"ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''സർഗക്കൂടാരം''' മാന്യരേ, വിവിധ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ കൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണല്ലോ ജി എൽ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''സർഗക്കൂടാരം''' | == '''സർഗക്കൂടാരം''' == | ||
മാന്യരേ, | മാന്യരേ, | ||
| വരി 41: | വരി 40: | ||
|ലേഖ | |ലേഖ | ||
|} | |} | ||
== '''സർഗ്ഗക്കൂടാരം-സൗഹൃദ വേദി''' == | |||
[[പ്രമാണം:12313 sargakkood.jpg|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു]] | |||
ജി എൽ പി എസ് നീലേശ്വരത്തിന്റെ തനത് പ്രവർത്തനത്തിൽ മികവുറ്റ സർഗ്ഗ കൂടാരം ഒക്ടോബർ മാസത്തിൽ മൂന്നു വായനശാലകളിലായി നടത്തി | |||
കുട്ടികളുടെ സവിശേഷ കഴിവുകൾ സർഗാത്മകത എന്നിവ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കാനുള്ളഅവസരമായി സർഗ്ഗ കൂടാരം മാറി. | |||
സാമൂഹിക ക്ഷേമ വായനശാല പൊതുജന വായനശാല ആനച്ചാൽ വായനശാല എന്നിങ്ങനെ മൂന്ന് വായനശാലകളിലാണ് ഈ വർഷത്തെ ആദ്യ സർഗ്ഗ കൂടാരം അരങ്ങേറിയത് | |||
ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. | |||
[[പ്രമാണം:12312 sargakkoodaram8jpg.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:12312 sargakkoodaram7.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു]]]] | |||
== '''സർഗ്ഗ കൂടാരം -വിദ്യാലയം സമൂഹത്തിലേക്ക്''' == | |||
കുട്ടികളുടെ സാഹിത്യകലാപരമായ കഴിവുകൾക്ക് വേദി നൽകുന്ന ഒരിടമായ സർഗ്ഗ കൂടാരം രണ്ടാം എഡിഷൻ 3 വായനശാലകളിലായി സംഘടിപ്പിച്ചു | |||
കുട്ടികളുടെ രക്ഷിതാക്കൾ മുതിർന്നവർ കുടുംബാംഗങ്ങൾ എന്നിവർ സദസായി എത്തുന്നത് കുട്ടികൾക്ക് കൂടുതൽ ഊർജ്ജം പകർന്നു | |||
സർഗ്ഗ കൂടാരം കുട്ടികളുടെ പരിപാടിയാണെങ്കിലും സമൂഹത്തെ വിദ്യാലയത്തോടെ ചേർത്തുവെക്കുന്ന പൊതുവേദിയായി മാറി | |||
എകെജി വായനശാല ,സാമൂഹികക്ഷേമ വായനശാല ,പൊതുജന വായനശാല എന്നീ മൂന്നിടങ്ങളിലായി കുട്ടികൾ നിർത്താൻ മോണോ ആക്ട് കഥപറയാൻ ആർട്ട് ഇംഗ്ലീഷ് പദ്യം എന്നിവയൊക്കെ അവതരിപ്പിച്ചു | |||
മുൻ പ്രഥമ അധ്യാപിക ശ്രീമതി ഗീത ടീച്ചറുടെ സാന്നിധ്യം കുട്ടികളിൽ ഏറെ സന്തോഷം നിറച്ചു | |||
== സർഗ്ഗ കൂടാരം3 == | |||
സർഗ്ഗ കൂടാരം സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായി മുന്നേറുകയാണ് സമൂഹത്തിലെ ഉന്നതരം വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും ഓരോ പ്രദേശത്തെ സർഗ്ഗ കൂടാരത്തിൽ എത്തി അനുഭവങ്ങൾ പങ്കുവച്ച് കുട്ടികളെ അറിവിൻറെ മഹാസമുദ്രത്തിലേക്ക് കൈപിടിച്ച് നടത്തിക്കുകയാണ് വേറിട്ട പ്രവർത്തനമായ സർഗ്ഗ കൂടാരത്തിന്റെ മൂന്നാമത്തെ കൂട്ടായ്മ എകെജി വായനശാല പൊതുജന വായനശാല സാമൂഹ്യക്ഷേമ വായനശാല എന്നിവിടങ്ങളിലായി നടന്നു ഊർജ്ജാസ് സർഗ്ഗ കുടാരത്തിൽ നെയ്തലാമാസംരക്ഷകൻ പ്രവീൺ മാഷും പൊതുജന വായനശാലയിൽ മേജർ രാജേന്ദ്രകുമാറും സാമൂഹ്യ ക്ഷേമവായനശാലയിൽ ശ്രീ രാജൻ പള്ളിയത്തൂം കൂട്ടികളുമായി ഏറെ നേരം ചിലവഴിച്ചു കുട്ടികളുടെ കലാവിരുന്നുകളും സർഗാത്മക പ്രകടനങ്ങളും ഉണ്ടായിരുന്നു. | |||
<gallery widths="300" heights="300"> | |||
പ്രമാണം:12312 sargakkodaram1.jpg | |||
പ്രമാണം:12312 sargakkodaram5.jpg | |||
പ്രമാണം:12312 sargakkodaram3.jpg | |||
പ്രമാണം:12312 sargakkodaram4.jpg | |||
</gallery> | |||
== *ദേശസ്നേഹവും സർഗാത്മകതയും ഒത്തുചേർന്നു* == | |||
നീലേശ്വരം ജി എൽ പി എസിൽ രാജ്യത്തിൻറെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷവും സർഗ്ഗ കൂടാര പരിപാടികളും ഒരുമിച്ച് സംഘടിപ്പിച്ചു. | |||
രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങളെ കുറിച്ചുള്ള അവബോധവും കുട്ടികളുടെ സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു. | |||
രാവിലെ വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയപതാക ഉയർത്തിയതയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സർഗ്ഗക്കൂടാര സംഗമം ശ്രീമതി ഷമീന മുഹമ്മദ് ,ശ്രീമതി രാജം, ശ്രീമതി സതി എന്നിവർ എന്നീ വാർഡ് കൗൺസിലർമാർ മൂന്നിടങ്ങളിലായി ഉദ്ഘാടനം ചെയ്തു. ശ്രീ ഗിരിധർ രാഘവൻ, ഹരിനാരായണൻ മാസ്റ്റർ ,ശ്രീമതി ഗൗരി അനുശ്രീ എന്നീ പ്രമുഖർ 3 കൂടാരങ്ങളിൽ കുട്ടികളുമായി സംവദിച്ചു . | |||
റിപ്പബ്ലിക് സംഗീതശില്പം, അക്ഷരക്കരോൾ, ആലാമിക്കളി തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | |||
<gallery> | |||
12312 sagakkoodara orcha.jpg | |||
12312 sargakkodaram samoo.jpg | |||
12312 sargakkoodaram chirappuram.jpg | |||
</gallery> | |||