"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 172: | വരി 172: | ||
== '''ജൂലൈ 12 മലാല ദിനം: അറിവിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകം''' == | == '''ജൂലൈ 12 മലാല ദിനം: അറിവിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകം''' == | ||
[[പ്രമാണം:Malala day2.jpg|ലഘുചിത്രം|MALALA DAY]] | |||
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മലാലയുടെ ജന്മദിനമായ ജൂലൈ 12ന് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു. തന്റെ പോരാട്ടങ്ങളുടെയും ധീരതയുടെയും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായ പെൺകുട്ടിയാണ് മലാല. ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവാണ്. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ലോകത്തെ മാറ്റാൻ കഴിയും എന്ന മലാലയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് മലാലയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ട്. മലാലയെ കുറിച്ചുള്ള വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. മലാല ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ചിത്രം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു | പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മലാലയുടെ ജന്മദിനമായ ജൂലൈ 12ന് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു. തന്റെ പോരാട്ടങ്ങളുടെയും ധീരതയുടെയും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായ പെൺകുട്ടിയാണ് മലാല. ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവാണ്. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ലോകത്തെ മാറ്റാൻ കഴിയും എന്ന മലാലയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് മലാലയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ട്. മലാലയെ കുറിച്ചുള്ള വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. മലാല ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ചിത്രം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു | ||
== അറിവിന്റെയും ഐടിയുടെയും ആഘോഷം: ലിറ്റിൽ കൈറ്റ്സ് ശിശുദിനാഘോഷം == | == അറിവിന്റെയും ഐടിയുടെയും ആഘോഷം: ലിറ്റിൽ കൈറ്റ്സ് ശിശുദിനാഘോഷം == | ||
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലങ്ങളായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു. 'ഐടി അധിഷ്ഠിത വിദ്യാഭ്യാസം മാത്രമല്ല മറ്റു കാര്യങ്ങളിലും ലിറ്റിൽ കൈ കറ്റ്സ് മുന്നിലാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പ്രകടനം | ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലങ്ങളായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു. 'ഐടി അധിഷ്ഠിത വിദ്യാഭ്യാസം മാത്രമല്ല മറ്റു കാര്യങ്ങളിലും ലിറ്റിൽ കൈ കറ്റ്സ് മുന്നിലാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പ്രകടനം. | ||
[[പ്രമാണം:38099 Sishudhina rally.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38099 Sishudhina rally.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:38099 sishudinam.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38099 sishudinam.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 181: | വരി 182: | ||
== '''കാഴ്ചയുടെ വസന്തം: ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന എൻ്റെ സ്ക്കൂൾ എൻ്റെ അഭിമാനം''' == | == '''കാഴ്ചയുടെ വസന്തം: ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന എൻ്റെ സ്ക്കൂൾ എൻ്റെ അഭിമാനം''' == | ||
[[പ്രമാണം:38099-Lk-reals.jpg|ലഘുചിത്രം|LK REALS]] | |||
