"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിമുക്തി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
= '''2025-26 പ്രവർത്തനങ്ങൾ''' = | = '''2025-26 പ്രവർത്തനങ്ങൾ''' = | ||
== '''പ്രവേശനോത്സവ ദിനത്തിൽ വിമുക്തി ക്ലബ് ഉത്‌ഘാടനം''' == | |||
2025 ജൂൺ 2 തിങ്കൾ 9 എ എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും വിമുക്തി ക്ലബ്ബിന്റെയും ഉദ്ഘാടനം കോട്ടയം ഡി വൈ എസ്പി ശ്രീ എ ജെ തോമസ് നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ കെ രാജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് മുഖ്യപ്രഭാഷണം നടത്തി . ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞിയുമായി ആണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് . 2025 -26 അധ്യയനവർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തി. ലഹരി ഉപയോഗിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായാണ് പ്രവേശനോത്സവ ദിനം തുടക്കം കുറിച്ചത്. അധ്യായന വർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി. പൊതുജനങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് 235 പേർ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി. | |||
== '''പരിസ്ഥിതി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ''' == | |||
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ എസ് ഐ ടി സി ശ്രീമതി സുഷ ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതിയെ സ്നേഹിക്കുന്നതിനോടൊപ്പം ലഹരിപദാർത്ഥങ്ങളെ വെറുക്കുന്നുവെന്നും ലഹരി ഉപയോഗം ഒഴിവാക്കി പരിസ്ഥിതിയോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ പെരുമാറും എന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു. അതിനോടൊപ്പം തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇറങ്ങാൻ റോഡിൽ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | |||
ആന്റി നാർകോട്ടിക് സെല്ലുമായി ചേർന്ന് ലഹരിവിരുദ്ധ ദിനത്തിൽ കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിലേക്ക് റാലി നടത്തി. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതല കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സന്ദേശം വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത് കുട്ടികൾക്ക് കാണുവാൻ സൗകര്യം ഒരുക്കി. സ്കൂൾ ഗ്രൗണ്ടിൽ മുഴുവൻ കുട്ടികൾക്കുമായി ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | |||
== '''ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം''' == | |||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൗണ്ട് കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ 30, 11 :30 എ എം ന് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സഹകരണ തുറമുഖം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആയിരം കുട്ടികൾ അണിനിരക്കുന്ന സൂമ്പ ഡാൻസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷിക്കുന്ന രജിസ്റ്ററിൽ ഞാൻ ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി ഒപ്പുവയ്ക്കുന്ന സിഗ്നേച്ചർ യജ്ഞത്തിന് തുടക്കം കുറിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം അജിത്ത് പൂഴിത്തറ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ, ഡി ഇ ഒ, സ്കൂൾ പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. <gallery> | |||
പ്രമാണം:33025-Antidrug-02.jpg|ഒപ്പുശേഖരണ യജ്ഞം | |||
പ്രമാണം:33025-zumba-01.jpg|സൂമ്പ ഡാൻസ് ശ്രീ വി എൻ വാസവൻ സാറിനൊപ്പം | |||
പ്രമാണം:33025-flashmob-03.jpg|അരുത് ലഹരി ഫ്ലാഷ് മോബ് | |||
പ്രമാണം:33025-zumba-04.jpg|അരുത് ലഹരി സൂമ്പ ഡാൻസ് 2025 | |||
