"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tmvhss1234 (സംവാദം | സംഭാവനകൾ) |
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=24029|ബാച്ച്=2018-20|യൂണിറ്റ് നമ്പർ=LK/2018?24029|അംഗങ്ങളുടെ എണ്ണം=24|റവന്യൂ ജില്ല=Thrissur|വിദ്യാഭ്യാസ ജില്ല=Chavakkad|ഉപജില്ല=Kunnamkulam|ലീഡർ=Rajesh P R|ഡെപ്യൂട്ടി ലീഡർ=Shejila K S|കൈറ്റ് മെന്റർ 1=Femy C G|കൈറ്റ് മെന്റർ 2=Siji C D|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | |||
== <big>'''ലിറ്റിൽ കൈറ്റ്സ്'''</big> == | == <big>'''ലിറ്റിൽ കൈറ്റ്സ്'''</big> == | ||
<big>'''വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും | <big>'''വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.'''</big> | ||
=== <big><u>അംഗങ്ങൾ</u></big> === | |||
{| class="wikitable mw-collapsible" | |||
|+2018-20 | |||
!1 | |||
!Naveesh K M | |||
|- | |||
|2 | |||
|Anas K M | |||
|- | |||
|3 | |||
|Shameem Mubarak | |||
|- | |||
|4 | |||
|Sleeba George C | |||
|- | |||
|5 | |||
|Rajesh P R | |||
|- | |||
|6 | |||
|Elwin Jijo | |||
|- | |||
|7 | |||
|Sreekumar C | |||
|- | |||
|8 | |||
|Urfana A H | |||
|- | |||
|9 | |||
|Nooramol K | |||
|- | |||
|10 | |||
|Megha K U | |||
|- | |||
|11 | |||
|Ramshida Nasrin | |||
|- | |||
|12 | |||
|Shejila K S | |||
|- | |||
|13 | |||
|Karthika N G | |||
|- | |||
|14 | |||
|Rincy Peter k | |||
|- | |||
|15 | |||
|Ananya Syam | |||
|- | |||
|16 | |||
|Liya C Raju | |||
|- | |||
|17 | |||
|Gowri c U | |||
|- | |||
|18 | |||
|Beeshma T U | |||
|- | |||
|19 | |||
|Bineesha K S | |||
|- | |||
|20 | |||
|Nazrin M S | |||
|- | |||
|21 | |||
|Bhagyasree S | |||
|- | |||
|22 | |||
|Mubeena Jasmine | |||
|- | |||
|23 | |||
|Thasneema T Y | |||
|- | |||
|24 | |||
|Shahana C K | |||
|} | |||
=== <big><u>യൂണിറ്റ് പ്രവർത്തനം</u></big> === | === <big><u>യൂണിറ്റ് പ്രവർത്തനം</u></big> === | ||
<big>''' | <big>'''എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Unit Registration No. LK/2018/24029.എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു. ലിറ്റിൽ കൈറ്റ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങൾക്ക് ലഭിച്ച അറിവ് മറ്റുള്ള കൈറ്റ് അംഗങ്ങൾക്ക് പകർന്ന് നൽകുന്നതിനും അവസരമൊരുക്കുന്നു. പ്രോഗ്രാമിങ്ങും റോബോട്ടിക്‌സും റാസ്ബെറി പൈയ്യും ഹാർഡ്‌വെയറുമെല്ലാം വളരെ താല്പര്യത്തോടും ഉത്സാഹത്തോടുംകൂടെ കുട്ടികൾ പഠിച്ചു.ലിറ്റിൽ കൈട്സിന്റെ സബ്ജില്ലാ ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും 3കുട്ടികൾ അനിമേഷനും 3 പേർ പ്രോഗ്രാമിങ്ങിനും അങ്ങനെ ആകെ ആറു കുട്ടികൾ പങ്കെടുത്തു.'''</big> | ||
12:10, 5 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 24029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24029 |
| യൂണിറ്റ് നമ്പർ | LK/2018?24029 |
| ബാച്ച് | 2018-20 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Chavakkad |
| ഉപജില്ല | Kunnamkulam |
| ലീഡർ | Rajesh P R |
| ഡെപ്യൂട്ടി ലീഡർ | Shejila K S |
| കൈറ്റ് മെന്റർ 1 | Femy C G |
| കൈറ്റ് മെന്റർ 2 | Siji C D |
| അവസാനം തിരുത്തിയത് | |
| 05-12-2025 | Tmvhss1234 |
ലിറ്റിൽ കൈറ്റ്സ്
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.
അംഗങ്ങൾ
| 1 | Naveesh K M |
|---|---|
| 2 | Anas K M |
| 3 | Shameem Mubarak |
| 4 | Sleeba George C |
| 5 | Rajesh P R |
| 6 | Elwin Jijo |
| 7 | Sreekumar C |
| 8 | Urfana A H |
| 9 | Nooramol K |
| 10 | Megha K U |
| 11 | Ramshida Nasrin |
| 12 | Shejila K S |
| 13 | Karthika N G |
| 14 | Rincy Peter k |
| 15 | Ananya Syam |
| 16 | Liya C Raju |
| 17 | Gowri c U |
| 18 | Beeshma T U |
| 19 | Bineesha K S |
| 20 | Nazrin M S |
| 21 | Bhagyasree S |
| 22 | Mubeena Jasmine |
| 23 | Thasneema T Y |
| 24 | Shahana C K |
യൂണിറ്റ് പ്രവർത്തനം
എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Unit Registration No. LK/2018/24029.എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു. ലിറ്റിൽ കൈറ്റ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങൾക്ക് ലഭിച്ച അറിവ് മറ്റുള്ള കൈറ്റ് അംഗങ്ങൾക്ക് പകർന്ന് നൽകുന്നതിനും അവസരമൊരുക്കുന്നു. പ്രോഗ്രാമിങ്ങും റോബോട്ടിക്‌സും റാസ്ബെറി പൈയ്യും ഹാർഡ്‌വെയറുമെല്ലാം വളരെ താല്പര്യത്തോടും ഉത്സാഹത്തോടുംകൂടെ കുട്ടികൾ പഠിച്ചു.ലിറ്റിൽ കൈട്സിന്റെ സബ്ജില്ലാ ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും 3കുട്ടികൾ അനിമേഷനും 3 പേർ പ്രോഗ്രാമിങ്ങിനും അങ്ങനെ ആകെ ആറു കുട്ടികൾ പങ്കെടുത്തു.