"ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 477: | വരി 477: | ||
3.Rohithkrishna | 3.Rohithkrishna | ||
4.Shibin | 4.Shibin | ||
2024-27 ബാച്ചിൻറെ സബ് ജില്ലാ ക്യാമ്പ് 2025 ഡിസംബർ 27,28,29,30 തീയതികളിലായി കിളിമാനൂർ ഗവ ഹൈസ്കൂളിൽ വച്ച് നടന്നു.കിളിമാനൂർ സബ് ജില്ല മാസ്ററർ ട്രെയിനർ ബോബി ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മെൻറർ മാരായ മുഹമ്മദ് റാസി(GHSS KILIMANOOR)ബീന ആർ എസ്സ്(GHSS KILIMANOOR) അശ്വതി(SKV HS KADAMPATTUKONAM) എന്നിവർ ക്ലാസ്സുകൾ നയിച്ചു | |||
20:56, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാനൂർ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 300 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 250പേർ പങ്കെടുത്തു.200പേർ യോഗ്യത നേടി.
| 42025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42025 |
| യൂണിറ്റ് നമ്പർ | 2018/42025 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബീന ആർ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജിമോൾ എസ് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | Beena R S |
പ്രിലിമിനറി ക്യാമ്പ് 2023
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 06/08/2024 ചൊവ്വാഴ്ചസംഘടിപ്പിച്ചു. ബഹു . ഹെഡ്മിാസ്റ്റർ1സുനിൽ കുമാർ സാർഉദ്ഘാടനം നിർവഹിച്ചു. വർക്കല സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ കുറിച്ചുളള ക്ലാസ്സ് ഉണ്ടായിരുന്ന
| 42025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42025 |
| യൂണിറ്റ് നമ്പർ | 2018/42025 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് റാസി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിത എ എസ് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | Beena R S |
| Sl.No | Names | Adm.No. | Class | Sl.No | Names | Adm.No. | Class |
|---|---|---|---|---|---|---|---|
| 1 | Abhikrishnan A B | 21015 | 8I | 22 | Jisa M | 19484 | 8H |
| 2 | Abhinav S | 21198 | 8K | 23 | Jishal J L | 21042 | 8I |
| 3 | Adith N S | 19410 | 8I | 24 | Krishnendu Baiju | 21232 | 8C |
| 4 | Adithyan B M | 21230 | 8E | 25 | Minna Nishad | 19576 | 8I |
| 5 | Adithyan V | 21181 | 8L | 26 | Nadiya N | 21134 | 8K |
| 6 | Afnan Muhammed | 19579 | 8I | 27 | Neelambari M | 20987 | 8H |
| 7 | Ahsana Fathima | 20527 | 8H | 28 | Neeraj S | 20971 | 8K |
| 8 | Akshara Smith A | 21153 | 8K | 29 | Nidhi S | 19434 | 8L |
| 9 | Alfiya S | 21137 | 8K | 30 | Noora Fathima M | 19483 | 8H |
| 10 | Arjun R S | 19473 | 8H | 31 | Priya B S | 21223 | 8E |
| 11 | Athul A P | 21102 | 8I | 32 | Rahul Raj B | 21380 | 8D |
| 12 | Bhadra B R | 19472 | 8L | 33 | Rejith R | 19638 | 8K |
| 13 | Bhairavi Sagar | 21038 | 8H | 34 | Rohith Krishna S | 19578 | 8G |
| 14 | Daya Shainu | 21127 | 8J | 35 | Sachithra R | 21063 | 8I |
| 15 | Devika A S | 19471 | 8H | 36 | Sajin S | 21099 | 8A |
| 16 | F Safa Fathima | 19581 | 8H | 37 | Sanjana S M | 21084 | 8E |
