"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 207: | വരി 207: | ||
=== നിയമ പഠന ക്ലാസ് === | === നിയമ പഠന ക്ലാസ് === | ||
കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയുടെ ആഭിമുഖ്യത്തി ൽ വിദ്യാലയത്തിലെ കുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ചു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു. | കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയുടെ ആഭിമുഖ്യത്തി ൽ വിദ്യാലയത്തിലെ കുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ചു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു. | ||
=== ഓണാഘോഷം-2025 === | === ഓണാഘോഷം-2025 === | ||
| വരി 258: | വരി 261: | ||
=== ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | === ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | ||
2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല. | [[പ്രമാണം:15088 lk uniform 2025-28batch.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15088 lk id-card 2025-28batch.jpg|ലഘുചിത്രം]] | |||
2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. | |||
രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു. | |||
ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി. | |||
ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല. | |||
=== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം === | === സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം === | ||
| വരി 331: | വരി 342: | ||
=== ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു === | === ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു === | ||
[[പ്രമാണം:15088 LK Indu visit 1 2025.jpg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് -2025]] | |||
[[പ്രമാണം:15088 LK Indu visit 2025.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് പ്ര വർത്തനത്തിൻെറ ഭാഗമായി 2024- 27 ബാച്ച് അംഗങ്ങൾക്കായി (15-11 -2025 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രി യൽ വിസിറ്റ് സംഘടിപ്പിച്ചു. മാന ന്തവാടിയിലെ ലില്ലീസ് ഫാം പ്രോ ഡക്ട്സാണ് സന്ദർശിച്ചത്.നൂറ്റിഅ മ്പതിലേറെ പശുക്കളെ വളർത്തി അവയുടെ പാലുപയോഗിച്ച് പാൽ, തെെര്,മോര്,നെയ്,സംഭാരം,പേഡ തുടങ്ങിയ പതിനഞ്ചിലേറെ ഉല്പന്ന ങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവ വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നേരിട്ട് വിതരണം ചെ യ്യുന്നു.പതിനഞ്ച് പശുക്കളെ വളർ ത്തി ആരംഭിച്ച ഈ സംരംഭം വലി യെരു സംവിധാനമായി വളർന്നിട്ടു ണ്ട്.ഇതിൻെറ സാരഥിയായ ശ്രീമ തി ലില്ലി നിരവധി അംഗീകാരങ്ങൾ ക്ക് അർഹയായിട്ടുണ്ട്.