"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഗ്രേഡ്= എ
|ഗ്രേഡ്= എ
}}
}}
== ജൂൺ 20 - മാതൃകാ അഭിരുചി പരീക്ഷ നടത്തി ==
== ജൂൺ 20 - മാതൃകാ അഭിരുചി പരീക്ഷ നടത്തി ==
  <div><ul>  
  <div><ul>  
വരി 28: വരി 25:
കെെറ്റ് നൽകിയ മാതൃകാ പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.9ലെ ലിറ്റിൽ കെെറ്റ്സ് വിദ്യാർഥികൾ നേതൃത്വം നൽകിയ പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് അവർക്കു ലഭിച്ച മാർക്കും കാണിച്ചു കൊടുത്തു. ജൂൺ 25 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ വരുന്ന ചോദ്യങ്ങളുടെ മാതൃക കുട്ടികൾക്ക് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു.
കെെറ്റ് നൽകിയ മാതൃകാ പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.9ലെ ലിറ്റിൽ കെെറ്റ്സ് വിദ്യാർഥികൾ നേതൃത്വം നൽകിയ പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് അവർക്കു ലഭിച്ച മാർക്കും കാണിച്ചു കൊടുത്തു. ജൂൺ 25 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ വരുന്ന ചോദ്യങ്ങളുടെ മാതൃക കുട്ടികൾക്ക് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു.
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 ==
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 ==
[[പ്രമാണം:15048 aptitude2.jpg|ലഘുചിത്രം|293x293px|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025]]
[[പ്രമാണം:15048 aptitude2.jpg|ലഘുചിത്രം|271x271px|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025]]
മീനങ്ങാടി ഗവ:ഹയർസെക്കൻഡറി സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ  വച്ച് നടന്നു. 181 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 167 പേർ പരീക്ഷ എഴുതാൻ ഹാജരായി.                   കെെറ്റ് നൽകിയ സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും, 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ മാതൃകാ പരീക്ഷ നടത്തിയിരുന്നു.പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കെെറ്റ് മിസ്ട്രസ്സ് രജിത എം.കെ.,എസ്.ഐ.ടി.സി.അനിൽ അഗസ്റ്റിൻ,മനോജ് സി എന്നിവർ നേതൃത്വം നൽകി.
മീനങ്ങാടി ഗവ:ഹയർസെക്കൻഡറി സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ  വച്ച് നടന്നു. 181 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 167 പേർ പരീക്ഷ എഴുതാൻ ഹാജരായി.                     കെെറ്റ് നൽകിയ സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും, 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ മാതൃകാ പരീക്ഷ നടത്തിയിരുന്നു.                                                                           പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കെെറ്റ് മിസ്ട്രസ്സ് രജിത എം.കെ.,എസ്.ഐ.ടി.സി.അനിൽ അഗസ്റ്റിൻ,മനോജ് സി എന്നിവർ നേതൃത്വം നൽകി.
 
== അംഗങ്ങളുടെ വിവര പട്ടിക ==
{| class="wikitable mw-collapsible mw-collapsed"
 
|+ 2025-28 ബാച്ച്
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 122: വരി 116:


----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}
|}