"ജി എൽ പി എസ് നീലേശ്വരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഗണിത മിത്ര == സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
12312 model3.png | |||
12312 model2.png | |||
12312 gchart.jpg | |||
12312 puzzle.jpg | |||
12312-MATHSQUIZ.jpg | |||
123 model.jpg | |||
12312 maths.jpg | |||
</gallery> | |||
== ഗണിത മിത്ര == | == ഗണിത മിത്ര == | ||
സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു. | സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു. | ||
| വരി 14: | വരി 23: | ||
തന്മയാരാജ് കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി. | തന്മയാരാജ് കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി. | ||
തന്മയരാജിന് സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു | |||
== '''ഗണിത വിസ്മയമായി രാമാനുജൻ സ്മൃതി''' == | |||
[[പ്രമാണം:123 maths day.jpg|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|'''ഗണിത ശാസ്ത്ര ദിനം''']] | |||
ലോകപ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രത്തിൽ ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് നീലേശ്വരത്ത് ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ നിർമ്മിച്ച ഗണിതശാസ്ത്ര മാതൃക, ജാമിതീയ രൂപങ്ങൾ ,ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ് കൺവീനർ തന്മയ സ്വാഗതമാശംസിച്ചു .രാമാനുജൻ സംഖ്യ കുട്ടികൾക്ക് പരിചയപ്പെടുത്തി. സംഖ്യകൾ കൊണ്ടുള്ള ചിത്ര നിർമ്മാണ പരിശീലനം നൽകി .വിദ്യാർഥികളിൽ ഗണിതശാസ്ത്ര അവബോധം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചത്. | |||
15:17, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
ഗണിത മിത്ര
സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു.
നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരയിനങ്ങളിൽ പരിശീലനം നൽകുന്നു.
സ്കൂൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾതല ഗണിതമേള നടത്തി.
നമ്പർ ചാർട്ട് ജോമട്രിക്കൽ ചാർട്ട് മോഡൽ എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.
നിരഞ്ജൻ, ധീരജ് അനീഷ് ദേവപ്രായഗ് വിജയികളായി.
സ്കൂൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.
തന്മയാരാജ് കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി.
തന്മയരാജിന് സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു
ഗണിത വിസ്മയമായി രാമാനുജൻ സ്മൃതി

ലോകപ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രത്തിൽ ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് നീലേശ്വരത്ത് ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ നിർമ്മിച്ച ഗണിതശാസ്ത്ര മാതൃക, ജാമിതീയ രൂപങ്ങൾ ,ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ് കൺവീനർ തന്മയ സ്വാഗതമാശംസിച്ചു .രാമാനുജൻ സംഖ്യ കുട്ടികൾക്ക് പരിചയപ്പെടുത്തി. സംഖ്യകൾ കൊണ്ടുള്ള ചിത്ര നിർമ്മാണ പരിശീലനം നൽകി .വിദ്യാർഥികളിൽ ഗണിതശാസ്ത്ര അവബോധം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചത്.