ഗവ. ടി.എച്ച്.എസ്. വട്ടംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:16, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർഭൗതികസൗകര്യങ്ങൾ
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ഗവ. ടി.എച്ച്.എസ്. നന്നംമുക്ക്/സൗകര്യങ്ങൾ എന്ന താൾ ഗവ. ടി.എച്ച്.എസ്. വട്ടംകുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഭൗതികസൗകര്യങ്ങൾ) |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്വകാര്യ ട്രസ്‌റ്റ് വക കെട്ടിടത്തിൽ ആരംഭിച്ച ഈ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനം ഒട്ടേറെ അസൗകര്യ ങ്ങൾക്കു നടുവിലാണ് ആദ്യവർഷങ്ങളിൽ പ്രവർത്തിച്ചത്. തുടക്കത്തിൽ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിപ്പോന്നു. എല്ലാ പ്രയാസങ്ങൾക്കും പരിഹാരമെന്നോണം '''എം. എം. ഇ''' ട്രസ്റ്റ് സൗജന്യമായി നൽകിയ സ്‌ഥലത്ത് ഒരു കോടി യോളം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോ ടെ ബഹുനിലകെട്ടിടം നിർമ്മിച്ച് സ്വന്തം കെട്ടിടമെന്ന സ്വപ്നവും സാക്ഷാൽക്കരിച്ചു. | |||
പുതിയ കെട്ടിടത്തിൽ '''''ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി''''' ലാബു കൾ ഏറെ സൗകര്യങ്ങളോടെ സജ്‌ജമാക്കിയിട്ടുണ്ട്. കൂടാ തെ വിജ്‌ഞാനമേഖലയിൽ കൂടുതൽ വെളിച്ചം പകരാൻ വിശാലമായ '''ലൈബ്രറിയും''' പ്രവർത്തിക്കുന്നു.{{HSSchoolFrame/Pages}} | |||