| 17 | Feba S D | 19436 | 8G | 38 | Shibin A | 20938 | 8H |
| 18 | Fida Fathima S | 21031 | 8A | 39 | Sivanand V A | 21086 | 8A |
| 19 | Hareesh M M | 21152 | 8L | 40 | Sreelekshmi R R | 21092 | 8E |
| 20 | Hima S | 21160 | 8C | 41 | Thanmaya S | 20990 | 8K |
| 21 | SNEHA.S.R | 21381 | 8C | 42 | SREENANDANA S R | 21111 | 8H |
| Sl.No | Names | Adm.No. | Class | Sl.No | Names | Adm.No. | Class | |
|---|---|---|---|---|---|---|---|---|
| 1 | AADHI NATH.S | 20994 | 8'M' | 23 | AAVANI SATHEESH | 19661 | 8I | |
| 2 | ABHAY A | 19477 | 8G | 24 | ABHINAND M S | 21396 | 8H | |
| 3 | ABHINDEV S R | 19695 | 8K | 25 | ABHISHEK P | 21211 | 8F | |
| 4 | ADAL MUHAMMAD.S | 19585 | 8I | 26 | AKHIL RAJEEV R A | 19468 | 8A | |
| 5 | AKSHAY H | 19831 | 8I | 27 | AKSHAYA A V | 21108 | 8L | |
| 6 | AL AMEEN R | 19475 | 8L | 28 | AL SABITH A | 19693 | 8K | |
| 7 | ALFA S R | 21047 | 8H | 29 | ALHIDA S | 21051 | 8H | |
| 8 | ALMA.P | 21107 | 8I | 30 | ANAMIKA R | 21035 | 8C | |
| 9 | ANUPAMA LAL V | 21057 | 8J | 31 | ARJITHA KRISHNA A R | 21170 | 8M | |
| 10 | ASWANI A R | 21418 | 8I | 32 | BHADRA S R | 21117 | 8K | |
| 11 | BHAGYA S | 21091 | 8J | 33 | GANGA S JAYAN | 21398 | 8E | |
| 12 | HARINANDAN A R | 21844 | 8C | 34 | HARIRAJAN R R | 19638 | 8K | |
| 13 | Bhairavi Sagar | 21461 | 8B | 35 | KRISHNADATH N | 19415 | 8L | |
| 14 | MANASA R MANESH | 21180 | 8B | 36 | MOHAMMED AFSAL.S | 21764 | 8B | |
| 15 | MOHAMMED IRSHAD S R | 21011 | 8F | 37 | MUHAMMAD AJMAL | 21088 | 8E | |
| 16 | MUHAMMAD ASLAM S | 20986 | 8B | 38 | MUHAMMAD FARHAN S | 21267 | 8B | |
| 17 | MUHAMMED | 19433 | 8H | 39 | MUHAMMED ASIM S S | 21058 | 8A | |
| 18 | MUHAMMED RAYAN A S | 21024 | 8F | 40 | MUHAMMED YASEEN B S | 19770 | 8I | |
| 19 | NANDANA B | 21455 | 8D | 41 | RISHIKESH M P | 21013 | 8G | |
| 20 | SANKAR PRASAD H | 19826 | 8L | 42 | SIVANI S | 21077 | 8C | |
| 21 | SREENIDHI S R | 21239 | 8F | 43 | SUPRABHA.P.S | 20996 | 8K | |
| 22 | VAISHNAV.M.M | 21414 | 8E |
2024-27 കുട്ടികളുടെ സ്കൂൾ ക്യാമ്പ് നടത്തി.അതിൽ വിജയികളായ 16 കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ Batch 1 Animation 1 Anupamalal 2 Abhishek P 3 Jishal 4 Krishnadath Prodramming 1.Aavani Satheesh 2.Aswani A R 3.Al Ameen 4.Bhairavi Sagar Batch 2 Animation 1 Harirajan 2 Athul A P 3 Arjun R S 4 Thanmaya S Programming 1.Minna Nishad 2.Rishikesh M P 3.Rohithkrishna 4.Shibin 2024-27 ബാച്ചിൻറെ സബ് ജില്ലാ ക്യാമ്പ് 2025 ഡിസംബർ 27,28,29,30 തീയതികളിലായി കിളിമാനൂർ ഗവ ഹൈസ്കൂളിൽ വച്ച് നടന്നു.കിളിമാനൂർ സബ് ജില്ല മാസ്ററർ ട്രെയിനർ ബോബി ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മെൻറർ മാരായ മുഹമ്മദ് റാസി(GHSS KILIMANOOR)ബീന ആർ എസ്സ്(GHSS KILIMANOOR) അശ്വതി(SKV HS KADAMPATTUKONAM) എന്നിവർ ക്ലാസ്സുകൾ നയിച്ചു