സന്ദർശന ത്തിനെത്തിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ ലില്ലിയും കുടുംബവും സ്വീകരിക്കുകയും ഫാമിൻെറ പ്രവർ ത്തന രീതികൾ വിശദീകരിക്കുയും ചെയ്തു.ഇവയെല്ലാം നേരിൽ കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ ട്രിപ്പ്സഹായകമായി.കെെറ്റ്സ് മെ ൻറർമാരായ ഹാരിസ് കെ, അനില എസ്,വർഷ കെ ജെ എന്നിവർ നേതൃത്വംനൽകി. | ലിറ്റിൽ കൈറ്റ്സ് പ്ര വർത്തനത്തിൻെറ ഭാഗമായി 2024- 27 ബാച്ച് അംഗങ്ങൾക്കായി (15-11 -2025 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രി യൽ വിസിറ്റ് സംഘടിപ്പിച്ചു. മാന ന്തവാടിയിലെ ലില്ലീസ് ഫാം പ്രോ ഡക്ട്സാണ് സന്ദർശിച്ചത്.നൂറ്റിഅ മ്പതിലേറെ പശുക്കളെ വളർത്തി അവയുടെ പാലുപയോഗിച്ച് പാൽ, തെെര്,മോര്,നെയ്,സംഭാരം,പേഡ തുടങ്ങിയ പതിനഞ്ചിലേറെ ഉല്പന്ന ങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവ വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നേരിട്ട് വിതരണം ചെ യ്യുന്നു.പതിനഞ്ച് പശുക്കളെ വളർ ത്തി ആരംഭിച്ച ഈ സംരംഭം വലി യെരു സംവിധാനമായി വളർന്നിട്ടു ണ്ട്.ഇതിൻെറ സാരഥിയായ ശ്രീമ തി ലില്ലി നിരവധി അംഗീകാരങ്ങൾ ക്ക് അർഹയായിട്ടുണ്ട്.സന്ദർശന ത്തിനെത്തിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ ലില്ലിയും കുടുംബവും സ്വീകരിക്കുകയും ഫാമിൻെറ പ്രവർ ത്തന രീതികൾ വിശദീകരിക്കുയും ചെയ്തു.ഇവയെല്ലാം നേരിൽ കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ ട്രിപ്പ്സഹായകമായി.കെെറ്റ്സ് മെ ൻറർമാരായ ഹാരിസ് കെ, അനില എസ്,വർഷ കെ ജെ എന്നിവർ നേതൃത്വംനൽകി. | ||
| വരി 336: | വരി 349: | ||
ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം 17-11-2025 ന് സ്‍കൂൾ ലെെബ്രറിയിൽ ചേ ർന്നു.പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. നില വിലുള്ള പ്രവർത്തനങ്ങൾ തുടരും.ന്യൂതന പദ്ധതി കൾക്ക് രൂപം നൽകി.എൽ കെ ഇല്ലുമിനേഷൻ അ വാർഡ് പ്രെെസ്‍മണി 5001 രൂപയായി ഉയർത്തും. ഡിസംബറിൽ അവാർഡ് ജേതാവിനെ കണ്ടെത്താ നുള്ള അനിമേഷൻ മത്സരം നടത്തും.അംഗങ്ങളായ സ്‍കൂൾ ഹെഡ്മാസ്റ്റർ,പിടിഎ വെെ.പ്രസിഡൻറ്,എൽ കെ മെൻറർമാർ,ലീഡർമാർ എന്നിവർ പങ്കെടുത്തു. | ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം 17-11-2025 ന് സ്‍കൂൾ ലെെബ്രറിയിൽ ചേ ർന്നു.പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. നില വിലുള്ള പ്രവർത്തനങ്ങൾ തുടരും.ന്യൂതന പദ്ധതി കൾക്ക് രൂപം നൽകി.എൽ കെ ഇല്ലുമിനേഷൻ അ വാർഡ് പ്രെെസ്‍മണി 5001 രൂപയായി ഉയർത്തും. ഡിസംബറിൽ അവാർഡ് ജേതാവിനെ കണ്ടെത്താ നുള്ള അനിമേഷൻ മത്സരം നടത്തും.അംഗങ്ങളായ സ്‍കൂൾ ഹെഡ്മാസ്റ്റർ,പിടിഎ വെെ.പ്രസിഡൻറ്,എൽ കെ മെൻറർമാർ,ലീഡർമാർ എന്നിവർ പങ്കെടുത്തു. | ||
=== ജന പ്രതിനിധികൾക്ക് | === സ്കൂൾ ഗേറ്റിൻെറ പ്രവൃത്തി ഉദ്ഘാടനവും,ജന പ്രതിനിധികൾക്ക് സ്‍നേഹാദരവും === | ||