</gallery><gallery> | |||
</gallery> | |||
== '''ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്''' == | |||
സീനിയർ ചെയ്മ്പർ ഇന്റർനാഷണൽ കോട്ടയം റീജിയൺമായി ചേർന്ന് ജൂലൈ 17 , 11 എ എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീമതി ഷേർലി സ്കറിയ (സെക്രട്ടറി സീനിയറേറ്റ് വിംഗ് ), ഡോക്ടർ പ്രമോദ് ജി (നാഷണൽ കോഡിനേറ്റർ ജി ആൻഡ് ഡി) തുടങ്ങിയവർ പങ്കെടുത്തു. ശ്രീ ഫിലിപ്പ് തോമസ് (എക്സൈസ് ഇൻസ്പെക്ടർ റേഞ്ച് ഓഫീസ് കോട്ടയം) ആണ് ക്ലാസുകൾ നയിച്ചത്. സ്കൂളിലെ വിവിധ സംഘടനകളിലെ കുട്ടികൾ ഉൾപ്പെടെ 500 ഓളം വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു. | |||
== വായനയാണ് ലഹരി ആസ്വാദനക്കുറിപ്പ് മത്സരം == | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികളെ മദ്യം മയക്കുമരുന്ന് എന്നീ ലഹരിവസ്തുക്കളിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ, വിദ്യാർഥികളിൽ വായനാശീലം വളർത്തുക 'വായനയാണ് ലഹരി' എന്ന ആശയം മുൻനിർത്തി സ്കൂൾ തലത്തിൽ 20-07-2025 ൽ ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. ഫാത്തിമ ഹബീബ് , അവന്തിക ശ്രീകുമാർ, ഋതിക എസ് , അരുണിമ അരുൺകുമാർ, അലീന കെ ലിബി, ബിയ മാർട്ടിന ശിജോസ് എന്നീ കുട്ടികളെ തിരഞ്ഞെടുക്കുകയും തിരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകൾ എക്സൈസ് വകുപ്പിലേക്ക് മത്സരത്തിനായി അയയ്ക്കുകയും ചെയ്തു. ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം , പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ , സാറാ ജോസെഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്നീ പുസ്തകങ്ങൾ ആയിരുന്നു മത്സരത്തിനായി നിർദേശിച്ചിരുന്നത് . | |||
== '''ലഹരിക്കെതിരെ ഒന്നിക്കാം ഹാപ്പി ഡോപ്പുവിനൊപ്പം , 9/10/2025''' == | |||
മലയാള മനോരമ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഹാപ്പി മത്സരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത് മൗണ്ട് കാർമൽ സ്കൂളിൽ നിന്നുമാണ്. കൂടാതെ ഇതോടൊപ്പം നടന്ന ലഹരി വിരുദ്ധ ക്വിസ്സിൽ 150 ഓളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | |||
== '''നമുക്ക് ലഹരി വേണ്ട..., 13/10/2025''' == | |||
മൗണ്ട് കാർമൽ ഹൈസ്കൂൾ നല്ല പാഠം, വിമുക്തി ക്ലബ്ബിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി കുടുംബാംഗങ്ങളെ ക്ഷണിച്ചുകൊണ്ട് കത്തെഴുതി. ലഹരി ഉപയോഗിക്കില്ല എന്നും ലഹരി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുമെന്നും കുടുംബത്തോടൊപ്പം പോരാടുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. | |||
== '''<nowiki/>'അറിവാണ് ലഹരി' ക്വിസ് മത്സരം- 10/09/2025''' == | |||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി "അറിവാണ് ലഹരി " എന്ന മുദ്രാവാക്യം ഉയർത്തി എക്സൈസ് വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി അവന്തിക ശ്രീകുമാർ കുമാരി ലക്ഷ്മി പ്രിയ എന്നിവർ പങ്കെടുത്തു. | |||
== '''ലഹരിക്കെതിരെയുള്ള നടത്തം -16/10/2025''' == | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ ശ്രീ രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ സമൂഹ നടത്തത്തിൽ മൗണ്ട് കാർമലിൽ നിന്നും 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു. യുവജനങ്ങൾക്കും കുട്ടികൾക്കും ഇടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 16- 10 -2025 വ്യാഴാഴ്ച 6. 30എ എം ന് കോട്ടയം കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്ക്വയർ വരെയായിരുന്നു ലഹരിക്കെതിരെയുള്ള വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും പ്ലക്കാർഡ്കൾ പിടിച്ചുകൊണ്ടും വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്. | |||
