ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smscherthala (സംവാദം | സംഭാവനകൾ)
No edit summary
Smscherthala (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
== '''<big><u>ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024</u></big>''' ==


'''<big>ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024</big>'''
==  ==
==  ==


2024-27പുതിയ ബാച്ചിലേക്ക് 233 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ 15ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 119 കുട്ടികൾ പങ്കെടുത്തു .103പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു.
<big>'''2024-27'''പുതിയ ബാച്ചിലേക്ക് 233 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ 15ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 119 കുട്ടികൾ പങ്കെടുത്തു .103പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു.</big>
 




വരി 9: വരി 11:


{{Infobox littlekites||സ്കൂൾ കോഡ്=34025|അധ്യയനവർഷം=2024-2027|യൂണിറ്റ് നമ്പർ=LK/2018/-|അംഗങ്ങളുടെ എണ്ണം=41|റവന്യൂ ജില്ല=ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=ചേർത്തല|ഉപജില്ല=ചേർത്തല|ലീഡർ=|ഡെപ്യൂട്ടി ലീഡർ=ഹിബ ഫാത്തിമ എം എച്ച്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JESNA JOSE|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ASWATHY V|ചിത്രം=|ഗ്രേഡ്=}}
{{Infobox littlekites||സ്കൂൾ കോഡ്=34025|അധ്യയനവർഷം=2024-2027|യൂണിറ്റ് നമ്പർ=LK/2018/-|അംഗങ്ങളുടെ എണ്ണം=41|റവന്യൂ ജില്ല=ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=ചേർത്തല|ഉപജില്ല=ചേർത്തല|ലീഡർ=|ഡെപ്യൂട്ടി ലീഡർ=ഹിബ ഫാത്തിമ എം എച്ച്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JESNA JOSE|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ASWATHY V|ചിത്രം=|ഗ്രേഡ്=}}
[[പ്രമാണം:34025 lk 2024-27 batch.jpg|ലഘുചിത്രം|LK Assembly]]
=='''<big><u>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</u></big>'''==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
<big>'''''' ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു</big>
 
== ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു ==
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center"
|-
|-
വരി 164: വരി 164:
|VAIKA SUNIL
|VAIKA SUNIL
|8
|8
|}
|}[[പ്രമാണം:34025 lk 2024-27 batch.jpg|ലഘുചിത്രം|LK Assembly|നടുവിൽ|356x356ബിന്ദു]]
== '''<u><big>പ്രിലിമിനറി ക്യാമ്പ് 2024</big></u>''' ==
<big>'''2024''' ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും  ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി  ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 D യിൽ പഠിക്കുന്ന ഫാദിയ എം നാഫേഷ്  നന്ദി പറഞ്ഞു.</big>[[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp|നടുവിൽ]]
== '''<u>TECH TREK: THE ROBOTIC JOURNEY</u>''' ==
[[പ്രമാണം:34025 ROBOTICS2024-9.jpg|ലഘുചിത്രം|276x276ബിന്ദു|[[പ്രമാണം:34025 ROBOTICS2024-7.jpg|ലഘുചിത്രം|225x225ബിന്ദു|robotic fest]]robotic fest]]
<big>'''2025''' ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big>
[[പ്രമാണം:34025 robotics2024-15robotic fest.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|robotic fest]]
[[പ്രമാണം:34025 robo.jpg|നടുവിൽ|ലഘുചിത്രം|robotic fest]]
 
 
 
 
== '''<big><u>E- Start</u></big>''' ==
 
=== <u><big>ഈ- സ്റ്റാർട്ട്</big></u> ===
<big>'''സെ'''ൻറ് മേരിസ് ഗേൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ യുപി വിഭാഗം 5, 6 ക്ലാസുകളിലെ കുട്ടികൾക്കായി ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണങ്ങളും അതിൻറെ ഉപയോഗവുമായി ബന്ധപ്പെടുത്തി ഒരു അവയർനസ് ക്ലാസ്സ് സംഘടിപ്പിച്ചു.  ജൂലൈ 21 ആം തീയതി രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആയിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. ഈ വർഷത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളായിരുന്നു ക്ലാസ്സ് നയിച്ചത്.</big>
[[പ്രമാണം:34025 IT awareness class for UP 1.jpg|ഇടത്ത്‌|ലഘുചിത്രം|IT awareness class for UP]]
[[പ്രമാണം:34025 IT awareness class for UP 1(1).jpg|നടുവിൽ|ലഘുചിത്രം|IT class for up students]]
 