[[പ്രമാണം:15088 gate work inuguration 2025.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഗേറ്റിൻെറ പ്രവൃത്തി ഉദ്ഘാടനം]] | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിനായി വയനാട് ജില്ലാ പഞ്ചായ ത്തിൻെറ ഫണ്ട് ഉപയോഗിച്ച് നിർ മ്മിക്കുന്ന സ്കൂൾ ഗേറ്റിൻെറ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വി ദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. അടുത്ത കാലത്തായി നിര വധി വികസന പ്രവർത്തന ങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിട്ടുള്ളത്. ലൈബ്രറി,സയൻസ് ലാബ്, ഓഫീ സ്, സ്റ്റാഫ് റൂം എന്നിവയുടെ നവീ കരണം, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ടോയിലറ്റ് ബ്ലോക്കു കൾ, ചുറ്റുമതിൽ നവീകരണം,സ്‍മാ ർട്ട് പ്രീപ്രെെമറി,സ്‍കൂൾ ബസ്, അ മ്പതിലേറെ ലാപ്‍ടോപ്പുകൾ ഒരു ക്കി രണ്ട് ഐ ടി ലാബുകൾ, ഇൻ വേർട്ടർ,യു പി എസ് സൗകര്യങ്ങൾ തുടങ്ങിയ നിരവധി വികസനപ്രവർ ത്തനങ്ങളാണ്നടത്തിയിട്ടുള്ളത്. ഗേറ്റ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി,പി ടി എ വൈ. പ്രസി ഡൻറ് ശ്രീനിവാസൻ, എം. പി ടി എ പ്രസിഡൻറ് റജീന മുനീർ, സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനിയർ അസിസ്റ്റൻറ് സിബി ടി. വി എന്നിവർ പ്രസംഗിച്ചു.വിദ്യാലയ ത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിന് ഫണ്ടുകൾ അനുവദിക്കുന്നതിനായി ഇടപെട്ട ജനപ്രതിനിധികളായ എം മുഹമ്മ ദ് ബഷീർ, ബുഷറ വൈശ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. | കുറുമ്പാല ഗവ. ഹൈ സ്കൂളിനായി വയനാട് ജില്ലാ പഞ്ചായ ത്തിൻെറ ഫണ്ട് ഉപയോഗിച്ച് നിർ മ്മിക്കുന്ന സ്കൂൾ ഗേറ്റിൻെറ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വി ദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. അടുത്ത കാലത്തായി നിര വധി വികസന പ്രവർത്തന ങ്ങളാണ് വിദ്യാലയത്തിൽ നടത്തിയിട്ടുള്ളത്. ലൈബ്രറി,സയൻസ് ലാബ്, ഓഫീ സ്, സ്റ്റാഫ് റൂം എന്നിവയുടെ നവീ കരണം, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ടോയിലറ്റ് ബ്ലോക്കു കൾ, ചുറ്റുമതിൽ നവീകരണം,സ്‍മാ ർട്ട് പ്രീപ്രെെമറി,സ്‍കൂൾ ബസ്, അ മ്പതിലേറെ ലാപ്‍ടോപ്പുകൾ ഒരു ക്കി രണ്ട് ഐ ടി ലാബുകൾ, ഇൻ വേർട്ടർ,യു പി എസ് സൗകര്യങ്ങൾ തുടങ്ങിയ നിരവധി വികസനപ്രവർ ത്തനങ്ങളാണ്നടത്തിയിട്ടുള്ളത്. ഗേറ്റ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി,പി ടി എ വൈ. പ്രസി ഡൻറ് ശ്രീനിവാസൻ, എം. പി ടി എ പ്രസിഡൻറ് റജീന മുനീർ, സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനിയർ അസിസ്റ്റൻറ് സിബി ടി. വി എന്നിവർ പ്രസംഗിച്ചു.വിദ്യാലയ ത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിന് ഫണ്ടുകൾ അനുവദിക്കുന്നതിനായി ഇടപെട്ട ജനപ്രതിനിധികളായ എം മുഹമ്മ ദ് ബഷീർ, ബുഷറ വൈശ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. | ||
=== ഇക്കുറി കുറുമ്പാലയും -ഹരിത വിദ്യാലയം അവാർഡ് -2025 === | === ഇക്കുറി കുറുമ്പാലയും -ഹരിത വിദ്യാലയം അവാർഡ് -2025 === | ||
