"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ഹൗസ് സിസ്റ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:School house system.jpg|thumb|house system]] | [[പ്രമാണം:School house system.jpg|thumb|house system]] | ||
[[പ്രമാണം: | [[പ്രമാണം:House system.jpg|thumb|മാസ്റ്റേഴ്സ്]] | ||
==ഹൗസ് സിസ്റ്റം== | ==ഹൗസ് സിസ്റ്റം== | ||
<font color=blue size=4>2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ബ്ലൂ,ഗ്രീൻ,റെഡ്,യെല്ലോ എന്നിങ്ങനെ നാലു ഹൗസുകളായി വിഭജിച്ചു. ഓരൊ ഹൗസിനും വിദ്യാര്‍ഥി പ്രതിനിധികളായി ഹൗസ്കാപ്റ്റ്യന്‍, വൈസ്കാപ്റ്റ്യന്‍, ഹൗസ് ലീഡേഴേസ്,ഡെപ്യൂട്ടി ലീഡേഴേസ് എന്നിവരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി ഹൗസ് മാസ്റ്റേഴ്സ്നെയും തെരഞ്ഞെടുത്തു.പ്രിൻസിപ്പൽ ചീഫ് കോർഡിനേറ്റർസ് ആയും വൈസ് പ്രിൻസിപ്പൽ,ഫിസിക്കല്‍ ഡയറക്ടർ എന്നിവര്‍ യഥാക്രമം സി.സി.എ കോർഡിനേറ്റർസ് ഉം സ്പോർട്സ് കോർഡിനേറ്റർസ് ആയും പ്രവര്‍ത്തിക്കുന്നു. | <font color=blue size=4>2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ബ്ലൂ,ഗ്രീൻ,റെഡ്,യെല്ലോ എന്നിങ്ങനെ നാലു ഹൗസുകളായി വിഭജിച്ചു. ഓരൊ ഹൗസിനും വിദ്യാര്‍ഥി പ്രതിനിധികളായി ഹൗസ്കാപ്റ്റ്യന്‍, വൈസ്കാപ്റ്റ്യന്‍, ഹൗസ് ലീഡേഴേസ്,ഡെപ്യൂട്ടി ലീഡേഴേസ് എന്നിവരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി ഹൗസ് മാസ്റ്റേഴ്സ്നെയും തെരഞ്ഞെടുത്തു.പ്രിൻസിപ്പൽ ചീഫ് കോർഡിനേറ്റർസ് ആയും വൈസ് പ്രിൻസിപ്പൽ,ഫിസിക്കല്‍ ഡയറക്ടർ എന്നിവര്‍ യഥാക്രമം സി.സി.എ കോർഡിനേറ്റർസ് ഉം സ്പോർട്സ് കോർഡിനേറ്റർസ് ആയും പ്രവര്‍ത്തിക്കുന്നു. | ||
ആഴ്ചതോറും(friday)ഹൗസ് പ്രോഗ്രാം നടത്തുന്നു. സ്റ്റാഫ് സെക്രട്ടറിയും സ്പെഷ്യൽ ടീച്ചേഴ്സും ഉള്‍പ്പെടുന്ന ഒരു സംഗം അധ്യാപകര്‍ ഹൗസിന്‍റെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.ഓരൊ ഹൗസിന്‍റേയും പെർഫോമെൻസിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം ടോപ് വിന്നേഴ്‌സിനെ കണ്ടെത്തുന്നു. | ആഴ്ചതോറും(friday)ഹൗസ് പ്രോഗ്രാം നടത്തുന്നു. സ്റ്റാഫ് സെക്രട്ടറിയും സ്പെഷ്യൽ ടീച്ചേഴ്സും ഉള്‍പ്പെടുന്ന ഒരു സംഗം അധ്യാപകര്‍ ഹൗസിന്‍റെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.ഓരൊ ഹൗസിന്‍റേയും പെർഫോമെൻസിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം ടോപ് വിന്നേഴ്‌സിനെ കണ്ടെത്തുന്നു. | ||
</font> | </font> |
15:06, 28 ജനുവരി 2017-നു നിലവിലുള്ള രൂപം
ഹൗസ് സിസ്റ്റം
2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ബ്ലൂ,ഗ്രീൻ,റെഡ്,യെല്ലോ എന്നിങ്ങനെ നാലു ഹൗസുകളായി വിഭജിച്ചു. ഓരൊ ഹൗസിനും വിദ്യാര്‍ഥി പ്രതിനിധികളായി ഹൗസ്കാപ്റ്റ്യന്‍, വൈസ്കാപ്റ്റ്യന്‍, ഹൗസ് ലീഡേഴേസ്,ഡെപ്യൂട്ടി ലീഡേഴേസ് എന്നിവരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി ഹൗസ് മാസ്റ്റേഴ്സ്നെയും തെരഞ്ഞെടുത്തു.പ്രിൻസിപ്പൽ ചീഫ് കോർഡിനേറ്റർസ് ആയും വൈസ് പ്രിൻസിപ്പൽ,ഫിസിക്കല്‍ ഡയറക്ടർ എന്നിവര്‍ യഥാക്രമം സി.സി.എ കോർഡിനേറ്റർസ് ഉം സ്പോർട്സ് കോർഡിനേറ്റർസ് ആയും പ്രവര്‍ത്തിക്കുന്നു. ആഴ്ചതോറും(friday)ഹൗസ് പ്രോഗ്രാം നടത്തുന്നു. സ്റ്റാഫ് സെക്രട്ടറിയും സ്പെഷ്യൽ ടീച്ചേഴ്സും ഉള്‍പ്പെടുന്ന ഒരു സംഗം അധ്യാപകര്‍ ഹൗസിന്‍റെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.ഓരൊ ഹൗസിന്‍റേയും പെർഫോമെൻസിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം ടോപ് വിന്നേഴ്‌സിനെ കണ്ടെത്തുന്നു.