"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:12244-426.jpg|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-426.jpg|ലഘുചിത്രം|229x229ബിന്ദു]] | ||
[[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-431.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | ||
പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. | പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്) ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ, രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. | ||
== '''ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)''' == | == '''ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)''' == | ||
പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .പിടിഎ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി ചേർന്നു .നാട്ടു വൃക്ഷത്തൈകൾ നടുകയും അടുക്കളത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. | പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .പിടിഎ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി ചേർന്നു .നാട്ടു വൃക്ഷത്തൈകൾ നടുകയും അടുക്കളത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. | ||
== '''പുലർകാല വായന(5-6-25)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ പുലർകാല വായന ആരംഭിച്ചു. കഴിഞ്ഞ നാലു വർഷക്കാലമായി രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടന്നിരുന്ന ഈ പ്രവർത്തനം ഈ വർഷവും ജൂൺ ആദ്യവാരം തന്നെ തുടങ്ങുന്നതിന് സാധിച്ചു.കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ പുലർക്കാല വായനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. | |||
== '''ഐടി ലാബ് (5-6-2025)''' == | |||
കുട്ടികളുടെ ഐടി പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിശാലമായ ഐടി ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. മറ്റു വിഷയങ്ങളെ പോലെ തന്നെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ കൃത്യമായ പീരിയഡ്കൾ അനുവദിച്ച് ഐ ടി ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്... | |||
== '''ക്ലാസ് പി.ടി.എ(13-06-2025)''' == | == '''ക്ലാസ് പി.ടി.എ(13-06-2025)''' == | ||
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 13-6-2025 | സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 13-6-2025 ന് വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു. | ||
== '''MLL (13-06-2025)''' == | |||
വിദ്യാലയത്തിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി ക്ലാസ് നൽകി അവരുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അടിസ്ഥാനശേഷി ആർജ്ജിക്കാത്തതിനാൽ പഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിഹാര ബോധന പ്രവർത്തനങ്ങൾ നൽകുന്നു. കൃത്യതയാർന്ന മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തി അടിസ്ഥാനശേഷി ആർജിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് .എൽ പി,യുപി വിഭാഗങ്ങളിലെ അടിസ്ഥാനശേഷി ആർജിക്കാത്ത മുഴുവൻ കുട്ടികൾക്കും ക്ലാസ് നൽകി വരുന്നുണ്ട്.... | |||
== ബോധവൽക്കരണ ക്ലാസ് (13- 6 -20025) == | |||
സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 2025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് .പാരന്റിങ് ക്ലാസ് ആണ് എടുത്തത് .നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീന നന്ദിയും പറഞ്ഞു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച .ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിഎന്നിവരും സംസാരിച്ചു. | |||