== <big><u>'''സ്കൂൾ ക്യാമ്പ്'''</u></big> ==
<big>'''2024-2027''' ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.</big>
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]][[പ്രമാണം:Camp_picture.jpg|ലഘുചിത്രം|356x356px|ഇടത്ത്‌]][[പ്രമാണം:Camp_picture_2.jpg|ലഘുചിത്രം|355x355px|നടുവിൽ]]
 
 
 
== '''<u><big>സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം</big></u>''' ==
'''<big>സ്വ</big>'''<big>തന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  സംഘങ്ങളുടെ പ്രത്യേക അസംബ്ലി നടത്തി കൂടാതെ രക്ഷാകർത്താക്കൾക്ക് സോഫ്റ്റ്‌വെയർ പരിശീലനവും നൽകി കുട്ടികൾ തങ്ങൾ പഠിച്ച ജിമ്പ് ഇങ്ക് സ്കേപ്പ് ഓപ്പൺ ടൂൺ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ രക്ഷാകർത്താക്കളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു.കൂടാതെ   ഇതിൻ്റെ ഭാഗമായി കുട്ടികൾ ഒരു എക്സിബിഷനും നടത്തി.</big>
[[പ്രമാണം:34025 freedomfest2.jpg|ലഘുചിത്രം|CELEBRATIONS|ഇടത്ത്‌|200x200px]]
 
 
[[പ്രമാണം:34025 freedomfest 1.jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]
 
== '''<u><big>Coding Compassion</big></u>''' ==
[[പ്രമാണം:34025 Buds school visit-1(691711651158984).jpg.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|bud school visit]]
'''<big>സാ</big>'''മൂഹിക ഉത്തരവാദിത്വവും ഉൾക്കൊള്ളുന്ന പഠനവുമാണ് ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് സംഘടിപ്പിച്ച ബഡ്സ് സ്കൂൾ സന്ദർശനം 11 /12/2025 ന് വിജയകരമായി നടന്നു. വിദ്യാർത്ഥികളിൽ കരുണയും സഹാനുഭൂതിയും വളർത്തുകയും, സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരു ഉപകരണമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.ബഡ്സ് സ്കൂൾ അധികൃതർ സ്നേഹപൂർവ്വം സ്വീകരിച്ച പരിപാടിയിൽ, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അംഗങ്ങൾ വിദ്യാർത്ഥികളുമായി ആത്മബന്ധം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തി. ഒരുമിച്ചുള്ള ചെറിയ പ്രവർത്തനങ്ങളും സന്തോഷനിമിഷങ്ങളും പങ്കുവെച്ച്, ഉൾക്കൊള്ളലിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങൾ കുട്ടികൾക്ക് അനുഭവപരമായി മനസ്സിലാക്കാൻ സാധിച്ചു.ഈ സന്ദർശനം ക്ലാസ് മുറിക്ക് പുറത്തുള്ള ഒരു അർത്ഥവത്തായ പഠനാനുഭവമായി മാറി. സാങ്കേതികവിദ്യ പഠനത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാനവികതയുടെയും വഹകനാണെന്ന തിരിച്ചറിവ് വിദ്യാർത്ഥികളിൽ വളർത്താൻ ഇത് സഹായിച്ചു.പരിപാടിയുടെ സമാപനത്തിൽ, ഇരു സ്ഥാപനങ്ങളും പരസ്പരം നന്ദി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് സംഘടിപ്പിച്ച ഈ ബഡ്സ് സ്കൂൾ സന്ദർശനം വിദ്യാർത്ഥികളുടെ മനസുകളിൽ മായാത്ത ഓർമ്മകളും മാനവിക മൂല്യങ്ങളുടെയും വിത്തുകളും നട്ടുപിടിപ്പിച്ച ഒരു പ്രചോദനാത്മക അനുഭവമായി മാറി.
[[പ്രമാണം:34025 Buds school visit-6(691711953440141).jpg.jpg|ഇടത്ത്‌|ലഘുചിത്രം|bud school visit|289x289ബിന്ദു]]
[[പ്രമാണം:34025 Buds school visit-13(691712198061265).jpg.jpg|ലഘുചിത്രം|Buds school visit|218x218ബിന്ദു]]
[[പ്രമാണം:34025 Buds school visit-7(691711986946321).jpg.jpg|നടുവിൽ|ലഘുചിത്രം|Buds school visit|292x292ബിന്ദു]]
 