== '''ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം -ആന്റി ഡ്രഗ് ക്യാമ്പയിൻ''' == | |||
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഹൈസ്കൂളിൽ 2025 ഒക്ടോബർ 31ന് നടന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ ''<nowiki/>'ലെറ്റ്സ് ഫൈറ്റ് അഡിക്ഷൻ ടുഗെതർ ' ( ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം )'' എന്ന മുദ്രാവാക്യത്തോടെ വിപുലമായി നടത്തപ്പെട്ടു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ചും അതിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റിനിർത്തുന്നതും ഉദ്ദേശിച്ചായിരുന്നു പ്രോഗ്രാം നടത്തപ്പെട്ടത്. | |||
പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൽ എ എസ് സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ ട്രിഷ സി എസ് ടി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ഗണേഷ് കുമാർ (കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ സെന്റ് മേരിസ് ഹോസ്പിറ്റൽ മണർകാട്) ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മയക്കുമരുന്ന് ഉപയോഗത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ സമൂഹത്തിലും കുട്ടികളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു. എസ് പി സി , എൻ സി സി , റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി, ക്ലാസ് തുടങ്ങിയവ ആകർഷകമായ പരിപാടികൾ ആയിരുന്നു. | |||
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൽ എ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്ത ബോധവും വളർത്തുവാൻ ആയി. ശ്രീമതി മേരി ടിപി പ്രിൻസിപ്പൽ മൗണ്ട് കാർമൽ എച്ച് എസ് എസ് നന്ദി പ്രസംഗം നടത്തി. ഈ പരിപാടികളുടെ സമഗ്രമായ ഏകോപനം ശ്രീമതി റോജി റോസ് മാത്യു (എസ് പി സി) വിമുക്തി കോഡിനേറ്റർമാരായ ശ്രീമതി സ്വീറ്റി കുര്യൻ, ശ്രീമതി ബിന്ദുമോൾ പീ.ഡി, സോളമൻ തോമസ് (ചീഫ് കോച്ച് ആൻഡ് സെക്രട്ടറി സോളമൻസ് ജിം ) എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | |||
=== ഫ്ലാഷ് മോബുകൾ, തെരുവുനാടകങ്ങൾ === | |||
സംഗീതവും സംഭാഷണവും നൃത്തവും കൂട്ടിയോജിപ്പിച്ച് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബുകൾ നൂറുകണക്കിന് ആളുകളാണ് കാണുന്നത്. ലഹരി ഉപയോഗിക്കുന്ന കുറേ ആളുകളെ മാറ്റിയെടുക്കാൻ ഫ്ലാഷ് മോബുകൾക്ക് സാധിച്ചിട്ടുണ്ട്. | |||
=== ലഹരി ഉപയോഗിക്കുന്ന വ്യക്തികളെ നേരിട്ട് കാണൽ === | |||
കുട്ടികളും അധ്യാപകരും ഉപയോഗിക്കുന്നവരെ നേരിട്ടു കാണുകയും ശരിയായ വിധത്തിൽ അവരെ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്ന ഓട്ടോ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ ഭാഷയിൽ ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് പ്രത്യേകം നോട്ടീസുകൾ തയ്യാറാക്കി നൽകിക്കൊണ്ടുള്ള ബോധവൽക്കരണമാണ് നടത്തുന്നത്. ഇത്തരത്തിൽ അഞ്ഞൂറിൽ അധികം ആളുകളെയാണ് അധ്യാപകരും കുട്ടികളും നേരിട്ടും അവരുടെ ജോലി സ്ഥലത്തും ചെന്ന് കണ്ട് ബോധവൽക്കരണം നടത്തിയത്. കുട്ടികളുടെ സ്നേഹപൂർവ്വമായ നിർദ്ദേശങ്ങൾ അവർ നെഞ്ചേറ്റി. കാര്യങ്ങൾ മനസ്സിലായപ്പോൾ ഇനി ലഹരി ഉപയോഗിക്കില്ല എന്നവർ പറഞ്ഞപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് സംതൃപ്തി തോന്നി. | |||
11:24, 2 ജനുവരി 2026-നു നിലവിലുള്ള രൂപം
വിമുക്തിക്ലബ്ബ് കേരള സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ളതാണ്. സാഹചര്യത്തിൻ്റെ ഗൗരവം ഉയർത്തിക്കാട്ടാനും ജനങ്ങൾക്കിടയിലും പ്രത്യേകിച്ച് യുവജനതയിലും അവബോധം സൃഷ്ടിക്കാനുമായി കേരള സർക്കാർ ആരംഭിച്ച ഒരു വിമുക്തി മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയാണ് വിമുക്തി.