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' == | == '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' == | ||
| വരി 16: | വരി 28: | ||
[[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | [[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | ||
വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി. | വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കഥ പറച്ചിൽ ആഴ്ചയിൽ ഒരു ദിവസം ഓരോ കുട്ടികൾ കഥ പറയുന്നു അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാരംഗം നോട്ടീസ് ബോർഡ് പ്രദർശിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു | ||
== സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | == സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | ||
| വരി 32: | വരി 44: | ||
== അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) == | == അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) == | ||
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം | [[പ്രമാണം:12244 545.jpg|ലഘുചിത്രം]] | ||
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം 26-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു. | |||
== | == വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-2025) == | ||
ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ | ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ തൻവിയ, ദേവ്ന കൃഷണൻ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | ||
== സ്വദേശ് മെഗാ ക്വിസ് ( 30-07-2025 ) == | == സ്വദേശ് മെഗാ ക്വിസ് ( 30-07-2025 ) == | ||
| വരി 42: | വരി 55: | ||
== പ്രേംചന്ദ് ജയന്തി ( 31-07-2025) == | == പ്രേംചന്ദ് ജയന്തി ( 31-07-2025) == | ||
പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു . | പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു . | ||
== ബോധവത്കരണ ക്ലാസ്(1-08-2025) == | |||
[[പ്രമാണം:12244 523.jpg|ഇടത്ത്|ലഘുചിത്രം]] | |||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ടീം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ കോമ്പൗണ്ട് അകത്തും പുറത്തും കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെ കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു .ഓഫീസർ ശ്രീ ഷിജു, ശ്രീ ഷാജഹാൻ എന്നിവർക്ലാസിന് നേതൃത്വം കൊടുത്തു. എച്ച് എം ഫ്രീ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു സംസാരിച്ചു | |||
കൂടാതെ നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ കുട്ടികളും മറ്റു ക്ലാസിലെ ക്ലാസുകളിലെ കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി | |||
== വാക്‌സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(7-08-2025) == | |||
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 5th ക്ലാസ്സിലെ കുട്ടികൾക്ക് TD വാക്‌സിൻ നൽകി . | |||
== '''ഫ്രീഡം ക്വിസ് (7-08-2025)''' == | |||
[[പ്രമാണം:12244 525.jpg|ലഘുചിത്രം|71x71ബിന്ദു]] | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ ആനന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അൻവിക.പി.വി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== '''ക്ലാസ് പി.ടി.എ(8-08-2025)''' == | |||
[[പ്രമാണം:12244 533.jpg|ഇടത്ത്|ലഘുചിത്രം|136x136ബിന്ദു]] | |||
[[പ്രമാണം:12244 534.jpg|ലഘുചിത്രം|117x117ബിന്ദു]] | |||
