Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 293: വരി 293:
ഇതിന്റെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോ സന്ദർശിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ലൈറ്റപ്പിന്റെ പ്രത്യേകത കണ്ടറിയാനായി. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കാനും അതുപയോഗിച്ച് കൂട്ടുകാരുടെ ചിത്രം പകർത്താനും അവസരമുണ്ടായത് ഹൃദ്യമായ അനുഭവമായിരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ വിരിയുന്ന ഒരു മികച്ച ചിത്രത്തിനു പിന്നിലുള്ള പരിശ്രമം നിസാരമല്ലെന്ന തിരിച്ചറിവാണ് പ്രധാനമായും ഉണ്ടായത്. ഭാവിയിൽ ക്യാമറ വാങ്ങണമെന്നും ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഭൂരിപക്ഷവും.

<u><br /></u>

'''<u>ചലച്ചിത്ര എഡിറ്റിംഗിൻ്റെ പുതുപാഠങ്ങൾ പകർന്ന്  വെബിനാർ</u>'''
'''ചലച്ചിത്ര എഡിറ്റിംഗിൻ്റെ പുതുപാഠങ്ങൾ പകർന്ന്  വെബിനാർ'''

872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2919210" എന്ന താളിൽനിന്ന് ശേഖരിച്ചത്