നമ്മുടെ വിദ്യാലയത്തിന്റെ പാരമ്പര്യവും ഡിജിറ്റൽ ലോകത്തേക്ക് എത്തി എന്ന ലക്ഷ്യത്തോടെ എൻറെ സ്കൂളിൻറെ അഭിമാനം എന്ന പ്രമേയത്തിൽ സംഘങ്ങൾ ആകർഷകമായ റീലുകൾ തയ്യാറാക്കി സ്കൂളിലെ പഠന സൗകര്യങ്ങൾ, ഹൈടെക് ലാബുകൾ, ജൈവവിദ്യാ ഉദ്യാനം, കലാ കായിക നേട്ടങ്ങൾ എന്നി.വ കോർത്തിണക്കി കൊണ്ടാണ് കുട്ടികൾ ഈ ഹ്രസ്വ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെ സർഗാത്മകമാക്കി ഉപയോഗിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഈ വീഡിയോകൾ നമ്മുടെ വിദ്യാലയത്തോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ്. വിദ്യാലയത്തിന്റെ കീർത്തി പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ ഈ ഡിജിറ്റൽ സംരംഭം സഹായിക്കുന്നു. | നമ്മുടെ വിദ്യാലയത്തിന്റെ പാരമ്പര്യവും ഡിജിറ്റൽ ലോകത്തേക്ക് എത്തി എന്ന ലക്ഷ്യത്തോടെ എൻറെ സ്കൂളിൻറെ അഭിമാനം എന്ന പ്രമേയത്തിൽ സംഘങ്ങൾ ആകർഷകമായ റീലുകൾ തയ്യാറാക്കി സ്കൂളിലെ പഠന സൗകര്യങ്ങൾ, ഹൈടെക് ലാബുകൾ, ജൈവവിദ്യാ ഉദ്യാനം, കലാ കായിക നേട്ടങ്ങൾ എന്നി.വ കോർത്തിണക്കി കൊണ്ടാണ് കുട്ടികൾ ഈ ഹ്രസ്വ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെ സർഗാത്മകമാക്കി ഉപയോഗിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഈ വീഡിയോകൾ നമ്മുടെ വിദ്യാലയത്തോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ്. വിദ്യാലയത്തിന്റെ കീർത്തി പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ ഈ ഡിജിറ്റൽ സംരംഭം സഹായിക്കുന്നു. | ||
| വരി 230: | വരി 232: | ||
== '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' == | == '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' == | ||
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കമ്പ്യൂട്ടർ സാക്ഷത പരിപാടി സംഘടിപ്പിച്ചു.ഡിജിറ്റൽ യുഗത്തിൽ ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സാധാരണക്കാർക്ക് സാങ്കേതികവിദ്യയിൽ അറിവ് പകർന്നു നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകളിൽ പോയി കമ്പ്യൂട്ടർ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനങ്ങൾ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭി കൃഷ്ണ, കാശി എം അഭിജിത് അജി, ആദിത്യൻ പി സഞ്ചു എന്നിവരാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. | |||
[[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]] | [[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]] | ||
| വരി 236: | വരി 238: | ||
കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി | കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി | ||
കമ്പ്യൂട്ടറിൻറെ ലളിതമായ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനം ഗൂഗിൾ പേ എന്നിവ കുട്ടികൾ വിശദമാക്കി കൊടുത്തു | |||
മുതിർന്നവർക്കും വീട്ടമ്മമാർക്കും ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നേരിട്ട് കാണിച്ചുകൊടുത്ത ഈ പ്രവർത്തനം പ്രാദേശികമായി വലിയ പ്രശംസ പിടിച്ചു പറ്റി ' | |||
[[പ്രമാണം:38099 VAYOGANA DAY5.jpg|നടുവിൽ|ലഘുചിത്രം|VAYOGANAM]] | [[പ്രമാണം:38099 VAYOGANA DAY5.jpg|നടുവിൽ|ലഘുചിത്രം|VAYOGANAM]] | ||
| വരി 247: | വരി 247: | ||
[[പ്രമാണം:38099 WASTE MANAGEMENT.jpg|ലഘുചിത്രം|WASTE MANAGEMENT]] | [[പ്രമാണം:38099 WASTE MANAGEMENT.jpg|ലഘുചിത്രം|WASTE MANAGEMENT]] | ||
സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചു. വേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരം തിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോർഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മാത്രവുമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ-അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും അദ്ധ്യാപകർ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചു. വേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരം തിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോർഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മാത്രവുമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ-അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും അദ്ധ്യാപകർ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | ||