1 മുതൽ 7 വരെ ക്ലാസ്സുകളിലായി ക്ലാസ് പിടിഎ യോഗം വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. .ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കാദമിക മികവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ വികാസപ്രദ വിലയിരുത്തൽ ഫോർമാറ്റ് രക്ഷിതാക്കളെ പരിചയപ്പെടുത്തി. കുട്ടിയുടെ ഓരോ വികസനവും. പഠന നേട്ടങ്ങളും കൃത്യമായ രീതിയിൽ വിലയിരുത്തുന്നതിന് ആവശ്യമായ ഉള്ളടക്കത്തോട് കൂടിയ പ്രസതുത ഫോർമാറ്റ് രക്ഷിതാക്കളിൽ മികച്ച പ്രതികരണം ഉണ്ടാക്കുന്നതായിരുന്നു | |||
== ഹിരോഷിമ നാഗസാക്കി ദിനം(11-08-2025) == | |||
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .പ്രത്യേക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സംസാരിച്ചു. കുടാതെ വിവിധ ക്ലാസ്സുകളിലെ കുട്ടികൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കുകയും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചു ചേർക്കുകയും ആയിരുന്നു പരിപാടിയുടെ ഉദ്ദേശം. വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററും പ്രസംഗവും അവതരിപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. | |||
== സ്കൂൾ സ്കെലിങ് പ്രോഗ്രാം (13-08-2025) == | |||
[[പ്രമാണം:12244 526.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:12244 527.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
കാസർഗോഡ് ജില്ലാ വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 13 /8/25 ബുധനാഴ്ച രാവിലെ ആറാം ക്ലാസ് കുട്ടികൾക്കായി ഒ ആർ സി ബോധവൽക്കരണ ക്ലാസ് നടത്തി.മാസ്റ്റർ ട്രെയിനർ ശ്രീ ഷൈജിത് കരുവാക്കോട്, ശ്രീമതി മാജിത കെ പി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആശയവിനിമയം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. കളികളിലൂടെയും പാട്ടിലൂടെയും എങ്ങനെ രസകരമായി പഠിക്കാം എന്നതിനെക്കുറിച്ച് നേരനുഭവം നൽകുന്ന രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.പ്രകൃതി ദൃശ്യങ്ങളെ പകർത്തുന്ന രീതിയിൽ ഗ്രൂപ്പ് പ്രവർത്തനം നൽകിയത് കുട്ടികൾക്ക് പ്രകൃതി നിരീക്ഷണവുമായി ബന്ധപ്പെട്ട് ഏറെ താൽപര്യം ഉണ്ടാക്കുന്നതും സൂക്ഷ്മനിരീക്ഷണ ത്തിനു തകുന്നതുമായിരുന്നു.പ്രവർത്തനമായി കുട്ടികൾക്ക് നിറങ്ങൾ ഇല്ലാതെ അവരുടെ ചുറ്റുപാടുമുള്ള ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നൽകിയത്. കുട്ടികൾ വളരെ ഭംഗിയായി ആ പ്രവർത്തനം പൂർത്തിയാക്കുകയും അവർ വരച്ച ചിത്രവും അതിനുപയോഗിച്ച വസ്തുക്കളും അവതരിപ്പിച്ചു.ഈ പ്രവർത്തനത്തിലൂടെ ആർക്കും ഉപയോഗമില്ലാത്തതായി ഒന്നുമില്ലെന്നും എല്ലാ വസ്തുക്കളും ഏതെങ്കിലും തരത്തിൽ ഒരാൾക്ക് ഉപകാരപ്പെടുന്നവയാണ് എന്നും കുട്ടികൾ മനസ്സിലാക്കി.അതിനുശേഷം നടന്ന പ്രവർത്തനത്തിൽ കുട്ടികൾ സ്വന്തം പേരിലെ അക്ഷരങ്ങളെ ഉപയോഗിച്ച് പേരിനെ വിശദീകരിക്കുന്ന പ്രവർത്തനത്തിൽ കുട്ടികൾ ഏറെ താൽപര്യത്തോടെ പങ്കെടുത്തു.ഒരു പ്രവർത്തനം ചെയ്യുന്നതിന് മുൻപ് ആ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് കുട്ടികൾക്ക് ലഭിക്കുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ചിന്ത മെച്ചപ്പെടും എന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് പിന്നീട് നടന്നത്...പരിപാടിയിൽ കുട്ടികൾ അവരുടെ ഫീഡ്ബാക്ക് നൽകി. ഹെഡ്മാസ്റ്റർ നന്ദി പറഞ്ഞു. | |||
== ഗണിതം ലളിതം (13-08-2025) == | |||
[[പ്രമാണം:12244 546.jpg|ലഘുചിത്രം|122x122ബിന്ദു]] | |||
MLL കുട്ടികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത പരിപോഷണ പരിപാടിയായ ഗണിതം ലളിതം ക്ലാസ് നടത്തി. | |||
== '''സ്വാതന്ത്ര്യ ദിനാഘോഷം (15.8.2025)''' == | |||
[[പ്രമാണം:12244 503.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:12244 504.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.. | |||
== പഠനയാത്ര(23-08-2025) == | |||
