ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22219 (സംവാദം | സംഭാവനകൾ)
22219 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:




ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി  ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക്
ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി  ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ  


അക്ഷരം കുറിച്ചു. ഒ എസ് എ പ്രസിഡന്റ്
ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക് 


[[പ്രമാണം:22219 praseshanolsavam1 2025.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025]]
അക്ഷരം കുറിച്ചു. ഒ എസ് എ
 
പ്രസിഡന്റ്


ശ്രീ പൈലി ആന്റണി പഠനകിറ്റ്  
ശ്രീ പൈലി ആന്റണി പഠനകിറ്റ്  
വരി 148: വരി 150:
ചേർപ്പ് ഉപജില്ല  കായിക മത്സരത്തിൽ മിനി ഗേൾസ് അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ബോയ്സ് കിഡ്സ് അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചേർപ്പ് ഉപജില്ല  കായിക മത്സരത്തിൽ മിനി ഗേൾസ് അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ബോയ്സ് കിഡ്സ് അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:22219 sports 2025.jpg|ലഘുചിത്രം|ചേർപ്പ് ഉപജില്ല കായിക മത്സരം]]
[[പ്രമാണം:22219 sports 2025.jpg|ലഘുചിത്രം|ചേർപ്പ് ഉപജില്ല കായിക മത്സരം]]





12:32, 23 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24

  • 2024  മാർച്ച് 7 നു സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി
  • ENGLISHFEST
    ENGLISHFEST

2025-2026

പ്രവേശനോത്സവം 2025-2026

പ്രവേശനോത്സവം 2025


ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി  ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ

ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക്

അക്ഷരം കുറിച്ചു. ഒ എസ് എ

പ്രസിഡന്റ്

ശ്രീ പൈലി ആന്റണി പഠനകിറ്റ്

വിതരണം നടത്തി.







ലോക പരിസ്ഥിതി ദിനം 2025

ജൂൺ 5 ലോക പരിസ്ഥിതി ദിനം


എല്ലാ കുട്ടികളും ഓരോ വൃക്ഷ തൈ കൊണ്ടു വന്ന്  പരസ്പരം കൈമാറി.






ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025

ചേർപ്പ് ഉപജില്ല ശാസ്ത്രമേള  രണ്ടാം സ്ഥാനം

പ്രവർത്തി പരിചയമേള രണ്ടാം സ്ഥാനം

പ്രവർത്തി പരിചയമേളയിൽ  സെന്റ് ആൻസ് എം. ജി.  പഴുവിൽ  സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.




ചേർപ്പ് ഉപജില്ല കലോത്സവം 2025

ചേർപ്പ് ഉപജില്ലയിൽ 2025- 26 അറബി കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്
അറബിക് കലോത്സവം 2025

ചേർപ്പ് ഉപജില്ല അറബി കലോത്സവത്തിൽ സെന്റ് ആൻസ് എം. ജി.  പഴുവിൽ  സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി.










വൈക്കം മുഹമ്മദ് ബഷീർ ദിനം ജൂലൈ 5

ബഷീർ ദിനം 2025

ബഷീറിന്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികളുടെ മത്സരം നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി ബഷീർ ദിന സന്ദേശം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.








ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം സ്കൂളിൽ ആഘോഷിച്ചു.

ചാന്ദ്രദിനം









നവംബർ 14 ശിശുദിനം

സ്കൂളിൽ ശിശുദിന പരിപാടികൾ നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ചും, ശിശുദിന കവിത, പ്രസംഗം എന്നീ  മത്സരങ്ങൾ നടത്തി. സിസ്റ്റർ ജിംഷ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.

നവംബർ 14 ശിശുദിനം









ചേർപ്പ് ഉപജില്ല കായിക മത്സരം 2025

ചേർപ്പ് ഉപജില്ല  കായിക മത്സരത്തിൽ മിനി ഗേൾസ് അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ബോയ്സ് കിഡ്സ് അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചേർപ്പ് ഉപജില്ല കായിക മത്സരം







ക്രിസ്മസ് ആഘോഷം 2025

ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷം 2025



സ്കൂളിൽ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിആന്റണി എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ അധ്യക്ഷപദം അലങ്കരിച്ചു.  പിടിഎ പ്രസിഡന്റ് ശ്രീ ശൈലി ആന്റണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ലീഡർഎഡ്വിൻ ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകി. നക്ഷത്രം അലങ്കരിക്കൽ, കാർഡ് അലങ്കരിക്കൽ, കരോൾ ഗാനം പാപ്പാ മത്സരം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫ്ലാഷ് മോബ് നടത്തി. കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകി. ഗ്ലാമ ടീച്ചർ നന്ദി പറഞ്ഞു.