വിദ്യാലയത്തിൻെറ അക്കാദ മിക മികവുകൾക്കും ഭൗതിക വികസന നേട്ടങ്ങൾക്കും മറ്റൊരംഗീകാരം കൂടി. പൊ തുവിദ്യാലയങ്ങളിലെ മികവുകളും മെച്ചപ്പെ ട്ട പ്രവർത്തനങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായി കെെറ്റ് ഒരുക്കു ന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാ ലിറ്റി ഷോയുടെ നാലാമത് എഡിഷൻെറ ഒന്നാം ഘട്ടത്തിലേയ്ക്ക് കുറുമ്പാല ഗവ.ഹെെ സ്‍കൂളിനെ തെരഞ്ഞെടുത്തു.ഇതിനായിസം സ്ഥാന തലത്തിൽ അപേക്ഷിച്ച 825 സ്‍കൂ ളുകളിൽ നിന്ന് 85 വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്.വയനാട് ജില്ലയിൽ നി ന്ന് ആകെ നാല് വിദ്യാലയങ്ങൾക്കാണ് സെലക്ഷൻലഭിച്ചത്. സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളെ കെെ റ്റിൻെറ നേതൃത്വത്തിൽ അനുമോദിച്ചു.വീഡി യോ കോൺഫ്രൻസ് വഴി നടത്തിയ യോഗ ത്തിൽ അടുത്ത ഘട്ടത്തിൽ പൂർത്തീകരി ക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് കെെറ്റ് സി ഇ ഒ അൻവർ സാദത്ത് വിശദീകരിച്ച.കുറുമ്പാല ഹെെസ്കൂളിനെ പ്രതിനിധീകരിച്ച് സ്കൂൾ ഹെഡ്‍മാ സ്റ്റർ അബ്‍ദൂൾ റഷീദ് കെ, എസ് ഐ ടി സി ഹാരിസ് കെ, എൽ കെ എം അനില എന്നിവർ പങ്കെടുത്തു. | വിദ്യാലയത്തിൻെറ അക്കാദ മിക മികവുകൾക്കും ഭൗതിക വികസന നേട്ടങ്ങൾക്കും മറ്റൊരംഗീകാരം കൂടി. പൊ തുവിദ്യാലയങ്ങളിലെ മികവുകളും മെച്ചപ്പെ ട്ട പ്രവർത്തനങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായി കെെറ്റ് ഒരുക്കു ന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാ ലിറ്റി ഷോയുടെ നാലാമത് എഡിഷൻെറ ഒന്നാം ഘട്ടത്തിലേയ്ക്ക് കുറുമ്പാല ഗവ.ഹെെ സ്‍കൂളിനെ തെരഞ്ഞെടുത്തു.ഇതിനായിസം സ്ഥാന തലത്തിൽ അപേക്ഷിച്ച 825 സ്‍കൂ ളുകളിൽ നിന്ന് 85 വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്.വയനാട് ജില്ലയിൽ നി ന്ന് ആകെ നാല് വിദ്യാലയങ്ങൾക്കാണ് സെലക്ഷൻലഭിച്ചത്. സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളെ കെെ റ്റിൻെറ നേതൃത്വത്തിൽ അനുമോദിച്ചു.വീഡി യോ കോൺഫ്രൻസ് വഴി നടത്തിയ യോഗ ത്തിൽ അടുത്ത ഘട്ടത്തിൽ പൂർത്തീകരി ക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് കെെറ്റ് സി ഇ ഒ അൻവർ സാദത്ത് വിശദീകരിച്ച.കുറുമ്പാല ഹെെസ്കൂളിനെ പ്രതിനിധീകരിച്ച് സ്കൂൾ ഹെഡ്‍മാ സ്റ്റർ അബ്‍ദൂൾ റഷീദ് കെ, എസ് ഐ ടി സി ഹാരിസ് കെ, എൽ കെ എം അനില എന്നിവർ പങ്കെടുത്തു. | ||
=== പഠന-വിനോദ യാത്ര === | |||
2025-26 അദ്ധ്യയന വർഷത്തെ പഠന-വിനോ ദ യാത്രകൾ സംഘടിപ്പിച്ചു.ഹെെസ്കൂൾ വിഭാഗം കുട്ടികൾ ക്കായി മലപ്പുറത്തേയ്ക്കും,പ്രീപ്രെെമറി വിഭാഗം കുട്ടികൾക്ക് വയനാട് ലക്കിടിയിലേയ്ക്കുമാണ് യാത്ര സംഘടിപ്പിച്ചത്.യാ ത്രയിൽ അധ്യാപകർ,പിടിഎ പ്രതിനിധികൾ സംബന്ധിച്ചു. | |||
=== അവബോധ ക്ലാസ് ' === | |||
സ്‌കൂൾ സോഷ്യൽ സ ർവ്വീസ് സ്കീം ക്ലബ്ബിന്റെ നേതൃത്വത്തി ൽ 'ജെെവ പ്രകൃതിയുടെ സംരക്ഷ ണം' എന്ന വിഷയത്തിൽ കുട്ടികൾ ക്കായി അവബോധ ക്ലാസ് സംഘ ടിപ്പിച്ചു.ക്ലാസ് സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവ്വഹിച്ചു. വയനാട് എം എസ് എസ് ആറ് എഫിലെ എയ്‍ഞ്ചൽ എബ്രഹാം ക്ലാസിന് നേതൃത്വം നൽകി. | |||