[[പ്രമാണം:12244 515.jpg|ഇടത്ത്|ലഘുചിത്രം|126x126ബിന്ദു]] | |||
[[പ്രമാണം:12244 514.jpg|ലഘുചിത്രം|126x126ബിന്ദു]] | |||
ഏഴാം ക്ലാസിലെ 'വിളയ് ക്കാം നൂറുമേനി "പാഠഭാഗവുമായി ബന്ധപ്പെട്ട് മുഴുവൻ കുട്ടികളുമായി പടന്നക്കാട് കാർഷിക കോളേജിൽ സന്ദർശനം നടത്തി. | |||
== ഓണോത്സവം സർഗ്ഗസംഗമം(29-08-2025) == | |||
[[പ്രമാണം:12244 506.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12244 511.jpg|ഇടത്ത്|ലഘുചിത്രം|197x197ബിന്ദു]] | |||
ഓണാഘോഷം- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓണോത്സവം സർഗ്ഗസംഗമം വിപുലമായി ആഘോഷിച്ചു .ഏഴു കൂട്ടങ്ങളിലായി പരിപാടി നടന്നു മുഖ്യാതിഥികളായി അജയ് പ്രസീത്( സംവിധായകൻ ), ഡോക്ടർ സോനാഭാസ്കർ , ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് (കവി), അശ്വിൻ ചന്ദ്രൻ (കഥാകൃത്ത് ), രാം ഗോകുൽ (ആർട്ടിസ്റ്റ് ), അഭിനവ് ( എസ് എൻ ഐടിഐ പടന്നക്കാട് ), ശ്രീമതി സ്വപ്ന കൊടവലം, ശ്രീ ജയചന്ദ്രൻ (നാടക പ്രവർത്തകൻ ) തുടങ്ങിയവർ ഓരോ കൂട്ടങ്ങൾക്ക് നേതൃത്വം നൽകി .കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .പിടിഎ /സ്റ്റാഫ് വക ഓണസദ്യ ഒരുക്കി. | |||
== '''മലയാള മനോരമ പത്ര വിതരണം(29-08-2025)''' == | |||
[[പ്രമാണം:12244 505.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:12244 522.jpg|ഇടത്ത്|ലഘുചിത്രം|142x142ബിന്ദു]] | |||
മലയാള മനോരമ വായനക്കളരിയുടെ ഭാഗമായി പത്രങ്ങൾ സ്കൂളിലേക്ക് നൽകുന്നത്തിന്റെ ഉത്ഘാടനം നടന്നു. | |||
== '''സ്കൂൾ കായികമേള(12-09-2025)''' == | |||
[[പ്രമാണം:12244 509.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
[[പ്രമാണം:12244 510.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12 തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു. | |||
== '''ഇ-ക്യൂബ് ഹിന്ദി ആരംഭിച്ചു(15-09-2025)''' == | |||
ഇ-ക്യൂബ് ഹിന്ദി ഭാഷാ ലബോറട്ടറി" (E-Cube Hindi Language Lab) എന്നത് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) വികസിപ്പിച്ചെടുത്ത ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്.കേരളത്തിലെ ഹൈടെക് സ്കൂൾ പദ്ധതിക്ക് പിന്തുണ നൽകുന്നതിനായി തയ്യാറാക്കപ്പെട്ട ഇ-ക്യൂബ് ഇംഗ്ലീഷ് ഭാഷാ ലാബിന്റെ വിപുലീകരണമായാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചത്. 5 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ കേൾവി, സംസാരം, വായന, എഴുത്ത് എന്നീ ഭാഷാപരമായ കഴിവുകൾ ഗെയിം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. പരിശീലനത്തിനായി ഇതിൽ ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. | |||
== '''പ്രതിഭാപോഷണ പരിപാടി.(16-09-2025)''' == | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പദ്ധതിയാണ് പ്രതിഭാ പോഷണ പരിപാടി. LSS, USS സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആവശ്യമായ രീതിയിൽ പ്രത്യേക ക്ലാസുകൾ നൽകുന്നു.കൂടാതെ വിദഗ്ധരുടെ ക്ലാസും കുട്ടികൾക്ക് ലഭ്യമാക്കത്തക്ക രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അതോടൊപ്പം വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ രീതിയിൽ പൊതു വിജ്ഞാന വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നു | |||
== അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം(16-09-2025) == | |||
[[പ്രമാണം:12244 524.jpg|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]] | |||
അക്ഷരമുറ്റം ക്വിസ് (KSTA)സ്കൂൾ തല മത്സരം സെപ്റ്റംബർ 16 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ആയുഷ് ടി വി ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന കൃഷ്ണൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== '''സ്കൂൾ ശാസ്ത്രമേള(20-9-25)''' == | |||
