"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവംHS വിഭാഗം ഓവർ ഓൾ രണ്ടാം സ്ഥാനം.. നമ്മുടെ സ്കൂളിന്...''' | '''ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവംHS വിഭാഗം ഓവർ ഓൾ രണ്ടാം സ്ഥാനം.. നമ്മുടെ സ്കൂളിന്...''' | ||
====== '''<u><big>ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4</big></u>''' ====== | |||
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ന്റെ ആദ്യഘട്ടത്തിലേക്ക് ഞങ്ങളുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 825 സ്കൂളുകളാണ് കേരളത്തിൽ ആകെ അപേക്ഷ സമർപ്പിച്ചിരുന്നത്. അതിൽ നിന്നും 85 സ്കൂളുകളാണ് ആദ്യഘട്ടത്തിലേക്ക് യോഗ്യത നേടിയത്.''' | |||
09:58, 17 ഡിസംബർ 2025-നു നിലവിലുള്ള രൂപം
67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കായിക പ്രതിഭകളെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആദരിച്ചപ്പോൾ നാല് ഗോൾഡ് മെഡലുകൾ നേടിയ നമ്മുടെ സ്കൂളിലെ കായിക പ്രതിഭയായ ഭാഗ്യ കൃഷ്ണ മെമൻ്റോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്ശ്രീ. സുരേഷ് അവർകളിൽ നിന്നും സ്വീകരിച്ചു.
ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവംHS വിഭാഗം ഓവർ ഓൾ രണ്ടാം സ്ഥാനം.. നമ്മുടെ സ്കൂളിന്...
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ന്റെ ആദ്യഘട്ടത്തിലേക്ക് ഞങ്ങളുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 825 സ്കൂളുകളാണ് കേരളത്തിൽ ആകെ അപേക്ഷ സമർപ്പിച്ചിരുന്നത്. അതിൽ നിന്നും 85 സ്കൂളുകളാണ് ആദ്യഘട്ടത്തിലേക്ക് യോഗ്യത നേടിയത്.