"ജി എൽ പി എസ് നീലേശ്വരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
12312 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
തന്മയാരാജ് കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി.
തന്മയാരാജ് കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി.


തന്മയല്രാജിന്  സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു
തന്മയരാജിന്  സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു
 
== '''ഗണിത വിസ്മയമായി രാമാനുജൻ സ്മൃതി''' ==
[[പ്രമാണം:123 maths day.jpg|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|'''ഗണിത ശാസ്ത്ര ദിനം''']]
ലോകപ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രത്തിൽ ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് നീലേശ്വരത്ത് ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ നിർമ്മിച്ച ഗണിതശാസ്ത്ര മാതൃക, ജാമിതീയ രൂപങ്ങൾ ,ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ് കൺവീനർ തന്മയ സ്വാഗതമാശംസിച്ചു .രാമാനുജൻ സംഖ്യ കുട്ടികൾക്ക് പരിചയപ്പെടുത്തി. സംഖ്യകൾ കൊണ്ടുള്ള ചിത്ര നിർമ്മാണ പരിശീലനം നൽകി .വിദ്യാർഥികളിൽ ഗണിതശാസ്ത്ര അവബോധം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചത്.
"https://schoolwiki.in/ജി_എൽ_പി_എസ്_നീലേശ്വരം/ഗണിത_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്