ഉള്ളടക്കത്തിലേക്ക് പോവുക

"SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11469 (സംവാദം | സംഭാവനകൾ)
No edit summary
11469 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:11469 sciencefair.jpg|ഇടത്ത്‌|ലഘുചിത്രം|2025]]

[[പ്രമാണം:11469 rocket.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:SCIENCE12.jpg|ഇടത്ത്‌|ലഘുചിത്രം|SCIENCE EXHIBITION]]
'''പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി'''
പി. ടി. എം. എ. യു.പി. എസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പ്രദർശനമേള നടത്തി. ജനുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് ശാസ്ത്ര പ്രദർശനം ഉണ്ടായത്. ശാസ്ത്ര പ്രദർശനത്തിൽ എൽ.പി, യു. പി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികൾ  ഒരുക്കിയത്.
ചാർട്ടുകൾ, മോഡലുകൾ, പരീക്ഷണങ്ങൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര വാർത്തകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

22:25, 12 ജനുവരി 2026-നു നിലവിലുള്ള രൂപം

2025
SCIENCE EXHIBITION

പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി

പി. ടി. എം. എ. യു.പി. എസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര പ്രദർശനമേള നടത്തി. ജനുവരി 9, 10 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് ശാസ്ത്ര പ്രദർശനം ഉണ്ടായത്. ശാസ്ത്ര പ്രദർശനത്തിൽ എൽ.പി, യു. പി ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികൾ  ഒരുക്കിയത്.

ചാർട്ടുകൾ, മോഡലുകൾ, പരീക്ഷണങ്ങൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര വാർത്തകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

"https://schoolwiki.in/index.php?title=SCIENCE_CLUB&oldid=2929728" എന്ന താളിൽനിന്ന് ശേഖരിച്ചത്