"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12312 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:12312 environment.png|ലഘുചിത്രം|'''മരത്തൈ കൈമാറൽ'''|ഇടത്ത്‌|221x221ബിന്ദു]]

== '''ലോക പരിസ്ഥിതി ദിനം''' ==
== '''ലോക പരിസ്ഥിതി ദിനം''' ==
[[പ്രമാണം:12312 environment.png|ലഘുചിത്രം|'''മരത്തൈ കൈമാറൽ'''|ഇടത്ത്‌|221x221ബിന്ദു]]
ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.                                 

<BR CLEAR ALL>
== '''വായനാദിനം''' ==
[[പ്രമാണം:12312 vayana.jpg|ലഘുചിത്രം|ഇടത്ത്‌|230x230ബിന്ദു|വായനാദിനം ]]
[[പ്രമാണം:12312 vayana.jpg|ലഘുചിത്രം|ഇടത്ത്‌|230x230ബിന്ദു|വായനാദിനം ]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്. പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി  കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു

== '''വായനാദിനം''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്.

പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി  കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു

<BR CLEAR ALL>
== '''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' ==
== '''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' ==
[[പ്രമാണം:12312 vayanap.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു|'''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''']]
[[പ്രമാണം:12312 vayanap.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു|'''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''']]
വരി 23: വരി 21:

ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.

== '''അന്താരാഷ്ട്ര ചാന്ദ്രദിനം''' ==
== '''അന്താരാഷ്ട്ര ചാന്ദ്രദിനം''' ==
[[പ്രമാണം:12312 chandradinam.png|ഇടത്ത്‌|ലഘുചിത്രം|163x163ബിന്ദു|ചാന്ദ്രദിനം]]
[[പ്രമാണം:12312 chandradinam.png|ഇടത്ത്‌|ലഘുചിത്രം|163x163ബിന്ദു|ചാന്ദ്രദിനം]]
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂ‌ളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂ‌ളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.

വരി 35: വരി 29:

ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു.
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു.
 
<BR CLEAR ALL>
== '''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' ==
== '''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' ==
[[പ്രമാണം:12312 vangmayam.png|ഇടത്ത്‌|ലഘുചിത്രം|237x237px|'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''']]
[[പ്രമാണം:12312 vangmayam.png|ഇടത്ത്‌|ലഘുചിത്രം|237x237px|'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''']]
വരി 44: വരി 38:
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി.
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി.

<BR CLEAR ALL>
 
== '''സ്കൂൾ ഇലക്ഷൻ''' ==
 
[[പ്രമാണം:12312 election.jpg|ഇടത്ത്‌|ലഘുചിത്രം|238x238px|സ്കൂൾ ഇലക്ഷൻ ]]
[[പ്രമാണം:12312 election.jpg|ഇടത്ത്‌|ലഘുചിത്രം|238x238px|സ്കൂൾ ഇലക്ഷൻ ]]
== '''സ്കൂൾ ഇലക്ഷൻ''' ==
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ്
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ്

വരി 58: വരി 47:

<BR CLEAR ALL>
== '''ലോകനാട്ടറിവ് ദിനം''' ==
== '''ലോകനാട്ടറിവ് ദിനം''' ==
[[പ്രമാണം:12312 nattarivu.jpg|ഇടത്ത്‌|ലഘുചിത്രം|182x182px|'''ലോകനാട്ടറിവ് ദിനം''']]
[[പ്രമാണം:12312 nattarivu.jpg|ഇടത്ത്‌|ലഘുചിത്രം|182x182px|'''ലോകനാട്ടറിവ് ദിനം''']]
വരി 137: വരി 128:

ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
== '''ഹരിത വിദ്യാലയം 4.0 ഇക്കുറി ഞങ്ങളും''' ==
[[പ്രമാണം:12312 harithavidyalayam.jpg|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു]]
കേരളത്തിലെ മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘ഹരിത വിദ്യാലയം’ നാലാംപതിപ്പിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നീലേശ്വരം ജി എൽപിഎസും.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
== '''പച്ചക്കറി വർണ്ണങ്ങൾ വിരിയിച്ച് കൊച്ചു മിടുക്കർ''' ==
[[പ്രമാണം:12312 vegprinting.jpg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
ജി എൽ പി എസ് നീലേശ്വരത്തെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം കൗതുകം ഉണർത്തുന്ന കാഴ്ചയായി.അധ്യാപിക കൊണ്ടുവന്ന വെണ്ട ഉള്ളി ഉരുളക്കിഴങ്ങ് ക്യാരറ്റ് വാഴതണ്ട് എന്നിവ മുറിച്ചു നോക്കിയപ്പോൾ രണ്ടാംതരത്തിലെ കുട്ടികൾ കണ്ടത് വിവിധ രൂപങ്ങൾ. കുട്ടിത്തം ചോരാതെ മുറിച്ചവ നിറത്തിൽ മുക്കിയെടുത്ത് തുണിയിലേക്ക് വച്ചപ്പോൾ മനോഹരമായ പ്രിൻറ് .ആവേശം മൂത്ത് രണ്ടുമൂന്നു തവണ നിറത്തിൽ മുക്കിയെടുത്ത് ചേർത്തു ചേർത്ത് പ്രിൻറ് ചെയ്തപ്പോൾ മനോഹരമായ പാറ്റേൺ. തുണി നിറയെ ചെയ്തപ്പോൾ ഇത്രയും ഭംഗിയുള്ള ടവ്വൽ ഞങ്ങൾ ഉണ്ടാക്കിയെന്ന് ആഹ്ലാദരവവും. പൂക്കൾ മരങ്ങൾ ചിത്രങ്ങൾ എന്നിവയ്ക്കൊപ്പം അതിമനോഹരമായ ഡിസൈനുകളും കുട്ടികൾ തുണിയിൽ വരച്ചു .പച്ചക്കറികൾ ഭക്ഷണത്തിന് മാത്രമല്ല കലക്കും ഉപയോഗിക്കാമെന്ന് കുട്ടികൾക്ക് പ്രവർത്തനത്തിലൂടെ മനസ്സിലായി. തങ്ങളുണ്ടാക്കിയ ചിത്രങ്ങൾ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചതിന്റെ ആവേശത്തിലാണ്കൊച്ചു കലാകാരന്മാർ.
== '''അറിവിൻറെ പോരാട്ടം അറിവ് 365''' ==
[[പ്രമാണം:12312 arivu.jpg|ഇടത്ത്‌|ലഘുചിത്രം|185x185ബിന്ദു]]
2025ലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി ജിഎൽപിഎസ് നീലേശ്വരത്ത് അറിവ്- 365, ക്വിസ് മത്സരം നടത്തി. പൊതുവിജ്ഞാനവും വായനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അറിവ് 365 മത്സരം നടത്തിയത് 2025ലെ ശാസ്ത്രനേട്ടങ്ങൾ കായികവിശേഷം പുരസ്കാരങ്ങൾഇവയൊക്കെ ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. വിജ്ഞാനവും ആവേശവും നിറഞ്ഞ പോരാട്ടത്തിൽ നാലാം തരത്തിലെ അർണവ് റാം തൻ മയ് പി എസ്. ആരവ് റാം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
== '''സർഗ്ഗ കൂടാരം സമൂഹം വിദ്യാലയത്തിലേക്ക്''' ==
<gallery>
12312 sargakkodaram1.jpg
12312 sargakkodaram5.jpg
12312 sargakkodaram3.jpg
12312 sargakkodaram4.jpg
</gallery>
സർഗ്ഗ കൂടാരം സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായി മുന്നേറുകയാണ് സമൂഹത്തിലെ ഉന്നതരം വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും ഓരോ പ്രദേശത്തെ സർഗ്ഗ കൂടാരത്തിൽ എത്തി അനുഭവങ്ങൾ പങ്കുവച്ച് കുട്ടികളെ അറിവിൻറെ മഹാസമുദ്രത്തിലേക്ക് കൈപിടിച്ച് നടത്തിക്കുകയാണ് വേറിട്ട പ്രവർത്തനമായ സർഗ്ഗ കൂടാരത്തിന്റെ മൂന്നാമത്തെ കൂട്ടായ്മ എകെജി വായനശാല പൊതുജന വായനശാല സാമൂഹ്യക്ഷേമ വായനശാല എന്നിവിടങ്ങളിലായി നടന്നു ഊർജ്ജാസ് സർഗ്ഗ കുടാരത്തിൽ നെയ്തലാമാസംരക്ഷകൻ പ്രവീൺ മാഷും പൊതുജന വായനശാലയിൽ മേജർ രാജേന്ദ്രകുമാറും സാമൂഹ്യ ക്ഷേമവായനശാലയിൽ ശ്രീ രാജൻ പള്ളിയത്തൂം  കൂട്ടികളുമായി ഏറെ നേരം ചിലവഴിച്ചു കുട്ടികളുടെ കലാവിരുന്നുകളും സർഗാത്മക പ്രകടനങ്ങളും ഉണ്ടായിരുന്നു.
== ദേശസ്നേഹവും സർഗാത്മകതയും ഒത്തുചേർന്നു* ==
നീലേശ്വരം ജി എൽ പി എസിൽ രാജ്യത്തിൻറെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷവും സർഗ്ഗ കൂടാര പരിപാടികളും ഒരുമിച്ച് സംഘടിപ്പിച്ചു.
രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങളെ കുറിച്ചുള്ള അവബോധവും കുട്ടികളുടെ സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു.
രാവിലെ വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയപതാക ഉയർത്തിയതയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സർഗ്ഗക്കൂടാര സംഗമം ശ്രീമതി ഷമീന മുഹമ്മദ് ,ശ്രീമതി രാജം, ശ്രീമതി സതി എന്നിവർ എന്നീ വാർഡ് കൗൺസിലർമാർ മൂന്നിടങ്ങളിലായി ഉദ്ഘാടനം ചെയ്തു. ശ്രീ ഗിരിധർ രാഘവൻ, ഹരിനാരായണൻ മാസ്റ്റർ ,ശ്രീമതി ഗൗരി അനുശ്രീ എന്നീ പ്രമുഖർ 3 കൂടാരങ്ങളിൽ കുട്ടികളുമായി സംവദിച്ചു .
റിപ്പബ്ലിക് സംഗീതശില്പം, അക്ഷരക്കരോൾ, ആലാമിക്കളി  തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
<gallery>
12312 sagakkoodara orcha.jpg
12312 sargakkodaram samoo.jpg
12312 sargakkoodaram chirappuram.jpg
</gallery>