2025-26 പ്രവർത്തനങ്ങൾ
പ്രവേശനോത്സവ ദിനത്തിൽ വിമുക്തി ക്ലബ് ഉത്‌ഘാടനം
2025 ജൂൺ 2 തിങ്കൾ 9 എ എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും വിമുക്തി ക്ലബ്ബിന്റെയും ഉദ്ഘാടനം കോട്ടയം ഡി വൈ എസ്പി ശ്രീ എ ജെ തോമസ് നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ കെ രാജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് മുഖ്യപ്രഭാഷണം നടത്തി . ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞിയുമായി ആണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് . 2025 -26 അധ്യയനവർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തി. ലഹരി ഉപയോഗിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായാണ് പ്രവേശനോത്സവ ദിനം തുടക്കം കുറിച്ചത്. അധ്യായന വർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി. പൊതുജനങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് 235 പേർ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി.
പരിസ്ഥിതി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ എസ് ഐ ടി സി ശ്രീമതി സുഷ ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതിയെ സ്നേഹിക്കുന്നതിനോടൊപ്പം ലഹരിപദാർത്ഥങ്ങളെ വെറുക്കുന്നുവെന്നും ലഹരി ഉപയോഗം ഒഴിവാക്കി പരിസ്ഥിതിയോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ പെരുമാറും എന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു. അതിനോടൊപ്പം തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇറങ്ങാൻ റോഡിൽ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ആന്റി നാർകോട്ടിക് സെല്ലുമായി ചേർന്ന് ലഹരിവിരുദ്ധ ദിനത്തിൽ കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിലേക്ക് റാലി നടത്തി. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതല കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സന്ദേശം വിക്‌ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത് കുട്ടികൾക്ക് കാണുവാൻ സൗകര്യം ഒരുക്കി. സ്കൂൾ ഗ്രൗണ്ടിൽ മുഴുവൻ കുട്ടികൾക്കുമായി ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൗണ്ട് കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ 30, 11 :30 എ എം ന് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സഹകരണ തുറമുഖം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആയിരം കുട്ടികൾ അണിനിരക്കുന്ന സൂമ്പ ഡാൻസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷിക്കുന്ന രജിസ്റ്ററിൽ ഞാൻ ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി ഒപ്പുവയ്ക്കുന്ന സിഗ്നേച്ചർ യജ്ഞത്തിന് തുടക്കം കുറിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം അജിത്ത് പൂഴിത്തറ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ, ഡി ഇ ഒ, സ്കൂൾ പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
-
ഒപ്പുശേഖരണ യജ്ഞം
-
സൂമ്പ ഡാൻസ് ശ്രീ വി എൻ വാസവൻ സാറിനൊപ്പം
-
അരുത് ലഹരി ഫ്ലാഷ് മോബ്
-
അരുത് ലഹരി സൂമ്പ ഡാൻസ് 2025
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
സീനിയർ ചെയ്മ്പർ ഇന്റർനാഷണൽ കോട്ടയം റീജിയൺമായി ചേർന്ന് ജൂലൈ 17 , 11 എ എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീമതി ഷേർലി സ്കറിയ (സെക്രട്ടറി സീനിയറേറ്റ് വിംഗ് ), ഡോക്ടർ പ്രമോദ് ജി (നാഷണൽ കോഡിനേറ്റർ ജി ആൻഡ് ഡി) തുടങ്ങിയവർ പങ്കെടുത്തു. ശ്രീ ഫിലിപ്പ് തോമസ് (എക്സൈസ് ഇൻസ്പെക്ടർ റേഞ്ച് ഓഫീസ് കോട്ടയം) ആണ് ക്ലാസുകൾ നയിച്ചത്. സ്കൂളിലെ വിവിധ സംഘടനകളിലെ കുട്ടികൾ ഉൾപ്പെടെ 500 ഓളം വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു.
