമ്മദ്‌  റിസ്വാൻ, അവ്യുക്ത എസ് എ, കൃഷ്ണതേജസ് എന്നീ കുട്ടികൾ അപ്ഡേഷനിൽ സഹായിക്കുന്നു.
<gallery>
<gallery>
പ്രമാണം:25068 2025-26 schoolwiki updation by LK-1.jpg
പ്രമാണം:25068 2025-26 schoolwiki updation by LK-1.jpg
വരി 183: വരി 193:
'''എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം'''
'''എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം'''


ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-26 ബാച്ചിലെ സഞ്ജന എസ് പൈ, സച്ചിദാനന്ദൻ, 2024-27 ബാച്ചിലെ പാർവതി, മുഹമ്മദ്‌ റിസ്വാൻ എന്നീ കുട്ടികളാണ് ഷൂട്ട്‌ ചെയ്യുന്നതിനും ശബ്ദം നൽകുന്നതിനും വീഡിയോ എഡിറ്റ്‌ ചെയ്യുന്നതിനും നേതൃത്വം നൽകിയത്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-26 ബാച്ചിലെ സഞ്ജന എസ് പൈ, സച്ചിദാനന്ദൻ, 2024-27 ബാച്ചിലെ പാർവതി, മുഹമ്മദ്‌ റിസ്വാൻ എന്നീ കുട്ടികളാണ് ഷൂട്ട്‌ ചെയ്യുന്നതിനും ശബ്ദം നൽകുന്നതിനും വീഡിയോ എഡിറ്റ്‌ ചെയ്യുന്നതിനും നേതൃത്വം നൽകിയത്. സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. തയ്യാറാക്കിയ റീൽ കൈറ്റ് വിക്ട്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്ത് സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തു. സ്കൂളിന്റെ അക്കാദമിക, ഭൗതിക മികവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് കുട്ടികളുടെ ഈ പ്രവർത്തനം സഹായിച്ചു. കൂടാതെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും KITE ന്റെ ഈ സംരംഭം സഹായകമായി.  


==  '''സ്കൂൾ പത്രം''' ==
==  '''സ്കൂൾ പത്രം''' ==
LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനായി 9, 10 ബാച്ചുകളിൽ നിന്ന് ഏതാനും കുട്ടികളെ സെലക്ട്‌ ചെയ്ത് ഒരു പത്രധിപസമിതി രൂപീകരിച്ചിരിക്കുന്നു. പത്താം ക്ലാസ്സ്‌ ബാച്ചിലെ ശബരിനാഥ്‌, സാരംഗ്, പ്രണവ്, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ വിനായക്, കൃഷ്ണതേജസ്, പാർവതി എന്നിവർ സ്കൂൾ പത്രം പുറത്തിറക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.




വരി 203: വരി 213:
</gallery>
</gallery>


== '''അടൽ ടിങ്കറിങ് ലാബ് സന്ദർശനം''' ==
== '''ഫീൽഡ് വിസിറ്റ് - അടൽ ടിങ്കറിങ് ലാബ് സന്ദർശനം''' ==
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് 2024-27 LK ബാച്ച്അംഗങ്ങൾ അടൽ ടിങ്കറിങ് ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങൾ ചെയ്തു. ശ്രീ അനുരാജ് കെ എസ്, സീനിയർ ബാച്ചിലെ ശബരിനാഥ്‌ കെ എസ് എന്നിവർ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചു.
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഓരോ ബാച്ചും സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. STEM ട്രെയിനർ ശ്രീ പ്രവീൺ സർ, ATL ചാർജ് വഹിക്കുന്ന സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശം നൽകുന്നു.  
 
2024-27 LK ബാച്ച്അംഗങ്ങൾ പഠനത്തിന്റെ ഭാഗമായി ജനുവരി മാസത്തിൽ അടൽ ടിങ്കറിങ് ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി