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 20 ന് സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | |||
== '''"ശ്രദ്ധ" (22-09-2025)''' == | |||
മികവിലേക്കൊരു ചുവട് എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശ്രദ്ധ ക്ലാസ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളുകളിലും ആരംഭിച്ചു .3, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ക്ലാസ് നൽകുന്നത്.കുട്ടിയെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് പഠന മേഖലയിൽ ഉണ്ടാകാവുന്ന വ്യത്യാസം കണക്കിലെടുത്ത് ഓരോ കുട്ടിക്കും പഠിച്ച മുന്നേറാനുള്ള സവിശേഷമായ സാഹചര്യം ക്ലാസ് മുറിയിൽ ഒരുക്കുന്നു. വിവിധ വിഷയങ്ങളിലായി സവിശേഷ പരിഗണന നൽകിയും നിരന്തര വിലയിരുത്തലൂടെയും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
== ഉപജില്ലാ ശാസ്ത്ര ക്വിസ് (23-09-25) == | |||
സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ശാസ്ത്ര ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികൾ രണ്ടാം സ്ഥാനം നേടി | |||
== അറിവുത്സവം ക്വിസ് ( 24-09-2025) == | |||
[[പ്രമാണം:12244 512.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
അധ്യാപക സംഘടനയായ AKSTUസംഘടിപ്പിച്ച ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, ശ്രീനന്ദ് എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ശ്രീലക്ഷ്മി, നിയബിജൂ എന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു. | |||
== '''സ്കൂൾകലോത്സവം(26-09-25,27-09-25)''' == | |||
[[പ്രമാണം:12244 507.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:12244 508.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 26,27.. തീയതി സ്കൂളിൽ വെച്ച് നടന്നു ശ്രീ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി 2 വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത്. | |||
== ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് (26-09-25) == | |||
സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ ശ്രീനന്ദ് മൂന്നാം സ്ഥാനം നേടി | |||
== അക്ഷരമുറ്റം '''ഉപജില്ല''' തല മത്സരം(27-09-25) == | |||
[[പ്രമാണം:12244 513.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | |||
അക്ഷരമുറ്റം ക്വിസ് '''ഉപജില്ല''' തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥിനി ദേവ്ന കൃഷ്ണൻ ഒന്നാം സ്ഥാനനം കരസ്ഥമാക്കി. | |||
== '''ഗാന്ധിജയന്തി ആഘോഷം(2.10.2025)''' == | |||
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വായിച്ചു. | |||
== സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) == | |||
[[പ്രമാണം:12244 516.jpg|ഇടത്ത്|ലഘുചിത്രം|125x125ബിന്ദു]] | |||
[[പ്രമാണം:12244 537.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കായികമേളയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു | |||
== പ്രത്യേക അസംബ്ലി (13-10-25) == | |||
അമീബിക് മസ്തിഷ്കജ്വരം പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രോഗത്തെക്കുറിച്ചും രോഗ കാരണങ്ങളെക്കുറിച്ചും എങ്ങനെയാണ് രോഗം വരുന്നത് എന്നതിനെക്കുറിച്ചും വളരെ വിശദമായി ഹെഡ്മാസ്റ്റർ വിശദീകരിച്ചു പ്രത്യേക അസംബ്ലി ചേർന്ന് സർക്കാറിന്റെ സന്ദേശം വായിച്ചു. | |||
== സബ്ജില്ലാ ശാസ്ത്രമേള(14-10-25) == | |||
[[പ്രമാണം:12244 528.jpg|ലഘുചിത്രം|272x272ബിന്ദു]] | |||
