"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
</gallery> | </gallery> | ||
2018 മുതൽ സ്കൂളിൽ LK പ്രവർത്തനങ്ങൾ നടത്തി വരുന്നു. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകുന്നു. ഹൈ ടെക് ക്ലാസ്സ് റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര | 2018 മുതൽ സ്കൂളിൽ LK പ്രവർത്തനങ്ങൾ നടത്തി വരുന്നു. കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ ഒരു സംഘമായി ഇത് പ്രവർത്തിക്കുന്നു. 2018 ൽ തുടങ്ങിയ ആദ്യ ബാച്ചിന്റെ കൈറ്റ് മെന്റർമാരായി ശ്രീ കെ എം ബിജു സർ, ശ്രീമതി കെ ജി ദീപ ടീച്ചർ എന്നിവരാണ് പ്രവർത്തിച്ചത്. അതിനു ശേഷം 2020 മുതൽ ശ്രീമതി ടി കെ ബിനിത, ശ്രീമതി എം എസ് ലൈജു എന്നിവരുടെ നേതൃത്വത്തിൽ LK പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകുന്നു. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. ഹൈ ടെക് ക്ലാസ്സ് റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. സ്കൂളിലെ വിവിധ ദിനചാരണങ്ങൾ, വാർഷികാഘോഷം, പ്രവേശനോത്സവം എന്നിവ ഡോക്യുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഇതിനായി KITE നൽകിയിട്ടുള്ള DSLR ക്യാമറ, വെബ്ക്യാം എന്നിവയിൽ പരിശീലനം നേടുകയും മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി. | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
| വരി 111: | വരി 111: | ||
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു. | സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു. | ||
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആനിമേഷൻ, ഗ്രാഫിക്സ് ക്ലാസുകൾ നടത്തുന്നു. ഇത്തരം കുട്ടികളിൽ മറഞ്ഞിരിക്കുന്ന IT അഭിമുഖ്യം കണ്ടെത്തുന്നതിനും. ഈ മേഖലയിൽ ആകുന്ന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിവിധ ബാച്ചുകളിലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു മണിക്കൂർ സമയം മാറ്റിവെക്കുന്നു. | |||
<gallery> | <gallery> | ||
പ്രമാണം:25068 LK students teaching other students 1.jpg | പ്രമാണം:25068 LK students teaching other students 1.jpg | ||
| വരി 136: | വരി 137: | ||
</gallery> | </gallery> | ||
== ''' | == '''സ്കൂൾവിക്കി അപ്ഡേഷൻ''' == | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന് രണ്ട് വീതം കുട്ടികളെ സെലക്ട് ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്. | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും സ്കൂൾ വിക്കി പേജിലെ അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന് രണ്ട് വീതം കുട്ടികളെ സെലക്ട് ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്. | ||
പത്താം ക്ലാസ്സ് ബാച്ചിലെ പാർവ്വതി എസ്, ഗോപിക പി ആർ, സഞ്ജന എസ് പൈ, ഒൻപതാം ക്ലാസ്സ് ബാച്ചിലെ മുഹമ്മദ് റിസ്വാൻ, അവ്യുക്ത എസ് എ, കൃഷ്ണതേജസ് എന്നീ കുട്ടികൾ അപ്ഡേഷനിൽ സഹായിക്കുന്നു. | |||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 schoolwiki updation by LK-1.jpg | പ്രമാണം:25068 2025-26 schoolwiki updation by LK-1.jpg | ||
| വരി 179: | വരി 182: | ||
പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg | പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg | ||
</gallery> | </gallery> | ||
== '''KITE നടത്തുന്ന മത്സരങ്ങളിലെ പങ്കാളിത്തം''' == | |||
'''എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം''' | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-26 ബാച്ചിലെ സഞ്ജന എസ് പൈ, സച്ചിദാനന്ദൻ, 2024-27 ബാച്ചിലെ പാർവതി, മുഹമ്മദ് റിസ്വാൻ എന്നീ കുട്ടികളാണ് ഷൂട്ട് ചെയ്യുന്നതിനും ശബ്ദം നൽകുന്നതിനും വീഡിയോ എഡിറ്റ് ചെയ്യുന്നതിനും നേതൃത്വം നൽകിയത്. സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. തയ്യാറാക്കിയ റീൽ കൈറ്റ് വിക്ട്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്ത് സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. സ്കൂളിന്റെ അക്കാദമിക, ഭൗതിക മികവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് കുട്ടികളുടെ ഈ പ്രവർത്തനം സഹായിച്ചു. കൂടാതെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും KITE ന്റെ ഈ സംരംഭം സഹായകമായി. | |||
== '''സ്കൂൾ പത്രം''' == | == '''സ്കൂൾ പത്രം''' == | ||
LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. | LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനായി 9, 10 ബാച്ചുകളിൽ നിന്ന് ഏതാനും കുട്ടികളെ സെലക്ട് ചെയ്ത് ഒരു പത്രധിപസമിതി രൂപീകരിച്ചിരിക്കുന്നു. പത്താം ക്ലാസ്സ് ബാച്ചിലെ ശബരിനാഥ്, സാരംഗ്, പ്രണവ്, ഒൻപതാം ക്ലാസ്സ് ബാച്ചിലെ വിനായക്, കൃഷ്ണതേജസ്, പാർവതി എന്നിവർ സ്കൂൾ പത്രം പുറത്തിറക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
| വരി 195: | വരി 203: | ||
പ്രമാണം:25068-2025-26 Little kites school pathram-9.pdf|പത്രം-9 | പ്രമാണം:25068-2025-26 Little kites school pathram-9.pdf|പത്രം-9 | ||
പ്രമാണം:25068-2025-26 Little kites school pathram-10.pdf|പത്രം-10 | പ്രമാണം:25068-2025-26 Little kites school pathram-10.pdf|പത്രം-10 | ||
പ്രമാണം:25068 2025-26 school pathram 11.pdf|പത്രം-11 | |||
</gallery> | </gallery> | ||
== '''അടൽ ടിങ്കറിങ് ലാബ് സന്ദർശനം''' == | == '''ഫീൽഡ് വിസിറ്റ് - അടൽ ടിങ്കറിങ് ലാബ് സന്ദർശനം''' == | ||
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് | ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഓരോ ബാച്ചും സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. STEM ട്രെയിനർ ശ്രീ പ്രവീൺ സർ, ATL ചാർജ് വഹിക്കുന്ന സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശം നൽകുന്നു. | ||
2024-27 LK ബാച്ച്അംഗങ്ങൾ പഠനത്തിന്റെ ഭാഗമായി ജനുവരി മാസത്തിൽ അടൽ ടിങ്കറിങ് ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി | |||
<gallery> | <gallery> | ||