<gallery>
<gallery>
വരി 220: വരി 232:
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-4.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-4.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-5.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-5.jpg
</gallery>
== '''സർവ്വം A I മയം " - AI ട്രെയിനിംഗ്.''' ==
LK 2024-27 ബാച്ച് വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി 2025-26ൽ ആരംഭിച്ച രക്ഷിതാക്കൾക്കുള്ള AI ട്രെയിനിംഗ് മോഡ്യൂൾ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നുള്ള 4 വിദ്യാർത്ഥികളും 2 LK മെന്റർമാരും പങ്കെടുത്തു. നോർത്ത് പറവൂർ ഉപജില്ലയിലെ യൂണിറ്റുകൾക്കായി 2026 ഫെബ്രുവരി 11 ബുധനാഴ്ച്ച പറവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ട്രെയിനിങ്ങിൽ 2024-27 ബാച്ച് അംഗങ്ങളായ കൃഷ്ണതേജസ് ടി ബി, അവ്യുക്ത്  എസ് എ, പാർവതി സി ഡി, ദേവനന്ദന കെ പ്രിബിൻ എന്നിവർ പരിശീലനം നേടി. മാസ്റ്റർ ട്രെയിനർമാരായ ശ്രീ രാജേഷ് ടി ജി, ശ്രീമതി നിത്യ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന എ ഐ ടൂളുകളായ മെറ്റൽ എ ഐ, ജമിനൈ, ചാറ്റ് ജി പി ടി എന്നിവ ഉപയോഗിച്ചുള്ള രസകരമായ പ്രവർത്തനങ്ങളിലൂടെ എ ഐ യുടെ ഗുണങ്ങളും ദോഷങ്ങളും കുട്ടികൾ മനസ്സിലാക്കി. എ ഐ ടൂളുകൾ എങ്ങനെ പഠനത്തിനും മറ്റ്‌ ദൈനംദിന ആവശ്യങ്ങളുടെ ആസൂത്രണത്തിനും പ്രയോജനപ്പെടുത്താമെന്ന് ട്രെയിനർമാർ വിശദീകരിച്ചു. സമഗ്ര പോർട്ടൽ, അതിലെ പഠന റിസോഴ്സുകൾ എന്നിവയും കുട്ടികളെ പരിചയപ്പെടുത്തി.
=== "സർവ്വം AI മയം "- മറ്റ് LK അംഗങ്ങൾക്കുള്ള ട്രെയിനിംഗ്. ===
കൈറ്റ് ലഭ്യമാക്കിയ പ്രത്യേക മോഡ്യൂൾ അനുസരിച്ചുള്ള പരിശീലനം നേടിയ നാലു വിദ്യാർത്ഥികളും 2024-27 ബാച്ചിലെ മറ്റ് വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസങ്ങളിലായി പരിശീലനം നൽകി. കുട്ടികൾ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോരുത്തരും അവതരിപ്പിക്കേണ്ട സ്ലൈഡുകൾ കണ്ടെത്തി പരിശീലിച്ചു. പത്താം ക്ലാസ്സ്‌ മോഡൽ പരീക്ഷകൾ, റിവിഷൻ ക്ലാസുകൾ, വാർഷിക പരീക്ഷ എന്നിവക്കിടയിൽ പരിമിതമായ സമയത്തിനുള്ളിൽ സ്കൂൾ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പരമാവധി രക്ഷിതാക്കൾക്ക് ട്രെയിനിംഗ് നൽകുന്നതിനുള്ള ടൈം ടേബിൾ തയ്യാറാക്കി.
=== "സർവ്വം AI മയം "- രക്ഷിതാക്കൾക്കുള്ള ട്രെയിനിംഗ്. ===
രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസ്സിന്റെ ആദ്യ ബാച്ച് 2026 ഫെബ്രുവരി 18 ന് 3.30 മുതൽ 4.30 വരെ നടത്തി. ആദ്യത്തെ ബാച്ചിൽ പി ടി എ പ്രസിഡന്റ്‌, കമ്മിറ്റി അംഗങ്ങൾ, മാതൃ സംഗമം ചെയർ പേഴ്സൺ, മറ്റ്‌ എം പി ടി എ അംഗങ്ങൾ, LK കുട്ടികളുടെ രക്ഷിതാക്കൾ, ഹെഡ്മിസ്ട്രെസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് എന്നിവർ പങ്കെടുത്തു.
രണ്ടാമത്തെ ബാച്ചിനുള്ള ക്ലാസ്സ്‌ 2026 മാർച്ച്‌ 3 ന് ക്ലാസ്സിനു ശേഷം 3.30 മുതൽ 4.30 വരെ നടത്തി.
മുഹമ്മദ്‌ റിസ്വാൻ, നിള സുനിൽകുമാർ, കാർത്തിക് കെ ആർ, അഭിനവകൃഷ്ണ എം പി, അജുൻ ബിജു, ദേവനന്ദന കെ പ്രിബിൻ, പാർവ്വതി സി ഡി, കൃഷ്ണതേജസ് ടി ബി, ഫിദ നൗറിൻ, അവ്യുക്ത്  എസ് എ എന്നിവർ ക്ലാസ്സ്‌ നയിച്ചു.
<gallery>
പ്രമാണം:25068 2024-27LK batch AI training -2.jpg
പ്രമാണം:25068 2024-27 LK batch AI training for parents -6.jpg
പ്രമാണം:25068 2024-27 LK batch AI training for parents -7.jpg
പ്രമാണം:25068 LK2024-27 batch AI training for parents -8.jpg
പ്രമാണം:25068 2024-27LK batch AI training for parents -11.jpg
പ്രമാണം:25068 2024-27 LK batch AI training for parents -7.jpg
പ്രമാണം:25068 2024-27LK batch AI training for parents -14.jpg
പ്രമാണം:25068 2024-27 LK batch AI training for parents -10.jpg
പ്രമാണം:25068 2024-27LK batch AI training for parents -12.jpg
പ്രമാണം:25068 2024-27 batch AI training 17.jpg
</gallery>
</gallery>