 
== '''<big><u>Exploring the World of IT</u></big>''' ==
'''<big>സ്കൂ</big>'''<big>ളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ വിദ്യാർത്ഥികൾക്ക് ഐടി (Information Technology) സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിവിധ</big> <big>സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവ് വർധിപ്പിക്കുകയും ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ അവരെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.</big>
 
<big>ക്ലാസിന്റെ ഭാഗമായി ഐടിയുടെ അടിസ്ഥാന ആശയങ്ങൾ, കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങൾ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, ഡിജിറ്റൽ ശീലങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലളിതവും ആകർഷകവുമായ രീതിയിൽ വിശദീകരിച്ചു. കൂടാതെ വിദ്യാഭ്യാസപരമായ സോഫ്റ്റ്‌വെയറുകൾ, ലളിതമായ കോഡിംഗ് ആപ്ലിക്കേഷനുകൾ, ചിത്രരചനയും പഠനവും സഹായിക്കുന്ന ഡിജിറ്റൽ ടൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.</big>
 
<big>പ്രായോഗിക പ്രകടനങ്ങളിലൂടെ സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനം കാണിച്ചു കൊടുത്തതോടെ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ രസകരമായി. കുട്ടികൾ സജീവമായി പങ്കെടുത്തു, സംശയങ്ങൾ ചോദിച്ചു, പരീക്ഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഈ ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ അറിവുകൾ പങ്കുവെക്കാനുള്ള ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്താൻ സഹായിച്ചു.</big>
 
<big>ഈ ഐടി ബോധവത്കരണ ക്ലാസ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ അവബോധവും സാങ്കേതിക താൽപര്യവും വളർത്തിയ വിജയകരമായിരുന്നു.</big>
 
== '''<big>“Robotics in Action”</big>''' ==
'''<big>സ്കൂ</big>'''<big>ളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം നൽകി. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ശാസ്ത്ര–സാങ്കേതിക മേഖലയിലേക്കുള്ള താൽപര്യം വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.</big>
 
<big>പരിശീലന പരിപാടിയുടെ ഭാഗമായി റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ, സെൻസറുകളുടെ പ്രവർത്തനം, ലളിതമായ സർക്യൂട്ടുകൾ, കോഡിംഗ് വഴിയുള്ള നിയന്ത്രണം എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിശദീകരിച്ചു. പ്രായോഗികമായി റോബോട്ടുകൾ അസംബിൾ ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും പത്താം ക്ലാസ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.</big>
 
<big>പരിശീലനത്തിനിടെ വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. സംശയങ്ങൾ ചോദിക്കുകയും സ്വയം പരീക്ഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തതിലൂടെ പഠനം കൂടുതൽ ഫലപ്രദമായി. ഈ പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ അറിവുകൾ പങ്കുവെക്കാനുള്ള ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്താൻ സഹായിച്ചു.</big>
 
<big>റോബോട്ടിക് പരിശീലനം വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയെ അടുത്തറിയാനും ഭാവിയിലെ പഠന–കരിയർ സാധ്യതകൾ തിരിച്ചറിയാനും സഹായകമായ ഒരു വിജയകരമായ പരിപാടിയായിരുന്നു.</big>


