"SSK:2025-26/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{SSKBoxtop}} | {{SSKBoxtop}} | ||
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]] | |||
<br> | |||
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്നു. | |||
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്. | |||
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിച്ചു. | |||
== കാര്യപരിപാടി == | |||
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം) | |||
സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി) | |||
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്) | |||
അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി) | |||
ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി) | |||
=== മുഖ്യാതിഥികൾ === | |||
*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി) | |||
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) | |||
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി) | |||
*കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി) | |||
*എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി) | |||
*കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി) | |||
( | *പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി) | ||
*പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) * | |||
*സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി) | |||
*ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി) | |||
=== വിശിഷ്ടാതിഥികൾ === | |||
*പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ) | |||
*നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ) | |||
*കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ) | |||
*ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി) | |||
*എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം) | |||
*യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര) | |||
*കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്) | |||
*സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി) | |||
*ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം) | |||
*കലാമണ്ഡലം ഗോപി (പത്മശ്രീ.) | |||
*പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.) | |||
*കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.) | |||
*ഐ.എം. വിജയൻ (പത്മശ്രീ.) | |||
*മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സൺ, കേരള സംഗീതനാടക അക്കാദമി) | |||
*കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി) | |||
*മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി) | |||
*അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ) | |||
*നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ) | |||
*ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ) | |||
*ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ) | |||
*പി. എം. ബാലകൃഷ്ണൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ) | |||
=== കൃതജ്ഞത === | |||
*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ | |||
<gallery mode="packed"> | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 04.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 02.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 05.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 01.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 06.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 07.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 08.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 09.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 10.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 11.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 12.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 13.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 14.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 15.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 16.png | |||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png | |||
</gallery> | |||
*ചിത്രങ്ങൾ : '''കൈറ്റ് വിക്ടേഴ്സ്''' | |||
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കലോത്സവക്കാഴ്ചകൾ|class=mw-ui-progressive}} | |||
==സമാപന സമ്മേളനം== | ==സമാപന സമ്മേളനം== | ||
{{CommonsGallery | |||
| items = | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1019).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 Mohanlal (221).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (992).jpg|caption=Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (971).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (967).jpg|caption=Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1001).jpg|caption=Click: രാഹുൽ ശങ്കർ}} | |||
}} | |||
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കൂടുതൽ ചിത്രങ്ങൾ കാണാം|class=mw-ui-progressive}} | |||
==മാധ്യമക്കാഴ്ചയിൽ== | ==മാധ്യമക്കാഴ്ചയിൽ== | ||
*വിക്ടേഴ്സ് ചാനൽ | *വിക്ടേഴ്സ് ചാനൽ | ||
*[https://www.deshabhimani.com/epaper/share/69708d20cf32109754a19074 ദേശാഭിമാനി ദിനപത്രം 21 ജനുവരി 2026] | |||
*[https://timesofindia.indiatimes.com/city/kochi/school-kalolsavam-student-works-now-live-forever-online/articleshow/126653453.cms?utm_source=mobilenative&utm_medium=mWeb_social&utm_campaign=social_share Times of India Thrissur 18 january 2026] | |||