ഉള്ളടക്കത്തിലേക്ക് പോവുക

"വർഗ്ഗം:പെരുന്നാൾ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19843 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|പെരുന്നാൾ ദിനം പെരുന്നാൾ ദിനം സ്കൂളിൽ ഈ വർഷത്തെ പെരുന്നാൾ ദിനം വിവിധ മത സൗഹാർദ്ദത്തിന് ഊന്നൽ നൽകിക്കൊണ്ട് വളരെ ആഹ്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19843 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:19843-MLP-AMLPS PADINJAREKKARA PERUNNAL.jpg|ലഘുചിത്രം|പെരുന്നാൾ ദിനം  ]]

[[പ്രമാണം:19843-MLP-AMLPS PADINJAREKKARA-PERUNNAL 2.jpg|ലഘുചിത്രം|പെരുന്നാൾ ദിനം  ]]
പെരുന്നാൾ ദിനം   
പെരുന്നാൾ ദിനം   

സ്കൂളിൽ ഈ വർഷത്തെ പെരുന്നാൾ ദിനം വിവിധ മത സൗഹാർദ്ദത്തിന് ഊന്നൽ നൽകിക്കൊണ്ട് വളരെ ആഹ്ലാദത്തോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ തനത് പെരുന്നാൾ വേഷവിധാനങ്ങളോടെ സ്കൂളിൽ എത്തിച്ചേരുകയും പരസ്പരം ആശംസകൾ കൈമാറുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും  മൈലാഞ്ചി മത്സരം, മെഗാ ഒപ്പന തുടങ്ങിയവ  അവതരിപ്പിച്ചു. കൂടാതെ,  എല്ലാവർക്കും  ബിരിയാണി നൽകുകയും ചെയ്തു. ഈ ആഘോഷം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ചു.

22:35, 29 നവംബർ 2025-നു നിലവിലുള്ള രൂപം

"പെരുന്നാൾ ദിനം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:പെരുന്നാൾ_ദിനം&oldid=2912232" എന്ന താളിൽനിന്ന് ശേഖരിച്ചത്