Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 157: വരി 157:
[[പ്രമാണം:WhatsApp Image 2024-07-28 43003(1).jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]]
[[പ്രമാണം:WhatsApp Image 2024-07-28 43003(1).jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]]
[[പ്രമാണം:WhatsApp Image 2024-07-28 ,43003.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:WhatsApp Image 2024-07-28 ,43003.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]]
'''ന്യുസ് പേപ്പർ'''
സ്‍ക‍ുൾ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ട് ജുലയ് 30 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ  പരിശ്രമഫലമായി നവദിഗ്‍ദർശി  എന്ന പേരിൽ പത്രം പ‍ുറത്തിറക്കി.
'''സ്‍കൂൾ പാർലമെൻറ്  ഇലക്ഷൻ'''
ആഗസ്റ്റ് 14 ന് നടന്ന '''സ്‍കൂൾ പാർലമെൻറ്  ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ്'''
'''വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ വളരെ ഭംഗിയായി നടന്നു.'''
'''ഫ്രീഡം ഫെസ്റ്റ് 2025'''
'''സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം'''
'''ഫെസ്റ്റ് നടത്തി. ക‍ുട്ടികൾ അവര‍ുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു. ക‍ുട്ടികൾ'''
'''സ്പോട്ട് ക്രീയേഷൻ നടത്ത‍ുകയും ഫ്രീഡം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.'''
'''രണ്ടാം ഘട്ട പരിശീലനം'''
'''2024-27 ബാച്ചിൻറ 2025-26 വർഷത്തെ രണ്ടാംഘട്ട ക്യാമ്പ് 25.10.2025'''
'''ശനിയാഴ്ച സ്കൂൾ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൻറ ഉദ്ഘാടനം  സ്ക‍ുൾ എച്ച് എം ശ്രീമതി കല ടീച്ചർ നിർവഹിച്ചു. ക്ലാസ്സിന് നേതൃത്ത്വം കൊടുത്തത്'''
'''ഗവ ഹയർസെക്കൻററി സ്കൂളിലെ കൈറ്റ് മെൻർ ആയ ശ്രീ സൂഭാഷ് സി'''
'''ആണ്. അനിമേഷൻ, സ്ക്രാച്ച് എന്നി മേഖലകളെ ഉൾപ്പെടുത്തിയാണ്'''
'''സാർ ക്ലാസ്സെടുത്തത്. 4.30 ന് ക്ലാസ് അവസാനിച്ചു.'''
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917561" എന്ന താളിൽനിന്ന് ശേഖരിച്ചത്