സയൻസ് ഫെയറിൽ യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി വിഭാഗത്തിൽ മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ പാറ്റേൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.സാമൂഹ്യശാസ്ത്രമേളയിൽവർക്കിംഗ് മോഡൽ (UP) വിഭാഗത്തിൽ മൂന്നാം സ്ഥാനം ശേഖരണ വിഭാഗത്തിൽ (UP)മൂന്നാം സ്ഥാനം പരിസര നിരീക്ഷണംUP) മൂന്നാം സ്ഥാനം റിസർച്ച് ടൈപ്പ് പ്രോജക്ട്(UP) ഒന്നാം സ്ഥാനം വർക്കിംഗ് മോഡൽ(UP) രണ്ടാം സ്ഥാനം വുഡ് കാർവിങ്(Lp) രണ്ടാം സ്ഥാനം ഫാബ്രിക് പെയിന്റിങ് (UP)മൂന്നാം സ്ഥാനം വുഡ് വർക്ക്(LP) ഒന്നാംസ്ഥാനം ബുക്ക് ബൈൻഡിങ്( LP)മൂന്നാം സ്ഥാനം പോസ്റ്റർ ഡിസൈനിങ്(LP) ഒന്നാംസ്ഥാനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മികച്ച വിജയം കരസ്ഥമാക്കി | |||
== ലോക കൈ കഴുകൽ ദിനം (15-10-2025) == | |||
[[പ്രമാണം:12244 517.jpg|ഇടത്ത്|ലഘുചിത്രം|126x126ബിന്ദു]] | |||
[[പ്രമാണം:12244 518.jpg|ലഘുചിത്രം|126x126ബിന്ദു]] | |||
പ്രത്യേക അസംബ്ലി ചേർന്നു. കഴുകൽ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ് നൽകി. ഇന്നത്തെ കാലഘട്ടത്തിൽ വിവിധതരം രോഗങ്ങൾ വരുന്നതിനെക്കുറിച്ചും കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദമായ ക്ലാസ് എടുത്തു. | |||
== ലോക ഭക്ഷ്യ ദിനം(16-10-2025) == | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചു. ചെറുധാ ന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. | |||
== സബ്ജില്ലാ കലോത്സവം(29-10-2025 TO 1-11-2025) == | |||
[[പ്രമാണം:12244 521.jpg|ലഘുചിത്രം]] | |||
ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ബേക്കലിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും A ഗ്രേഡ് നേടി യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി . എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.തിരുവാതിര ,സംഘഗാനം ,ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ നാല് ഇനങ്ങളിലായി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കലോത്സവത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു | |||
== ഏകതാദിനം (31-10-2025) == | |||
[[പ്രമാണം:12244 519.jpg|ഇടത്ത്|ലഘുചിത്രം|126x126ബിന്ദു]] | |||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം പ്രത്യേക അസംബ്ലി ചേർന്ന് ഐക്യ ദിന പ്രതിജ്ഞ എടുത്തു. | |||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം (26-11-2025) == | |||
[[പ്രമാണം:12244 529.jpg|ലഘുചിത്രം|126x126ബിന്ദു]] | |||
[[പ്രമാണം:12244 535.jpg|ഇടത്ത്|ലഘുചിത്രം|126x126ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം നവംബർ 26 ബുധൻ രാവിലെ 11 മണിക്ക് നടന്നു. ബേക്കൽ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു എസ് .എസ് .എസ് .എസ് ജില്ലാ കോഡിനേറ്റർ ശ്രീ ബിജു എം പദ്ധതി വിശദീകരണം നടത്തി . പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ കോഡിനേറ്റർ ശ്രീമതി ബീന ടീച്ചർ സ്വാഗതം പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ ഭരണഘടനയെ കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുകയും ഭരണഘടന ആമുഖം വായിക്കുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഷാജി, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് സാർ കുട്ടികൾക്കുള്ള അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീന ടീച്ചർ നന്ദി പറഞ്ഞു. | |||
== '''സ്കൂൾ പൂന്തോട്ടം(26-11-2025)''' == | |||
[[പ്രമാണം:12244 538.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:12244 539.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിൽ അതിമനോഹരമായ പൂന്തോട്ടം ഒരുക്കി കുട്ടികൾ.. നിരവധി പൂച്ചെടികളും ഔഷധസസ്യങ്ങളും പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം പരിപാലിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സ്കൂൾ ഗൈഡ്സ് കുട്ടികൾ നേതൃത്വം വഹിക്കുന്നു...സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റും ഗൈഡ്സ് കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു | |||