== പ്രിലിമിനറി ക്യാമ്പ് ==
== '''<u><big>A Step into the Digital World</big></u>''' ==
[[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp]]
'''<big>സ്കൂ</big>'''<big>ളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഒരു എൽ പി സ്കൂൾ സന്ദർശിക്കുകയും അവിടെയുള്ള വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവുകൾ നൽകുകയും ചെയ്തു. ഈ സന്ദർശനം കുട്ടികളിൽ ഡിജിറ്റൽ അവബോധം വളർത്തുന്നതിനും സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായിരുന്നു.</big>


== <small>2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും  ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി  ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 D യിൽ പഠിക്കുന്ന ഫാദിയ എം നാഫേഷ്  നന്ദി പറഞ്ഞു.</small> ==
<big>സന്ദർശനത്തിനിടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികൾക്ക് ലളിതവും ആകർഷകവുമായ രീതിയിൽ വിവിധ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. ചിത്രങ്ങൾ, അക്ഷരങ്ങൾ, നിറങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ആപ്ലിക്കേഷനുകൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പഠനം എങ്ങനെ എളുപ്പവും രസകരവുമായി മാറുന്നുവെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.</big>


== TECH TREK: THE ROBOTIC JOURNEY ==
<big>കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗത്തിന്റെ അടിസ്ഥാന ധാരണ ലഭിക്കുകയും സാങ്കേതികവിദ്യയോട് താൽപര്യം വളരുകയും ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഈ പരിപാടിയുടെ വിജയത്തിന് കാരണമായി.</big>
<big>2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big>
[[പ്രമാണം:34025 robo2.resized.jpg|ലഘുചിത്രം|Robotic fest]]


=== <big><u>സ്കൂൾ ക്യാമ്പ്</u></big> ===
<big>ഈ സന്ദർശനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സാമൂഹിക ഉത്തരവാദിത്വബോധം വളർത്താനും അവരുടെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും സഹായകമായി.</big>  
<big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.</big>
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]][[പ്രമാണം:Camp_picture.jpg|ലഘുചിത്രം|391x391ബിന്ദു]][[പ്രമാണം:Camp_picture_2.jpg|ലഘുചിത്രം|290x290ബിന്ദു]]


__ഉള്ളടക്കംഇടുക__
__ഉള്ളടക്കംഇടുക__

15:23, 28 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024

2024-27പുതിയ ബാച്ചിലേക്ക് 233 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ 15ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 119 കുട്ടികൾ പങ്കെടുത്തു .103പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു.



34025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34025
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഡെപ്യൂട്ടി ലീഡർഹിബ ഫാത്തിമ എം എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JESNA JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ASWATHY V
അവസാനം തിരുത്തിയത്
28-01-2026Smscherthala

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 ADHITHYA R 8
2 AHANYA SYAM 8
3 AISWARYA ANIL 8
4 AKSAMOL K J 8
5 ALPHIYA SERAPHIN 8
6 ALPHONSA BENNY PALACKAL 8
7 AMEYA MARIYA 8
8 ANEETA SHAJI 8
9 ANGEL MARY JOSEPH 8
10 ANN MARIYA N SHIBU 8
11 ANNA MARY NJARACKAVELI 8
12 ANNLIYA PAUL 8
13 AYANA C O 8
14 AYANA C O 8
15 BLESSIE JOSEPHINE 8
16 DEVANANDA S S 8
17 DEVIKA V 8
18 EVA MARIYA THARIAN 8
19 FADIYAH M NAFESH 8
20 FENEENA JOMY 8
21 GAYATHRI R NAIR 8
22 GAYATHRI V S 8
23 GOWRILAKSHMI P 8
24 HANA M S 8
25 HANNA MARIA JOJO 8
26 HIBA FATHIMA M H 8
27 IRENE ROSE 8
28 KARTHIKA J MENON 8
29 LIYA WILLIAM 8
30 MARIAM ANOOP 8
31 NANDALEKSHMI P V 8
32 NIRANJANA . H 8
33 NITHA MANOJ 8
34 SAYA SUMITH 8
35 SERIN ANTONY 8
36 SHIYA MATHEW 8
37 SNEHA IGNATIOUS 8
38 SWATHI KRISHNA P G 8
39 SWATHILEKSHMI H SHENOY 8
40 VAIGA LAKSHMI V 8
41 VAIKA SUNIL 8
LK Assembly