=== റോബോട്ടിക് വിസ‍്‍മയമൊരുക്കി ലിറ്റിൽ കെെറ്റ്‍സ് === | |||
സാങ്കേതിക വിദ്യയുടെ നൂതനമായ കാഴ്ചകളൊരുക്കി കുറുമ്പാ ല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ച റോബോട്ടിക് ഫെസ്റ്റ് ശ്രദ്ധേയ മായി.വിദ്യാർത്ഥികളുടെ സർഗ്ഗാത്മക തയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്നതായിരുന്നു പ്രദർശന ത്തിൽ അണിനിരന്ന വിവിധ റോബോട്ടുകൾ. ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെ ഡ്മാസ്റ്റർ കെ. അബ്ദുൾ റഷീദ് നിർവ്വ ഹിച്ചു.വിദ്യാർത്ഥികൾ നിർമ്മിച്ച വ്യത്യസ്തങ്ങളായ ഒട്ടേറെ പ്രോജക്റ്റു കളാണ് പ്രദർശനത്തിൽ അണി നി രന്നത്.ഓട്ടോമാറ്റിക് സാനിറ്റൈസ ർ,ഫേസ് ഡിറ്റക്ഷൻ ഡോർ, ക്രോപ്പ് പ്രോട്ടക്ഷൻ,ഓട്ടോമാറ്റിക് ടോൾഗേ റ്റ്,ഓട്ടോമാറ്റിക് ഡെസ്റ്റ്ബിൻ, സ്ട്രീറ്റ് ലൈറ്റ്,ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ,ഇലക്ട്രോണിക് ഡൈസ് തുടങ്ങിയ വിവിധങ്ങളായ റോബോർട്ടുകളുടെ പ്രദർശനം ഫെസ്‍ റ്റിന് മിഴിവേകി.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റോബോട്ടുകളുടെ പ്രവർത്തനരീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കി യിരുന്നു.ഓരോ ഉപകരണത്തിന്റെയും പ്രവർത്തനത്തെക്കുറിച്ച് കുട്ടികൾ സന്ദർശകർക്ക് വിവരിച്ചു നൽകി.ചട ങ്ങിൽ അധ്യാപകർ,വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
=== ഒന്നാം ക്ലാസിൽ ഊണിൻെറ മേളം === | |||
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ ക്ലാസിലൊരുക്കിയ 'ഊണിൻെറ മേളം' ഏറെ ശ്രദ്ധേയമായി.ഇതിനായി കുട്ടികളും അധ്യാപകരും വിഭവങ്ങൾ കൊണ്ട്‍വന്നു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർമാരായ ജിൻസി ഇ,രസിത കെ എന്നിവർ നേതൃത്വം നൽകി. | |||
=== 'തളിര് 'പ്രകാശനം ചെയ്തു === | |||
[[പ്രമാണം:15088 lk magazine 2025-26.jpg|ലഘുചിത്രം]] | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2025-26 വ ർഷത്തെ ഡിജിറ്റൽ മാഗസിൻ "തളിര്" പ്രകാശന കർമ്മം സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാ ണ് മാഗസിൻ തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിനുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ സീനിയർ അ സിസ്റ്റൻ്റ് സിബി ടി വി,സീനിയർ ടീച്ചർ അന്നമ്മ പി.യു, മറ്റ് അ ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് അം ഗങ്ങൾപങ്കെടുത്തു.എൽ കെ മെൻ്റർമാരായ ഹാരിസ് കെ സ്വാ ഗതവും അനില എസ് നന്ദിയും പറഞ്ഞു. | |||
=== ലോക ഭിന്നശേഷി വാരാചരണം === | |||