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ(27-11-25) == | |||
[[പ്രമാണം:12244 542.jpg|ലഘുചിത്രം|237x237ബിന്ദു]] | |||
[[പ്രമാണം:12244 547.jpg|ഇടത്ത്|ലഘുചിത്രം]] | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവുകൾ കണ്ടെത്തി.സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പ്രാഥമികറൗണ്ടിലേക്കുള്ള വിദ്യാലയ തെരഞ്ഞെടുപ്പിൽ എത്തിയ 85 വിദ്യാലയങ്ങളിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളും.കാസർകോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാലയങ്ങളിൽ ബേക്കൽ സബ് ജില്ലയിലെ ഏക യുപി വിദ്യാലയമാണ് നമ്മുടെത് | |||
== എക്കോസെൻസ് (4-12-2025) == | |||
[[പ്രമാണം:12244 548.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
തദ്ദേശസ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് "വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- എക്കോസെൻസ് 2025" .പഴവസ്തു പരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് , ഹരിതസഭ ചേർന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ (പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ നിർമ്മാണം,ജൈവമാലിന്യ സംസ്കരണ സംവിധാനം നിർമ്മിക്കൽ, സർവ്വേ, വേസ്റ്റ് മാപ്പ്, വേസ്റ്റ്കൊളാഷ് ) കുട്ടികൾക്ക് വിശദീകരിച്ചു നൽകി.പ്രവർത്തനങ്ങൾ ചെയ്യാനുള്ള നിർദ്ദേശവും പൂർത്തീകരിക്കാനുള്ള സമയവും കുട്ടികൾക്ക് നൽകി.പിന്നീട് ചേർന്ന ഹരിത സഭയിൽ കുട്ടികൾ അവരുടെ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.നിർദ്ദേശിച്ചിട്ടുള്ള വിലയിരുത്തൽ സൂചകങ്ങൾക്ക് അനുസരിച്ച് ഇതിൽനിന്നും ആദിത്യൻ, ദേവപ്രയാഗ്, ശ്രീലക്ഷമി, അനുനന്ദ എന്നീ നാല് കുട്ടികളെ തിരഞ്ഞെടുത്തു. | |||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് (31-12-2025 to 2-1-2026) == | |||
[[പ്രമാണം:12244 549.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:12244 550.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് 2025 ഡിസംബർ 31 മുതൽ ജനുവരി 2 വരെ ഗവൺമെന്റ് യുപിഎസ് സ്കൂൾ പുല്ലൂരിൽ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ മാടിക്കാൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേന്ദ്രൻ കെ, വാർഡ് മെമ്പർ ശ്രീമതി നളിനി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി, SSSS കോഡിനേറ്റർ ശ്രീമതി ബീന വി വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷ ,എസ് എം സി ചെയർമാൻ ,മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അശോകൻ എംപിയുടെ നേതൃത്വത്തിൽ ആരോഗ്യ - ബോധവൽക്കരണ ക്ലാസ്, ബി.ആർ.സി അധ്യാപിക ശ്രീമതി സരിത ,ശ്രീമതി ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ നിർമ്മാണ കളരിയും , പ്രണ്ജിത്ത്കൃഷ്ണ , കുമാരി അനാമിക മധു എന്നിവരുടെ നേതൃത്വത്തിൽ പാടാം രസിക്കാം, ഗവൺമെന്റ് എൽ പി സ്കൂൾ ഉദുമ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദ് പേക്കടം നേതൃത്വത്തിൽ പ്രകൃതിയെ അറിയാം, സംവിധായകനായ അജയ് പ്രസീദിന്റെ നേതൃത്വത്തിൽ അഭിനയക്കളരി ,ജിഎച്ച്എസ്എസ് കോട്ടപ്പുറം അധ്യാപകൻ ശ്രീ രാജീവൻ ടിവിയുടെ നേതൃത്വത്തിൽ ശാസ്ത്ര കൗതുകം ,ഗവൺമെന്റ് കോളേജ് കാസർകോഡ് റിട്ട. പ്രിൻസിപ്പൽ പ്രൊഫസർ എം ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണവും ,അമ്പലത്തറ പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീ പ്രമോദ് ടിവിയുടെ നേതൃത്വത്തിൽ സൈബർ നിയമം, ശ്രീരാജ് ഇ വിയുടെ നേതൃത്വത്തിൽ നിർമത ബുദ്ധി എന്തേ എങ്ങനെ? , റാംഗോകുൽ നേതൃത്വത്തിൽ, നടന്ന ചിത്രകലാ ക്യാമ്പ് എന്നിവ വ്യത്യസ്ത പരിപാടികൾ ആയിരുന്നു. കൂടാതെ പൂന്തോട്ട പരിപാലനം, ശുചീകരണം ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും ഈ ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. | |||