പ്രിലിമിനറി ക്യാമ്പ് 2024

2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും  ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 D യിൽ പഠിക്കുന്ന ഫാദിയ എം നാഫേഷ്  നന്ദി പറഞ്ഞു.

school camp

TECH TREK: THE ROBOTIC JOURNEY

robotic fest
robotic fest

2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.

robotic fest
robotic fest



E- Start

ഈ- സ്റ്റാർട്ട്

സെൻറ് മേരിസ് ഗേൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ യുപി വിഭാഗം 5, 6 ക്ലാസുകളിലെ കുട്ടികൾക്കായി ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണങ്ങളും അതിൻറെ ഉപയോഗവുമായി ബന്ധപ്പെടുത്തി ഒരു അവയർനസ് ക്ലാസ്സ് സംഘടിപ്പിച്ചു.  ജൂലൈ 21 ആം തീയതി രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആയിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. ഈ വർഷത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളായിരുന്നു ക്ലാസ്സ് നയിച്ചത്.

IT awareness class for UP
IT class for up students

സ്കൂൾ ക്യാമ്പ്

2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.


സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സംഘങ്ങളുടെ പ്രത്യേക അസംബ്ലി നടത്തി കൂടാതെ രക്ഷാകർത്താക്കൾക്ക് സോഫ്റ്റ്‌വെയർ പരിശീലനവും നൽകി കുട്ടികൾ തങ്ങൾ പഠിച്ച ജിമ്പ് ഇങ്ക് സ്കേപ്പ് ഓപ്പൺ ടൂൺ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ രക്ഷാകർത്താക്കളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു.കൂടാതെ   ഇതിൻ്റെ ഭാഗമായി കുട്ടികൾ ഒരു എക്സിബിഷനും നടത്തി.

CELEBRATIONS


Coding Compassion

bud school visit

സാമൂഹിക ഉത്തരവാദിത്വവും ഉൾക്കൊള്ളുന്ന പഠനവുമാണ് ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് സംഘടിപ്പിച്ച ബഡ്സ് സ്കൂൾ സന്ദർശനം 11 /12/2025 ന് വിജയകരമായി നടന്നു. വിദ്യാർത്ഥികളിൽ കരുണയും സഹാനുഭൂതിയും വളർത്തുകയും, സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരു ഉപകരണമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.ബഡ്സ് സ്കൂൾ അധികൃതർ സ്നേഹപൂർവ്വം സ്വീകരിച്ച പരിപാടിയിൽ, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അംഗങ്ങൾ വിദ്യാർത്ഥികളുമായി ആത്മബന്ധം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തി. ഒരുമിച്ചുള്ള ചെറിയ പ്രവർത്തനങ്ങളും സന്തോഷനിമിഷങ്ങളും പങ്കുവെച്ച്, ഉൾക്കൊള്ളലിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങൾ കുട്ടികൾക്ക് അനുഭവപരമായി മനസ്സിലാക്കാൻ സാധിച്ചു.ഈ സന്ദർശനം ക്ലാസ് മുറിക്ക് പുറത്തുള്ള ഒരു അർത്ഥവത്തായ പഠനാനുഭവമായി മാറി. സാങ്കേതികവിദ്യ പഠനത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാനവികതയുടെയും വഹകനാണെന്ന തിരിച്ചറിവ് വിദ്യാർത്ഥികളിൽ വളർത്താൻ ഇത് സഹായിച്ചു.പരിപാടിയുടെ സമാപനത്തിൽ, ഇരു സ്ഥാപനങ്ങളും പരസ്പരം നന്ദി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് സംഘടിപ്പിച്ച ഈ ബഡ്സ് സ്കൂൾ സന്ദർശനം വിദ്യാർത്ഥികളുടെ മനസുകളിൽ മായാത്ത ഓർമ്മകളും മാനവിക മൂല്യങ്ങളുടെയും വിത്തുകളും നട്ടുപിടിപ്പിച്ച ഒരു പ്രചോദനാത്മക അനുഭവമായി മാറി.

