"ജി എൽ പി എസ് എടപ്പെട്ടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
No edit summary
15307 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
===എൻ എസ് എസ് ക്യാമ്പ്===
===എൻ എസ് എസ് ക്യാമ്പ്===
[[പ്രമാണം:15307 nss23.jpg|ലഘുചിത്രം|മുട്ടിൽ ഡബ്ളിയു ഒ വി എച്ച് എസ് എസിലെ 2023-24 വർഷത്തെ എൻ എസ് എസ് സപ്തദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:15307 nss23.jpg|ലഘുചിത്രം|മുട്ടിൽ ഡബ്ളിയു ഒ വി എച്ച് എസ് എസിലെ 2023-24 വർഷത്തെ എൻ എസ് എസ് സപ്തദിന ക്യാമ്പ് എടപ്പെട്ടി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.]]
മുട്ടിൽ ഡബ്ളിയു ഒ വി എച്ച് എസ് എസിലെ 2023-24 വർഷത്തെ എൻ എസ് എസ് സപ്തദിന ക്യാമ്പ് എടപ്പെട്ടി സ്കൂളിൽ വച്ചു നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ, മുട്ടിൽ സ്കൂൾ പ്രിൻസിപ്പാൾ റസീന, പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, ജെയിൻ ആൻ്റണി, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

"https://schoolwiki.in/ജി_എൽ_പി_എസ്_എടപ്പെട്ടി/വാർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്