ലോക ഭിന്നശേഷി വാരാചരണത്തിൻെറ ഭാഗമായി ഡിസംബർ 3 ന് വിദ്യാലയത്തി ൽ ബിഗ് കാൻവാസ്, ഭിന്നശേ ഷി വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങൾ,സ്‍പെഷ്യൽ അ സംബ്ലി തുടങ്ങിയ വിവിധ പരി പാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടികൾക്ക് റീജ ടീച്ചർ നേതൃ ത്വം നൽകി. സംസ്ഥാന ഇൻക്ലൂസീവ് കലാമേളയിൽ പങ്കെടുത്ത ജി എച്ച് എസ് കുറുമ്പാലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിംറയെ വെെത്തിരി ബി ആറ് സി യുടെ നേതൃത്വത്തിൽ നടത്തിയ തടങ്ങിൽ അനുമോദിച്ചു. | |||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ്-അനിമേഷനുകൾ ക്ഷണിച്ചു. === | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന " എൽ കെ ഇല്ലുമിനേഷൻ അവാർഡ്- 2025 ' - ന് അനിമേഷനുകൾ ക്ഷണിച്ചു.ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്മെൻ്റ് 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍കാരം. | |||
👉 വയനാട് ജില്ലയിലെ ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്. | |||
👉 ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് തലമുറകളെ തകർക്കുന്ന ലഹരി എന്ന വിഷയത്തിൽ മൂന്ന് മിനിട്ടിൽ കുറയാത്ത അനിമേഷനാണ് തയ്യാറാക്കേണ്ടത്. | |||
👉 കൈറ്റ് - ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (22.04) അനിമേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തി 2D അനിമേഷനാണ് നിർമ്മിക്കേണ്ടത്. | |||
👉 ഇൻ്റർനെറ്റിൽ നിന്നോ മറ്റോ ചിത്രങ്ങളോ, മറ്റ് ഫയലുകളോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പാടില്ല. | |||
👉 തയ്യാറാക്കിയ അനിമേഷൻ, വീഡിയോ ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്ത് , | |||
പ്രോജക്ട് ഫയലുകളും മറ്റ് റിസോഴ്സ് ഫയലുകളും ഒരു ഫോൾഡറിലാക്കി Zip ഫയലാക്കി (file Name - School code_മത്സരാത്ഥിയുടെ പേര്) | |||
സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (കുട്ടിയുടെ സ്വന്തം നിർമ്മിതിയാണെന്ന) സഹിതം 2026 ജനുവരി 10 ന് മുമ്പായി കുറുമ്പാല ഗവ. ഹൈസ്കൂളിൽ നേരിട്ടോ, littlekites15088@gmail.comവിലാസത്തിലേക്കോ അയക്കുക. | |||
👉 പുരസ്കാര നിർണ്ണയവുമായി ബന്ധപ്പെട്ട് പുരസ്കാര സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. | |||
=== പുതുവർഷത്തിൽ പുത്തൻ തിളക്കം-നന്മയുടെ പാഠങ്ങളുമായി ജി എച്ച് എസ് കുറുമ്പാല-തിരുവനന്തപുരത്തേക്ക് === | |||
വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ മിക വുകളും മെച്ചപ്പെട്ട പ്രവർത്തന ങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായിട്ടാണ് കെെറ്റ് ഈ ഷോ ഒരുക്കുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും. 2026-ലേക്ക് കാലെടുത്തുവെ ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ടുകാരും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം പൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവുകൾ പരിച യപ്പെടുത്തുന്ന ലഘു വീഡി യോ ഡോക്യുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്കുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടു ക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാ ൻഅനുവാദമുള്ളത്. 2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന്(ജില്ലയിലെ മികച്ച മൂ ന്നാമത്തെ ക്ലബ്ബ്) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കു ന്ന ഏറ്റവും വലിയ അംഗീകാരമാ യാണ് ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലെയ്ക്കുള്ള സെലക്ഷനെ വി ദ്യാർത്ഥികളും,രക്ഷിതാക്കളും,നാട്ടുകാരും, അധ്യാപകരുംകാണുന്നത്. | |||
=== ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ് === | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വി ഭാഗത്തിലെ മുഴുവൻ കുട്ടികൾ ക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാ ഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വംനൽകി. | |||
=== അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. === | |||
[[പ്രമാണം:15088 Littlekites other-students training2025-26.jpg|ലഘുചിത്രം]] | |||
അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽകുന്നത്.2026 ഫെബ്രുവരി 20 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒരു കുട്ടി എന്ന രുപത്തിലാണ് പരിശീലനം നൽകുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനിലും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനിലും പരിശീലനം നൽകി വരുന്നു. സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. | |||
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | |||
[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | |||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. | |||
=== വയനാടിന്റെ പെരുമയുമായി തിരുവനന്തപുരത്തേക്ക്: കുറുമ്പാല ഹൈസ്കൂളിന്റെ 'ഹരിതവിദ്യാലയം' യാത്ര === | |||
<gallery mode="packed"> | |||
പ്രമാണം:15088 kerala niyamasabha visit 2026.jpg| | |||
പ്രമാണം:15088 kerala niyamasabha-museum visit 2026.jpg| | |||
പ്രമാണം:15088 haritha vidyalayam 4.0 team GHSkurumbala.jpg| | |||
</gallery> | |||
വയനാടി ന്റെ മണ്ണിൽ നിന്ന് അറിവി ന്റെയും അനുഭവങ്ങളുടെയും പു ത്തൻ പാഠങ്ങൾ തേടി കുറു മ്പാല ഹൈസ്കൂൾ സംഘം തല സ്ഥാന നഗരിയിൽ എത്തി. കൈറ്റ് വിക്ടേഴ്സ് സംഘടിപ്പിക്കു ന്ന 'ഹരിതവിദ്യാലയം' വി ദ്യാഭ്യാസ റിയാലിറ്റി ഷോയി ൽ പങ്കെടുക്കാനായി നടത്തി യ ഈ യാത്ര വിദ്യാർത്ഥികൾ ക്കും അധ്യാപകർക്കും ഒരു പോലെ മറക്കാനാവാത്ത അ നുഭവമായി മാറി.വയനാട്ടിൽ നിന്ന് ബസ് മാർഗ്ഗം കോഴി ക്കോട്ടേക്ക് എത്തിയ സംഘം അവിടെ നിന്ന് ട്രെയിൻ വഴി യാണ് തിരുവനന്തപുരത്ത് എത്തിയത്.നീണ്ട യാത്രയ്ക്ക് ശേഷം നഗരത്തിലെ പി.ഡ ബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ വി ശ്രമം. തുടർന്ന് തലസ്ഥാന ത്തെ ചരിത്രപ്രധാനമായ ഇ ടങ്ങളിലേക്കായിരുന്നു യാത്ര. കേരളത്തിന്റെ ജനാധിപത്യ സിരാകേന്ദ്രമായ നിയമസഭാ മന്ദിരം സന്ദർശിക്കാനുള്ള അ വസരം കുട്ടികൾക്ക് ലഭിച്ചു. സ്പീക്കറുടെ ഓഫീസ് സന്ദർ ശിച്ചതും നിയമസഭാ മ്യൂസിയ ത്തിലെ ചരിത്രരേഖകൾ കണ്ട റിഞ്ഞതും കുട്ടികളിൽ വലിയ കൗതുകമുണർത്തി.