"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 212: | വരി 212: | ||
== കൗമാര ആരോഗ്യം-ബോധവൽക്കരണ ക്ലാസ് (9-1-2026) == | == കൗമാര ആരോഗ്യം-ബോധവൽക്കരണ ക്ലാസ് (9-1-2026) == | ||
[[പ്രമാണം:12244 551.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ കൗമാര ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ജില്ലാ ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസിന് നേതൃത്വം നൽകി. 6,7 ക്ലാസിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും കൗമാര വളർച്ചയെക്കുറിച്ചും വളർച്ച കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും വളരെ വിശദമായ ക്ലാസ് നൽകുകയുണ്ടായി. അതിനുശേഷം കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ചചെയ്തു. | 2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ കൗമാര ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ജില്ലാ ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസിന് നേതൃത്വം നൽകി. 6,7 ക്ലാസിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും കൗമാര വളർച്ചയെക്കുറിച്ചും വളർച്ച കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും വളരെ വിശദമായ ക്ലാസ് നൽകുകയുണ്ടായി. അതിനുശേഷം കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ചചെയ്തു. | ||
== '''ജനറൽബോഡിയോഗം(12-01-2026)''' == | |||
[[പ്രമാണം:12244 552.jpg|ലഘുചിത്രം]] | |||
ക്ലാസ്സ് പി.ടി,എ യും ജനറൽബോഡിയോഗവും 12-01-2026 ന് ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലെ രക്ഷിതാക്കൾ യോഗത്തിൽ സംബന്ധിച്ചു.. അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ യോഗം ആയിരുന്നു. സ്കൂളിന്റെ പൊതുവായ കാര്യങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. അതിനുശേഷം എല്ലാ ക്ലാസ്സുകളിലും സി.പി.ടി.എ നടന്നു. അർദ്ധ വാർഷിക പരീക്ഷ അവലോകനവും പഠന പിന്തുണ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ വിശദീകരിച്ചു. | |||
== '''ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(14-1-2026)''' == | |||
[[പ്രമാണം:12244 553.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12244 554.jpg|ലഘുചിത്രം]] | |||
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ലക്ഷ്മി മേഘൻ കോളേജ് ഓഫ് നേഴ്സിങ് സ്കൂളിലെ കുട്ടികൾ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,പലവിധ രോഗങ്ങൾ എന്നിവയെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. പലതരം കളികളിലൂടെയും സ്കിറ്റുകളിലൂടെയും ആരോഗ്യ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നടത്തുകയുണ്ടായി. | |||