"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:


https://www.instagram.com/reel/DMFEWCPzuSI/?igsh=eW1hNHh2cXZvcDF4 വീഡിയോ
https://www.instagram.com/reel/DMFEWCPzuSI/?igsh=eW1hNHh2cXZvcDF4 വീഡിയോ




വരി 98: വരി 109:


ഇതിന്റെ ഭാഗമായി കൊളായി, മലയിൽ ഫാം ഹൗസ് ,പാങ്ങ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് വിനോദയാത്രയായി കൊണ്ടുപോയി.കൂടാതെ ചായ സൽക്കാരവും സംഭാഷണവും നടത്തിവരുന്നു.
ഇതിന്റെ ഭാഗമായി കൊളായി, മലയിൽ ഫാം ഹൗസ് ,പാങ്ങ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് വിനോദയാത്രയായി കൊണ്ടുപോയി.കൂടാതെ ചായ സൽക്കാരവും സംഭാഷണവും നടത്തിവരുന്നു.
[[പ്രമാണം:18673 SANADAM 25.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:18673 SANADAM 25.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:18673 SANADAM 25 1.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:18673 SANADAM 25 1.jpg|ലഘുചിത്രം|300x300ബിന്ദു]]
.


== '''ഒരു ചെറു കൈ സഹായം''' ==
== '''ഒരു ചെറു കൈ സഹായം''' ==
വരി 109: വരി 139:


ഈ പദ്ധതിയുടെ ഇന്നുവരെ  വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ  എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു.
ഈ പദ്ധതിയുടെ ഇന്നുവരെ  വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ  എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു.
== '''സ്വാതന്ത്ര്യ ദിനം''' ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ മേക്കിങ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരവും സാമൂഹ്യശാസ്ത്രക്ലബ്ബി ന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നൃത്താവിഷ്കാരം എന്നിവയും സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് പ്രദർശനവും നടത്തി.
== '''സ്കൂൾ സ്പോർട്സ്''' ==
സെപ്റ്റംബർ 17 18 സ്കൂൾ സ്പോർട്സ് 'IGNITE' അക്കാദമിയിൽ വളർന്നുവന്ന  സ്പെതാക്രോ സ്റ്റേറ്റ് ടീം അംഗം ഹന്ന ഷെറിൻ ഉദ്ഘാടനം ചെയ്തു.RED HOUSE ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം  BLUE HOUSE നേടി.
[[പ്രമാണം:18673 sports 25 5.jpg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു]]
[[പ്രമാണം:18673 sports 25 2.jpg|ലഘുചിത്രം|216x216ബിന്ദു]]
[[പ്രമാണം:18673 sports 25 1 (2).jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
== '''സ്കൂൾ കലാമേള''' ==
സെപ്റ്റംബർ 24 25 എന്നീ ദിവസങ്ങളിൽ സെപ്റ്റംബർ 24 25 എന്നീ ദിവസങ്ങളിൽ സ്കൂൾ കലാമേള 'കലാരവം' നടന്നു.ഫ്ലവേഴ്‌സ് ടോപ്പ് സിങ്ങർ സെക്കൻ്റ് റണ്ണർ അപ്പ് മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് ആയ അബിൻ കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്തമായ കലാപരിപാടികൾ അതിഗംഭീരമായി നടന്നു 'കലാരവം' നടന്നു.ഫ്ലവേഴ്‌സ് ടോപ്പ് സിങ്ങർ സെക്കൻ്റ് റണ്ണർ അപ്പ് മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് ആയ അബിൻ കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്തമായ കലാപരിപാടികൾ അതിഗംഭീരമായി നടന്നു.
[[പ്രമാണം:18673 arts 25.jpg|ഇടത്ത്‌|ലഘുചിത്രം|218x218ബിന്ദു]]
[[പ്രമാണം:18673 arts 25 3.jpg|ലഘുചിത്രം|216x216ബിന്ദു]]
[[പ്രമാണം:18673 arts 25 2.jpg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു]]
== '''Exout''' ==
സമൂഹമായി ഇടപെട്ട് നടക്കുന്ന ഒരു പദ്ധതിയാണ് ഇത്.പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.ഈ പരിപാടിയിലൂടെ വിവിധ പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് സാധിച്ചു.അവയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.സിവിൽ സർവീസ് അക്കാദമി, ഫയർ സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ് പത്രം പ്രിന്റിംഗ് തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾ ഇടപെടലുകൾ നടത്താനായി സാധിച്ചു.
[[പ്രമാണം:18673 Exout26 11.jpg|ഇടത്ത്‌|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:18673 Exout26 13.jpg|ലഘുചിത്രം]]
[[പ്രമാണം:18673 Exout26 12.jpg|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]]
== '''റിപ്പബ്ലിക് ഡേ''' ==
[[പ്രമാണം:18673 റിപ്പബ്ലിക് ഡേ 26 1 (3).jpg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു]]
ജനുവരി 26 റിപ്പബ്ലിക് ഡേ ആഘോഷം നടത്തി. ഒ.യു.പി.എസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശ് മാസ്റ്റർ പതാക ഉയർത്തുകയും  മുഖ്യാതിഥിയായി മങ്കട എംഎൽഎ ശ്രീ മഞ്ഞളും കുഴി അലി സാന്നിധ്യം അറിയിച്ചു. ഭരണഘടനയുടെ ആമുഖം ക്യാമ്പസിൽ നിർമ്മിച്ചു. അന്നേദിവസം കുട്ടികൾക്ക് മധുരം നൽകി.
[[പ്രമാണം:18673 റിപ്പബ്ലിക് ഡേ 26 1 (1).jpg|ഇടത്ത്‌|ലഘുചിത്രം|236x236ബിന്ദു]]
[[പ്രമാണം:18673 റിപ്പബ്ലിക് ഡേ 26 1 (4).jpg|ലഘുചിത്രം|271x271ബിന്ദു]]
[[പ്രമാണം:18673 റിപ്പബ്ലിക് ഡേ 26 1 (2).jpg|നടുവിൽ|ലഘുചിത്രം|205x205ബിന്ദു]]
== '''ഫസ്ഫരി പ്രീമിയർ ലീഗ്''' ==
വിവിധ LP സ്കൂളിലെ ഫുട്ബോൾ ടീമിനെ അണിനിരത്തി മത്സരം നടത്തി. ഫസ്ഫരി സ്കൂൾ ഗ്രൗണ്ടിൽ  വെച്ച് മത്സരം നടത്തുകയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മൻസൂർ മത്സരം ഉദ്ഘാടനം നടത്തി. ഇതിന്റെ ഭാഗമായി 2026 ലോകകപ്പിലെ ഫുട്ബോൾ  TRIONDA ക്യാമ്പസിൽ എത്തിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.
[[പ്രമാണം:18673 games 2026 1.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
[[പ്രമാണം:18673 games 2026 3.jpg|ലഘുചിത്രം|274x274ബിന്ദു]]
[[പ്രമാണം:18673 games 2026 2.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]