വായനയാണ് ലഹരി ആസ്വാദനക്കുറിപ്പ് മത്സരം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികളെ മദ്യം മയക്കുമരുന്ന് എന്നീ ലഹരിവസ്തുക്കളിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ, വിദ്യാർഥികളിൽ വായനാശീലം വളർത്തുക 'വായനയാണ് ലഹരി' എന്ന ആശയം മുൻനിർത്തി സ്കൂൾ തലത്തിൽ 20-07-2025 ൽ ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. ഫാത്തിമ ഹബീബ് , അവന്തിക ശ്രീകുമാർ, ഋതിക എസ് , അരുണിമ അരുൺകുമാർ, അലീന കെ ലിബി, ബിയ മാർട്ടിന ശിജോസ് എന്നീ കുട്ടികളെ തിരഞ്ഞെടുക്കുകയും തിരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകൾ എക്സൈസ് വകുപ്പിലേക്ക് മത്സരത്തിനായി അയയ്ക്കുകയും ചെയ്തു. ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം , പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ , സാറാ ജോസെഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്നീ പുസ്തകങ്ങൾ ആയിരുന്നു മത്സരത്തിനായി നിർദേശിച്ചിരുന്നത് .
ലഹരിക്കെതിരെ ഒന്നിക്കാം ഹാപ്പി ഡോപ്പുവിനൊപ്പം , 9/10/2025
മലയാള മനോരമ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഹാപ്പി മത്സരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത് മൗണ്ട് കാർമൽ സ്കൂളിൽ നിന്നുമാണ്. കൂടാതെ ഇതോടൊപ്പം നടന്ന ലഹരി വിരുദ്ധ ക്വിസ്സിൽ 150 ഓളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
നമുക്ക് ലഹരി വേണ്ട..., 13/10/2025
മൗണ്ട് കാർമൽ ഹൈസ്കൂൾ നല്ല പാഠം, വിമുക്തി ക്ലബ്ബിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി കുടുംബാംഗങ്ങളെ ക്ഷണിച്ചുകൊണ്ട് കത്തെഴുതി. ലഹരി ഉപയോഗിക്കില്ല എന്നും ലഹരി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുമെന്നും കുടുംബത്തോടൊപ്പം പോരാടുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
'അറിവാണ് ലഹരി' ക്വിസ് മത്സരം- 10/09/2025
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി "അറിവാണ് ലഹരി " എന്ന മുദ്രാവാക്യം ഉയർത്തി എക്സൈസ് വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി അവന്തിക ശ്രീകുമാർ കുമാരി ലക്ഷ്മി പ്രിയ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെയുള്ള നടത്തം -16/10/2025
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ ശ്രീ രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ സമൂഹ നടത്തത്തിൽ മൗണ്ട് കാർമലിൽ നിന്നും 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു. യുവജനങ്ങൾക്കും കുട്ടികൾക്കും ഇടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 16- 10 -2025 വ്യാഴാഴ്ച 6. 30എ എം ന് കോട്ടയം കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്ക്വയർ വരെയായിരുന്നു ലഹരിക്കെതിരെയുള്ള വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും പ്ലക്കാർഡ്കൾ പിടിച്ചുകൊണ്ടും വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്.
ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം -ആന്റി ഡ്രഗ് ക്യാമ്പയിൻ
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഹൈസ്കൂളിൽ 2025 ഒക്ടോബർ 31ന് നടന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ 'ലെറ്റ്സ് ഫൈറ്റ് അഡിക്ഷൻ ടുഗെതർ ' ( ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം ) എന്ന മുദ്രാവാക്യത്തോടെ വിപുലമായി നടത്തപ്പെട്ടു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ചും അതിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റിനിർത്തുന്നതും ഉദ്ദേശിച്ചായിരുന്നു പ്രോഗ്രാം നടത്തപ്പെട്ടത്.
പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൽ എ എസ് സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ ട്രിഷ സി എസ് ടി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ഗണേഷ് കുമാർ (കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ സെന്റ് മേരിസ് ഹോസ്പിറ്റൽ മണർകാട്) ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മയക്കുമരുന്ന് ഉപയോഗത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ സമൂഹത്തിലും കുട്ടികളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു. എസ് പി സി , എൻ സി സി , റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി, ക്ലാസ് തുടങ്ങിയവ ആകർഷകമായ പരിപാടികൾ ആയിരുന്നു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൽ എ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്ത ബോധവും വളർത്തുവാൻ ആയി. ശ്രീമതി മേരി ടിപി പ്രിൻസിപ്പൽ മൗണ്ട് കാർമൽ എച്ച് എസ് എസ് നന്ദി പ്രസംഗം നടത്തി. ഈ പരിപാടികളുടെ സമഗ്രമായ ഏകോപനം ശ്രീമതി റോജി റോസ് മാത്യു (എസ് പി സി) വിമുക്തി കോഡിനേറ്റർമാരായ ശ്രീമതി സ്വീറ്റി കുര്യൻ, ശ്രീമതി ബിന്ദുമോൾ പീ.ഡി, സോളമൻ തോമസ് (ചീഫ് കോച്ച് ആൻഡ് സെക്രട്ടറി സോളമൻസ് ജിം ) എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഫ്ലാഷ് മോബുകൾ, തെരുവുനാടകങ്ങൾ
സംഗീതവും സംഭാഷണവും നൃത്തവും കൂട്ടിയോജിപ്പിച്ച് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബുകൾ നൂറുകണക്കിന് ആളുകളാണ് കാണുന്നത്. ലഹരി ഉപയോഗിക്കുന്ന കുറേ ആളുകളെ മാറ്റിയെടുക്കാൻ ഫ്ലാഷ് മോബുകൾക്ക് സാധിച്ചിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്ന വ്യക്തികളെ നേരിട്ട് കാണൽ
കുട്ടികളും അധ്യാപകരും ഉപയോഗിക്കുന്നവരെ നേരിട്ടു കാണുകയും ശരിയായ വിധത്തിൽ അവരെ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്ന ഓട്ടോ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ ഭാഷയിൽ ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് പ്രത്യേകം നോട്ടീസുകൾ തയ്യാറാക്കി നൽകിക്കൊണ്ടുള്ള ബോധവൽക്കരണമാണ് നടത്തുന്നത്. ഇത്തരത്തിൽ അഞ്ഞൂറിൽ അധികം ആളുകളെയാണ് അധ്യാപകരും കുട്ടികളും നേരിട്ടും അവരുടെ ജോലി സ്ഥലത്തും ചെന്ന് കണ്ട് ബോധവൽക്കരണം നടത്തിയത്. കുട്ടികളുടെ സ്നേഹപൂർവ്വമായ നിർദ്ദേശങ്ങൾ അവർ നെഞ്ചേറ്റി. കാര്യങ്ങൾ മനസ്സിലായപ്പോൾ ഇനി ലഹരി ഉപയോഗിക്കില്ല എന്നവർ പറഞ്ഞപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് സംതൃപ്തി തോന്നി.