== '''ഡിജിറ്റൽ സാക്ഷരതയുമായി ലിറ്റിൽ കൈറ്റ്സ് : കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കി''' == | |||
[[പ്രമാണം:38099 thozhilurappu.jpg|ലഘുചിത്രം|thozhilurappu]] | |||
ലിറ്റിൽ കൈകറ്റ്സ് ഐെടി ക്ലബിൻ്റെ സാമൂഹിക സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന് സമീപത്തെ തൊഴിലുറപ്പ് ജോലിസ്ഥലത്ത് ഡിജിറ്റൽ പേമെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ശ്രീനന്ദ ,കൃഷ്ണേന്ദു ,അനുശ്രീ രതീഷ് എന്നിവരാണ് തൊഴിലുറപ്പ് മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് ക്ലാസുകൾ നയിച്ചത്.ദൈനംദിന ജീവിതത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് സുരക്ഷിതമായി എങ്ങനെ പണം ഇടപാടുകൾ നടത്താം, യുപി ഐ ആപ്പുകളുടെ ഉപയോഗം, ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, ഓൺലൈൻ തട്ടപ്പുകളിൽ നിന്ന് എങ്ങനെ ജാഗ്രത പാലിക്കാം എന്നിവയെ കുറിച്ച് ലളിതമായ രീതിയിൽ കുട്ടികൾ വിശദീകരിച്ചു കൊടുത്തു.സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളെ കുറിച്ചുള്ള ആശങ്കകൾ മാറ്റുന്നതിനും കുട്ടികൾ നടത്തിയ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമായി. | |||
== '''ഹരിത സ്കോളർഷിപ്പിൽ തിളങ്ങി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ: പരിസ്ഥിതി ബോധവും സാങ്കേതിക മികവും കൈകോർക്കുന്നു''' == | == '''ഹരിത സ്കോളർഷിപ്പിൽ തിളങ്ങി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ: പരിസ്ഥിതി ബോധവും സാങ്കേതിക മികവും കൈകോർക്കുന്നു''' == | ||
| വരി 253: | വരി 257: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. മാലിന്യനിർമാർജനത്തെ കുറിച്ചുള്ള അനിമേഷൻ വീഡിയോകൾ പോസ്റ്ററുകൾ എന്നിവ നിർമ്മിക്കുന്നത് വിദ്യാർത്ഥികളുടെ ഹരിത പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി. സാങ്കേതികവിദ്യ വെറും കമ്പ്യൂട്ടറുകൾക്കുള്ളിൽ ഒതുങ്ങേണ്ടത് അല്ലെന്നും അത് സമൂഹത്തിന്റെയും പ്രകൃതിയുടെ നന്മയ്ക്ക് ഉപയോഗിക്കാം എന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. മാലിന്യനിർമാർജനത്തെ കുറിച്ചുള്ള അനിമേഷൻ വീഡിയോകൾ പോസ്റ്ററുകൾ എന്നിവ നിർമ്മിക്കുന്നത് വിദ്യാർത്ഥികളുടെ ഹരിത പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി. സാങ്കേതികവിദ്യ വെറും കമ്പ്യൂട്ടറുകൾക്കുള്ളിൽ ഒതുങ്ങേണ്ടത് അല്ലെന്നും അത് സമൂഹത്തിന്റെയും പ്രകൃതിയുടെ നന്മയ്ക്ക് ഉപയോഗിക്കാം എന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. | ||
[[പ്രമാണം:38099 Haritha scholarship.jpg|നടുവിൽ|ലഘുചിത്രം|HARITHA SCHOLORSHIP]] | [[പ്രമാണം:38099 Haritha scholarship.jpg|നടുവിൽ|ലഘുചിത്രം|HARITHA SCHOLORSHIP]] | ||
== '''സിനിമ വിസ്മയങ്ങളുടെ ലോകം തേടി ലിറ്റിൽ കൈറ്റ്സ് ചിത്രാഞ്ജലിയിൽ''' == | |||
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് സിലബസിലെ വീഡിയോ ഡോക്യുമെൻ്റേഷൻ, അനിമേഷൻ, പാഠ ഭാഗങ്ങളുടെ പ്രായോഗിക പഠനത്തിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. | |||
സിനിമയുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും നിർമ്മാണ ഘട്ടങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഈ സന്ദർശനം അവസരം ഒരുക്കി.സ്റ്റുഡിയോയിലെ ഔട്ട്ഡോർ ഷൂട്ടിംഗ് ലൊക്കേഷനുകൾ , കൂറ്റൻ സൈറ്റുകൾ ഡബ്ബിങ് സ്റ്റുഡിയോ എഡിറ്റിംഗ് റോമുകൾ എന്നിവ വിദ്യാർത്ഥികൾ കൗതുകത്തോടെ കണ്ടു മനസ്സിലാക്കി | |||