bud school visit
Buds school visit
Buds school visit


Exploring the World of IT

സ്കൂളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ വിദ്യാർത്ഥികൾക്ക് ഐടി (Information Technology) സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിവിധ സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവ് വർധിപ്പിക്കുകയും ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ അവരെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ക്ലാസിന്റെ ഭാഗമായി ഐടിയുടെ അടിസ്ഥാന ആശയങ്ങൾ, കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങൾ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, ഡിജിറ്റൽ ശീലങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലളിതവും ആകർഷകവുമായ രീതിയിൽ വിശദീകരിച്ചു. കൂടാതെ വിദ്യാഭ്യാസപരമായ സോഫ്റ്റ്‌വെയറുകൾ, ലളിതമായ കോഡിംഗ് ആപ്ലിക്കേഷനുകൾ, ചിത്രരചനയും പഠനവും സഹായിക്കുന്ന ഡിജിറ്റൽ ടൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

പ്രായോഗിക പ്രകടനങ്ങളിലൂടെ സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനം കാണിച്ചു കൊടുത്തതോടെ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ രസകരമായി. കുട്ടികൾ സജീവമായി പങ്കെടുത്തു, സംശയങ്ങൾ ചോദിച്ചു, പരീക്ഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഈ ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ അറിവുകൾ പങ്കുവെക്കാനുള്ള ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്താൻ സഹായിച്ചു.

ഈ ഐടി ബോധവത്കരണ ക്ലാസ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ അവബോധവും സാങ്കേതിക താൽപര്യവും വളർത്തിയ വിജയകരമായിരുന്നു.

“Robotics in Action”

സ്കൂളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം നൽകി. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ശാസ്ത്ര–സാങ്കേതിക മേഖലയിലേക്കുള്ള താൽപര്യം വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

പരിശീലന പരിപാടിയുടെ ഭാഗമായി റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ, സെൻസറുകളുടെ പ്രവർത്തനം, ലളിതമായ സർക്യൂട്ടുകൾ, കോഡിംഗ് വഴിയുള്ള നിയന്ത്രണം എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിശദീകരിച്ചു. പ്രായോഗികമായി റോബോട്ടുകൾ അസംബിൾ ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും പത്താം ക്ലാസ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

പരിശീലനത്തിനിടെ വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. സംശയങ്ങൾ ചോദിക്കുകയും സ്വയം പരീക്ഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തതിലൂടെ പഠനം കൂടുതൽ ഫലപ്രദമായി. ഈ പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവരുടെ അറിവുകൾ പങ്കുവെക്കാനുള്ള ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്താൻ സഹായിച്ചു.

റോബോട്ടിക് പരിശീലനം വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയെ അടുത്തറിയാനും ഭാവിയിലെ പഠന–കരിയർ സാധ്യതകൾ തിരിച്ചറിയാനും സഹായകമായ ഒരു വിജയകരമായ പരിപാടിയായിരുന്നു.

A Step into the Digital World

സ്കൂളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഒരു എൽ പി സ്കൂൾ സന്ദർശിക്കുകയും അവിടെയുള്ള വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവുകൾ നൽകുകയും ചെയ്തു. ഈ സന്ദർശനം കുട്ടികളിൽ ഡിജിറ്റൽ അവബോധം വളർത്തുന്നതിനും സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായിരുന്നു.

സന്ദർശനത്തിനിടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികൾക്ക് ലളിതവും ആകർഷകവുമായ രീതിയിൽ വിവിധ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. ചിത്രങ്ങൾ, അക്ഷരങ്ങൾ, നിറങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ആപ്ലിക്കേഷനുകൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പഠനം എങ്ങനെ എളുപ്പവും രസകരവുമായി മാറുന്നുവെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗത്തിന്റെ അടിസ്ഥാന ധാരണ ലഭിക്കുകയും സാങ്കേതികവിദ്യയോട് താൽപര്യം വളരുകയും ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഈ പരിപാടിയുടെ വിജയത്തിന് കാരണമായി.

ഈ സന്ദർശനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സാമൂഹിക ഉത്തരവാദിത്വബോധം വളർത്താനും അവരുടെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും സഹായകമായി.