പാഠപുസ്തകങ്ങളിൽ മാത്രം കണ്ടുപരി ചയിച്ച ജനാധിപത്യ പ്രക്രിയ യെ നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യാത്രയുടെ പ്രധാന ലക്ഷ്യമായ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലേക്ക്ടീം കുറുമ്പാല എത്തിയത്. 'ഹരി തവിദ്യാലയം' റിയാലിറ്റിഷോ യുടെ നാലാേ സീസണിൽ സ്കൂ ളിന്റെ മികവുകൾ അവതരിപ്പി ക്കുമ്പോൾ അധ്യാപകരും വി ദ്യാർത്ഥികളും ഒരേ പോലെ ആവേശത്തിലായിരുന്നു.അ ത്യാധുനികമായ ക്യാമറകൾ ക്കും ലൈറ്റുകൾക്കും മുന്നിൽ പ തറാതെ,തങ്ങളുടെ സ്കൂളിന്റെ മികവിനെക്കുറിച്ചും നേട്ടങ്ങ ളെക്കുറിച്ചും സംസാരിച്ചു.സ്റ്റു ഡിയോയിലെ തിരക്കുകൾക്കും ചിത്രീകരണത്തിനും ശേഷം രാത്രിയോടെ ബസ് മാർഗ്ഗം വയനാട്ടിലേക്ക് തിരിച്ചു. തല സ്ഥാന നഗരി കണ്ട ആവേ ശവും വലിയൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത സംതൃ പ്തിയുമായാണ് ടീം കുറുമ്പാവ മടങ്ങിയത്. ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു.സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു. | |||
=== റോബോട്ടിക് പരിശീലനം നൽകി === | |||
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | |||
=== കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | |||
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | |||
=== അഭിമാന നേട്ടത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂളിലെ കൈറ്റ്സ് യൂണിറ്റ്. === | |||
2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.മുൻ വർഷങ്ങളിലും ജില്ല- സംസ്ഥാന തല ക്യാമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് സെല ക്ഷൻ ലഭിച്ചിട്ടുണ്ട്.തുടർച്ചയായി മികവ് പുലർത്തി ജില്ലയിലെ മികച്ച യൂണിറ്റായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റിനെ സ്കൂൾ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. 2025 ഡിസംബർ 29,30 തിയ്യതികളിലായി പനമരം കെെറ്റിൽ വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് റിജാസ്,അഫ്‍സില പി എം, മുസമ്മിൽ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിൻ, ഫരീദ, മുഹമ്മദ് നബീൽ എന്നിവരും പങ്കെടുത്തു. | |||
=== രക്ഷിതാക്കളുടെ യോഗം ചേർന്നു === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ പ്രീപ്രെെമറി,എൽ പി ,യു പി, ഹെെസ്‍കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിവിധ ദിവസങ്ങളിലായി ചേർന്നു..യോഗത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി പ്രവേശനം, യൂണിഫോം മാറ്റം,വാർഷികാഘോഷം, പരീക്ഷാ മാർക്ക് അവലോകനം,തുടങ്ങിയവ ചർച്ച ചെയതു. | |||
=== | === യൂണിറ്റ് സന്ദർശിച്ചു === | ||
കുറുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,കുട്ടികളുടെ അസെെൻമെൻറ് തുടങ്ങിയവ വിലയിരുത്തുന്ന തിനായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെ യ്തു. | |||