Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| == POEM ==
| |
| പുലരുമ്പോൾ ഞാനുണരുന്നു, പുഞ്ചിരിയുമായ് ഓടുന്നു. വിദ്യാലയമാണെൻ ലോകം, അവിടെയുണ്ടെൻ സന്തോഷം.
| |
|
| |
|
| ബാഗുമെടുത്ത് തോളിൽ വെച്ച്, ചങ്ങാതിമാരെ കാത്തിരിപ്പൂ. കളിച്ചും ചിരിച്ചും നടന്നു നീങ്ങി, സ്കൂളിലെത്താൻ എന്തു രസം!
| |
|
| |
| മണി മുഴങ്ങുമ്പോൾ ഉച്ചയ്ക്ക്, ഇടവേളയാകും ഞങ്ങൾക്കിഷ്ടം. പാട്ടുപാടിയും ഡാൻസ് കളിച്ചും, ഓടിച്ചാടി കളിക്കും ഞങ്ങൾ.
| |
|
| |
| വിശാലമായൊരു മുറ്റമുണ്ട്''',''' അവിടെയുണ്ടെൻ കൂട്ടുകാരെല്ലാം. ചെടികളുണ്ട് പൂക്കളുണ്ട്, പച്ചപ്പുള്ളൊരു നല്ല സ്കൂൾ.
| |
|
| |
| Amana Fathima STD 4
| |
21:44, 30 ജനുവരി 2026-നു നിലവിലുള്ള രൂപം