ഉള്ളടക്കത്തിലേക്ക് പോവുക

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/കുരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
പ്രമാണം:21043-SRUTHY 9-2025.jpeg|SRUHY K-NMMS WINNER 2024-25
പ്രമാണം:21043-SRUTHY 9-2025.jpeg|SRUHY K-NMMS WINNER 2024-25
പ്രമാണം:21043-KAILAS 8B-2025.jpeg|KAILAS K-USS WINNER 2024-25
പ്രമാണം:21043-KAILAS 8B-2025.jpeg|KAILAS K-USS WINNER 2024-25
</gallery>
</gallery>ജനുവരി 14 .01.2026 മുതൽ തൃശ്ശൂർ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം എച്ച് എസ് പ്രഭാഷണ മത്സരത്തിൽ പത്താംതരത്തിലെ ധന്വന്ത് പങ്കെടുക്കുകയും എഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.സ്കൂളിന് തന്നെ അഭിമാനമായി മാറിയ ധന്വന്തിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർക്കളിൽ നിന്നും ട്രോഫി വാങ്ങാനുള്ള ഭാഗ്യവും ലഭിച്ചു.[[പ്രമാണം:21043-state kalolsav 2025.jpeg|നടുവിൽ|ലഘുചിത്രം|state kalolsavam winner Dhanvant with honourable Minster Shri.Shivan kutty]]ഒക്ടോബർ 21.10.2025 മുതൽ 28.10.2025 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രുജന സ്കൂളിന് തന്നെ അഭിമാനമായി മാറി.
[[പ്രമാണം:21043-state kalolsav 2025.jpeg|നടുവിൽ|ലഘുചിത്രം|state kalolsavam winner Dhanvant with honourable Minster Shri.Shivan kutty]]
[[പ്രമാണം:21043-srujana-special kalolsav-2025.jpeg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]]

22:22, 2 മാർച്ച് 2026-നു നിലവിലുള്ള രൂപം

*ഉപജില്ലാ ശാസ്ത്ര മേള 2022-23 - ഹൈസ്കൂൾ - സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം. കൃത്തിക്. എ & ആബേൽ .

*ഉപജില്ലാ ശാസ്ത്ര മേള 2022-23 - ഹൈസ്കൂൾ വിഭാഗം ഐ ടി ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം. ശബരീശ്വരൻ. എം

*[ 29/12/2023 ]സമയോചിതമായ ഇടപെടൽ നടത്തി പിഞ്ചുകുഞ്ഞിന് രക്ഷകരായ വിദ്യാർത്ഥിനികളിൽ രാജേശ്വരി ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അനുനയ , അഭിനയ എന്നിവർ പൂർവ്വ വിദ്യാർത്ഥികളും ആണ്. വിദ്യാർത്ഥിനികളെ വീട്ടിലെത്തി അധ്യാപകരും പിടിഎ പ്രതിനിധികളും രക്ഷിതാക്കളും അഭിനന്ദിച്ചു... പ്രധാനാദ്ധ്യാപിക അജിതകുമാരി ,അദ്ധ്യാപികമാരായ സ്മൃതി , രജി , സൗമിനിസ്കൂൾ പിടിഎ അംഗമായ അബു താഹിർ ,ജയകുമാർ , സുനിൽ കുമാർ ,അമീർ എന്നിവർ പങ്കെടുത്തു.






*2023 -24 വർഷത്തെ USS വിജയിയും ഗിഫ്റ്റഡായും തിരഞ്ഞെടുത്ത പാഠശാലയുടെ അഭിമാനമായ രോഹിൻ ആർ നു അഭിനന്ദനങ്ങൾ .

USS വിജയി +ഗിഫ്റ്റഡ്

ജനുവരി 14 .01.2026 മുതൽ തൃശ്ശൂർ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം എച്ച് എസ് പ്രഭാഷണ മത്സരത്തിൽ പത്താംതരത്തിലെ ധന്വന്ത് പങ്കെടുക്കുകയും എഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.സ്കൂളിന് തന്നെ അഭിമാനമായി മാറിയ ധന്വന്തിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർക്കളിൽ നിന്നും ട്രോഫി വാങ്ങാനുള്ള ഭാഗ്യവും ലഭിച്ചു.

state kalolsavam winner Dhanvant with honourable Minster Shri.Shivan kutty

ഒക്ടോബർ 21.10.2025 മുതൽ 28.10.2025 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രുജന സ്കൂളിന് തന്നെ അഭിമാനമായി മാറി.