"ECO CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11469 (സംവാദം | സംഭാവനകൾ)
No edit summary
11469 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:34032eco5.jpg|ലഘുചിത്രം|4x4ബിന്ദു]]
[[പ്രമാണം:34032eco5.jpg|ലഘുചിത്രം|4x4ബിന്ദു]]
[[പ്രമാണം:34032eco6.jpg|ലഘുചിത്രം|2x2ബിന്ദു]]
[[പ്രമാണം:34032eco6.jpg|ലഘുചിത്രം|2x2ബിന്ദു]]
[[പ്രമാണം:11469 navaakeralam.jpg|ഇടത്ത്‌|ലഘുചിത്രം|.]]
 
 
 
 
[[പ്രമാണം:11469 ecooo.jpg|നടുവിൽ|ലഘുചിത്രം]]
 
 
ശിശുദിനമായ 14/11/2025 ന് പി. ടി.എം . എ. യു. പി. എസ് ബദിരയിൽ "മാലിന്യരഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണ്" എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഹരിത സഭ ചേരുകയും, ഹരിത സ്കോളർഷിപ്പുകൾക്കയുള്ള കുട്ടികളുടെ പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തു
ശിശുദിനമായ 14/11/2025 ന് പി. ടി.എം . എ. യു. പി. എസ് ബദിരയിൽ "മാലിന്യരഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണ്" എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഹരിത സഭ ചേരുകയും, ഹരിത സ്കോളർഷിപ്പുകൾക്കയുള്ള കുട്ടികളുടെ പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തു
[[പ്രമാണം:11469 eco.jpg|നടുവിൽ|ലഘുചിത്രം]]
നാലാം ക്ലാസ് വിദ്യാർത്ഥികൾ വയലിലേക്കിറങ്ങി
പി. ടി. എം. എ. യു. പി. എസിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ നെൽ കൃഷിയെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനായി കറന്തക്കാടിനടുത്തുള്ള കൃഷി വകുപ്പിന് കീഴിലുള്ള വയലിലേക്കിറങ്ങി.
ശേഷം കുട്ടികൾ വയലിൽ നിന്ന് ഞാറ് നടാനുള്ള പരിശീലനവും നേടിയെടുത്തു
[[പ്രമാണം:11469 health.jpg|നടുവിൽ|ലഘുചിത്രം]]
പിടിഎം എ യു പി സ്കൂൾ ബദിര
മെഗാ ശുചീകരണ യജ്ഞം
മെഗാ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 25/09/2025 ന് വ്യാഴാഴ്ച പിടിഎം എ യു പി സ്കൂൾ ബദിരയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ശുചീകരണ യജ്ഞം നടത്തി. സ്കൂളിന്റെയും പരിസരത്തും ഉണ്ടായ കടലാസ് കഷണങ്ങൾ, മറ്റ് പ്ലാസ്റ്റിക് കവറുകൾ എന്നിവ കൃത്യമായി നിർമാർജനം ചെയ്യാനുമുള്ള തുടർപ്രവർത്തനങ്ങളും രൂപീകരിച്ചു
[[പ്രമാണം:11469 nature.jpg|നടുവിൽ|ലഘുചിത്രം|ഔഷധതോട്ടം]]
പി. ടി.എം.എ.യു. പി. എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ  26 ന്   ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. .  
  ലോക  പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഇക്കോ ക്ലബ്‌ തീരുമാനിച്ച പ്രകാരം വിദ്യാലയത്തിൽ   ഔഷധ  ഔഷധ സസ്യങ്ങൾ  നട്ടുപിടിപ്പിച്ചു.
  കറ്റാർവാഴ,മുകുറ്റി, തുളസി, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, കീഴാർറന ലി, ക ലുരുകി, പനികൂർക, തുമ്പ തുടങ്ങിയ വിവിധ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു . വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകർ, എന്നിവരും പരിപാടിയിൽ പങ്കാളികളായി.
[[പ്രമാണം:11469 ecoclub.jpg|നടുവിൽ|ലഘുചിത്രം|Award]]
2024-25 അധ്യയന വർഷത്തിലെ മികവാർന്ന പ്രവർത്തനത്തിലൂടെ ജില്ലാ വിദ്യാഭ്യാസ ജില്ലാ തലങ്ങളിൽ മുന്നേറ്റം കാഴ്ച വെച്ച സ്കൂളുകൾക്ക് മാതൃഭൂമി സീഡ് പുരസ്‌കാരം നൽകി ആദരിച്ചു.
2025 ഒക്ടോബർ 11 ന് കാഞ്ഞങ്ങാട് വെച്ച് നടന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് ഉദ്ഘാടന പരിപാടിയിൽ ആണ് അവാർഡ് വിതരണം നടന്നത്.
ബഹുമാനപ്പെട്ട എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പുരസ്‌കാരം സീഡ് കൺവീനർ കൃഷ്ണപ്രസാദ് മാഷിന് കൈ മാറി.
കഴിഞ്ഞ വർഷത്തെ സീഡ് കൺവീനർ ശ്രീകാന്ത് മാഷ്, ഈ വർഷത്തെ സീഡ് കൺവീനർ കൃഷ്ണപ്രസാദ് മാഷ്, സീനിയർ അസിസ്റ്റന്റ് ശാലിനി ടീച്ചർ, എസ് ആർ ജി കൺവീനർ സൗമ്യ ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറി റസ്‌ലി ടീച്ചർ, അബ്ദുള്ള മാഷ്, രൂപ ടീച്ചർ, യൂനസ് മാഷ് എന്നിവർ സീഡ് പുരസ്കാരം HM രോഷ്നി ടീച്ചർക്ക് കൈ മാറുന്നു
[[പ്രമാണം:11469 NATUREE.jpg|നടുവിൽ|ലഘുചിത്രം|.]]
[[പ്രമാണം:11469 NNN.jpg|നടുവിൽ|ലഘുചിത്രം|.]]JUNE 5
"https://schoolwiki.in/ECO_CLUB" എന്ന താളിൽനിന്ന് ശേഖരിച്ചത്