== പരിസ്ഥിതി ക്വിസ് (7-1-2026) == | |||
സംസ്ഥാന സർക്കാർ 2026 ഫെബ്രുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിൻ്റെ മുന്നോടിയായി അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്കായി സ്കൂൾ തല പരിസ്ഥിതി ക്വിസ് 7/1/26 ബുധനാഴ്ച നടത്തി. ആർഷ്യ. പി, ദേവിക. എം എന്നീ കുട്ടികൾ ഒന്നീ, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി | |||
== ഗണിത ക്വിസ് (8-1-2026) == | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് നടത്തി. ദേവാർചിത്. പി.വി (7A) ആദിഷ് കൃഷ്ണ (7C) എന്നിവർ വിജയികളായി. | |||
== പഠനയാത്ര(9-1-2026) == | |||
ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പടന്നക്കാട് നെഹ്റു കോളേജിൽ വെച്ച് നടന്ന ക്വാണ്ടം എക്സിബിഷൻ സന്ദർശിക്കുന്നതിന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പഠന യാത്ര സംഘടിപ്പിച്ചു. ക്വാണ്ടം ആശയങ്ങളെ ലളിതമായ പരീക്ഷണങ്ങളിലൂടെയും എക്സിബിറ്റുകളിലൂടെയും വിശദീകരിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. ക്വാണ്ടം സയൻസിലെ സങ്കീർണമായ ആശയങ്ങൾ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുകയും അതുവഴി ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കുകയും ആയിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. | |||
== കൗമാര ആരോഗ്യം-ബോധവൽക്കരണ ക്ലാസ് (9-1-2026) == | |||
[[പ്രമാണം:12244 551.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ കൗമാര ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ജില്ലാ ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസിന് നേതൃത്വം നൽകി. 6,7 ക്ലാസിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും കൗമാര വളർച്ചയെക്കുറിച്ചും വളർച്ച കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും വളരെ വിശദമായ ക്ലാസ് നൽകുകയുണ്ടായി. അതിനുശേഷം കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ചചെയ്തു. | |||
== '''ജനറൽബോഡിയോഗം(12-01-2026)''' == | |||
[[പ്രമാണം:12244 552.jpg|ലഘുചിത്രം]] | |||
ക്ലാസ്സ് പി.ടി,എ യും ജനറൽബോഡിയോഗവും 12-01-2026 ന് ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലെ രക്ഷിതാക്കൾ യോഗത്തിൽ സംബന്ധിച്ചു.. അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ യോഗം ആയിരുന്നു. സ്കൂളിന്റെ പൊതുവായ കാര്യങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. അതിനുശേഷം എല്ലാ ക്ലാസ്സുകളിലും സി.പി.ടി.എ നടന്നു. അർദ്ധ വാർഷിക പരീക്ഷ അവലോകനവും പഠന പിന്തുണ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ വിശദീകരിച്ചു. | |||
== '''ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(14-1-2026)''' == | |||
[[പ്രമാണം:12244 553.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12244 554.jpg|ലഘുചിത്രം]] | |||
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ലക്ഷ്മി മേഘൻ കോളേജ് ഓഫ് നേഴ്സിങ് സ്കൂളിലെ കുട്ടികൾ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,പലവിധ രോഗങ്ങൾ എന്നിവയെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. പലതരം കളികളിലൂടെയും സ്കിറ്റുകളിലൂടെയും ആരോഗ്യ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നടത്തുകയുണ്ടായി. | |||