പ്രധാന ആകർഷണങ്ങൾ | |||
ശബ്ദ മിശ്രണം :ശബ്ദം എങ്ങനെയാണ് ഒരു സിനിമയിൽ സ്വാധീനം ചെലുത്തുന്നതെന്നും ഡബ്ബിങ് എങ്ങനെയാണ് ചെയ്യുന്നതെന്നും സ്റ്റുഡിയോ അധികൃതർ വിശദീകരിച്ചു | |||
. | |||
ക്യാമറയും വെളിച്ചവും:ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ഹൈഎൻറെ ക്യാമറകളും ലൈറ്റിംഗ് സജ്ജീകരണങ്ങളും കാണാൻ സാധിച്ചു | |||
സെറ്റ് നിർമ്മാണം:സിനിമയ്ക്കായി കൃത്രിമമായി നിർമ്മിക്കുന്ന വീടുകളും ആശുപത്രികളും വിദ്യാർത്ഥികളും അൽഭുതം ഉണ്ടാക്കി | |||
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് സ്റ്റുഡിയോയിലെ സാങ്കേതികവിദത്തമായ കുട്ടികൾ സംവദിച്ചു.വെറും പുസ്തക അറിവിനപ്പുറം ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം തിരിച്ചറിയാൻ യാത്ര സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു | |||
== '''സാങ്കേതികവിദ്യയുടെ വിസ്മയ കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ് സന്ദർശനം''' == | |||
നക്ഷത്ര ലോകത്തെ വിസ്മയങ്ങൾ തേടി: സെൻ്റ് പോൾസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാനിറ്റോറിയത്തിൽ | |||
പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളും ബഹിരാകാശ വിസ്മയങ്ങളും നേരിട്ടറിയാൻ സെൻ്റ് പോൾസ് സ്ക്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം പ്രിയദർശനി പ്ലാനറ്റേറിയം സന്ദർശിച്ചു. ഐടി പഠനത്തിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യ ആകാശ നിരീക്ഷണത്തിനും ശാസ്ത്ര പഠനത്തിനും എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം | |||
[[പ്രമാണം:LK പ്ലാനിട്ടോറിയം 1.jpg|ലഘുചിത്രം|LK പ്ലാനിട്ടോറിയം 1]] | |||
=== പ്രധാന കാഴ്ചകൾ === | |||
[[പ്രമാണം:LK പ്ലാനിട്ടോറിയം.jpg|ലഘുചിത്രം|പ്ലാനിട്ടോറിയം]] | |||
ഡിജിറ്റൽ പ്ലാൻറ്റോറിയം ഷോ:അത്യാധുനിക ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ആകാശ വിസ്മയങ്ങൾ കുട്ടികൾ കണ്ടു.നക്ഷത്ര സമൂഹങ്ങൾ ഗ്രഹങ്ങൾ ഗ്യാലക്സികൾ എന്നിവയെ കുറിച്ചുള്ള ദൃശ്യവിരുന്നും വിവരണവും വിദ്യാർത്ഥികൾക്ക് പുതിയ ഒരു അറിവായി | |||
സയൻസ് പാർക്ക്: പ്ലാനറ്റേറിയം വളപ്പിലെ സൈസ് പാർക്കിൽ ക്രമീകരിച്ചിരുന്നവിവിധ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ കുട്ടികൾ പ്രവർത്തിപ്പിച്ചു നോക്കി ഭൗതികശാസ്ത്ര തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു | |||
സ്പേസ് ഗാലറി:ഗണപതി ഐഎസ്ആർഒയുടെയും മറ്റു വിവിധ റോക്കറ്റുകളുടെ മാതൃകകളും ബഹിരാകാശ ഗവേഷണ ചരിത്രവും പ്രദർശിപ്പിച്ച ഗ്യാലറി കുട്ടികളിൽ വൻ താല്പര്യമുണ്ടാക്കി | |||
ആനിമേഷനിലൂടെയും ഡിജിറ്റൽ മാപ്പിങ്ങിലൂടെയും എങ്ങനെയാണ് പ്രപഞ്ചം പ്ലാനിറ്റോറിയത്തിനുള്ളിൽ ഒരുക്കുന്നത് എന്ന് സാങ്കേതികവശം ഐടി അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു | |||
== '''റീൽസ് ലോകത്തെ വിസ്മയങ്ങളിലേക്ക് കണ്ണുതുറന്ന് ലിറ്റിൽ കൈറ്റ്സ്; സ്കൂൾ തല ക്യാമ്പ് (Phase 1)''' == | |||
----ഈ അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് '''ലിറ്റിൽ കൈറ്റ്സ് (Little Kites)''' അംഗങ്ങൾക്കായുള്ള സ്കൂൾ തല ഫേസ് 1 ക്യാമ്പ് മെയ് 14-ാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് വളരെ ആവേശത്തോടെ നടത്തപ്പെട്ടു. | |||
പ്രിയങ്കരിയായ സ്കൂൾ എച്ച്.എം. '''റിനി ടീച്ചർ''' ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയെയും സാങ്കേതിക മികവിനെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. | |||
'''<nowiki/>'റീൽസ് മേക്കിംഗ്' (Reels Making)''' എന്ന ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയത്തെക്കുറിച്ചായിരുന്നു ഇത്തവണത്തെ ക്യാമ്പ്. പൊങ്ങലടി സ്കൂളിൽ നിന്നും എത്തിയ '''ജയശ്രീ ടീച്ചറാണ്''' കുട്ടികൾക്കായി ക്ലാസുകൾ കൈകാര്യം ചെയ്തത്. വളരെ ലളിതവും രസകരവുമായ രീതിയിൽ, ഒരു റീൽസ് എങ്ങനെ മനോഹരമായി ചിത്രീകരിക്കാം എന്നും, അവ എഡിറ്റ് ചെയ്ത് Kdenlive (ലൈവ് സോഫ്റ്റ്‌വെയർ) പോലുള്ള ടൂളുകൾ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയിൽ അപ്‌ലോഡ് ചെയ്യാം എന്നും ടീച്ചർ കുട്ടികളെ പഠിപ്പിച്ചു. | |||
ക്യാമ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കുട്ടികൾക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർഹരിഷ്മ ടീച്ചറും കൂടെയുണ്ടായിരുന്നു. തിയറിയും പ്രാക്ടിക്കലുമെല്ലാം ഒരുപോലെ ആസ്വദിച്ച കുട്ടികൾക്ക്, സാങ്കേതികവിദ്യയെ സർഗ്ഗാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമായി. | |||
പങ്കെടുത്ത എല്ലാ മിടുക്കന്മാരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, ക്യാമ്പ് നയിച്ച അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! | |||
[[പ്രമാണം:38099 LK CAMP PHASE 1.jpg|ലഘുചിത്രം|LK PHASE 1|നടുവിൽ]] | |||
[[പ്രമാണം:38099 LK PASE 2.jpg|ലഘുചിത്രം|LK PHASE 1|നടുവിൽ]] | |||
== ഹരിത കർമ്മ സേനാംഗത്തിന് സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | |||
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ ശ്രീമതി. എൻ. ലീലയെ ആദരിച്ചു. നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായി നിലനിർത്താനും അഹോരാത്രം പ്രയത്നിക്കുന്ന അവരുടെ മാതൃകാപരമായ സേവനങ്ങളെ മുൻനിർത്തിയാണ് ഈ ആദരവ് സംഘടിപ്പിച്ചത്. സ്കൂളിലെ ഐ.ടി ക്ലബ്ബായ '''ലിറ്റിൽ കൈറ്റ്സ് (Little KITEs)''' യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രകൃതിയുടെ ഈ കാവലാൾക്ക് സ്നേഹാദരങ്ങൾ അർപ്പിച്ചത്. | |||
'''മാതൃകാപരമായ സേവനത്തിനുള്ള അംഗീകാരം''' മാലിന്യ സംസ്കരണ രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും ഹരിത കർമ്മ സേനാംഗങ്ങൾ നടത്തുന്ന വിലയേറിയ പ്രവർത്തനങ്ങൾ പുതുതലമുറ തിരിച്ചറിയണമെന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇങ്ങനെയൊരു ചടങ്ങിന് രൂപം നൽകിയത്. ചടങ്ങിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് പ്രതിനിധികളായ വിദ്യാർത്ഥികൾ ചേർന്ന് ശ്രീമതി. എൻ. ലീലയ്ക്ക് ഉപഹാരവും സ്നേഹോപഹാരങ്ങളും കൈമാറി ആദരിച്ചു. | |||
[[പ്രമാണം:38099 JUNE 5 4.jpg|ലഘുചിത്രം]] | |||
'''ഡിജിറ്റൽ സാക്ഷരതയ്ക്കൊപ്പം പരിസ്ഥിതിബോധവും''' സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി കുട്ടികളെ വളർത്തുക എന്ന ലക്ഷ്യം കൂടിയാണ് ലിറ്റിൽ കൈറ്റ്സ് ഈ പ്രവർത്തനത്തിലൂടെ മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ വീടുകളിലെയും പരിസരങ്ങളിലെയും അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ച് നാടിനെ കാക്കുന്നതിൽ ഹരിത കർമ്മ സേന നൽകുന്ന സംഭാവനകളെക്കുറിച്ച് കുട്ടികൾ ചടങ്ങിൽ കൃതജ്ഞതയോടെ സ്മരിച്ചു. പരിസ്ഥിതി സംരക്ഷണം എന്നത് കേവലം വൃക്ഷത്തൈ നടീലിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, ശുചിത്വ പരിപാലനവും കൃത്യമായ മാലിന്യ സംസ്കരണവും അതിന്റെ പ്രധാന ഭാഗമാണെന്നും മനസ്സിലാക്കാൻ ഈ ചടങ്ങ് കുട്ടികൾക്ക് പ്രചോദനമായി. | |||
[[പ്രമാണം:38099 JUNE 5 5.jpg|ലഘുചിത്രം|JUNE5]] | |||
തുടർന്നും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളോട് പൂർണ്ണമായി സഹകരിക്കുമെന്നും സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കാൻ ഡിജിറ്റൽ ക്യാമ്പെയ്നുകളിലൂടെ ഉൾപ്പെടെ ബോധവൽക്കരണം നടത്തുമെന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ ഈ അവസരത്തിൽ വ്യക്തമാക്കി. സ്കൂൾ ഹെഡ്മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കൈറ്റേഴ്സ് (Mentor Teachers), മറ്റ് അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | |||