"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
|അധ്യയനവർഷം=2024-27
|അധ്യയനവർഷം=2024-27
|യൂണിറ്റ് നമ്പർ=LK/25068/2018
|യൂണിറ്റ് നമ്പർ=LK/25068/2018
|അംഗങ്ങളുടെ എണ്ണം=120
|അംഗങ്ങളുടെ എണ്ണം=124
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 18: വരി 18:


</gallery>
</gallery>
2018 മുതൽ സ്കൂളിൽ LK  പ്രവർത്തനങ്ങൾ നടത്തി വരുന്നു. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ്‌ നൽകുന്നു. ഹൈ ടെക് ക്ലാസ്സ്‌ റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിഞ്ജനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.   
2018 മുതൽ സ്കൂളിൽ LK  പ്രവർത്തനങ്ങൾ നടത്തി വരുന്നു. കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ  ഒരു സംഘമായി ഇത് പ്രവർത്തിക്കുന്നു. 2018 ൽ തുടങ്ങിയ ആദ്യ ബാച്ചിന്റെ കൈറ്റ് മെന്റർമാരായി ശ്രീ കെ എം ബിജു സർ, ശ്രീമതി കെ ജി ദീപ ടീച്ചർ എന്നിവരാണ് പ്രവർത്തിച്ചത്. അതിനു ശേഷം 2020 മുതൽ ശ്രീമതി ടി കെ  ബിനിത, ശ്രീമതി എം എസ്  ലൈജു എന്നിവരുടെ നേതൃത്വത്തിൽ LK പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ്‌ നൽകുന്നു. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. ഹൈ ടെക് ക്ലാസ്സ്‌ റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. സ്കൂളിലെ വിവിധ ദിനചാരണങ്ങൾ, വാർഷികാഘോഷം, പ്രവേശനോത്സവം എന്നിവ ഡോക്യുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഇതിനായി KITE നൽകിയിട്ടുള്ള DSLR ക്യാമറ, വെബ്ക്യാം എന്നിവയിൽ പരിശീലനം നേടുകയും മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.   


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 50: വരി 50:
പ്രമാണം:25068 LK2022-25 batch district camp participation certificate LINS.png|DISTRICT
പ്രമാണം:25068 LK2022-25 batch district camp participation certificate LINS.png|DISTRICT
</gallery>▪️2023-26 ബാച്ചിലെ ശബരിനാഥ്‌ വി വി LK ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ്‌ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
</gallery>▪️2023-26 ബാച്ചിലെ ശബരിനാഥ്‌ വി വി LK ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ്‌ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
<gallery>
പ്രമാണം:25068 LK2023-26 batch sabarinadh V V Ernakulam district camp participant.png
പ്രമാണം:25068 LK2023-26 batch sabarinadh V V district camp certificate.png
</gallery>
2023-26 ബാച്ചിലെ ബെസ്റ്റ് LK ശബരിനാഥ്‌ വി വി 2025-26 ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള IOT മത്സരത്തിൽ സ്റ്റേറ്റ്തലത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടി
<gallery>
പ്രമാണം:25068 2025-26 state level IOT Agrade winner and LK 2023-26 member sabarinadh v v.jpg
പ്രമാണം:25068 2025-26 state levelIOT Agrade certificate of LK 2023-26 member sabarinadh v v.jpg
</gallery>


== '''സൈബർ സുരക്ഷ ക്ലാസ്സ്‌''' ==
== '''സൈബർ സുരക്ഷ ക്ലാസ്സ്‌''' ==
വരി 102: വരി 111:
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.  
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.  


ഭിന്നശേഷി കുട്ടികൾക്കായി ആനിമേഷൻ ക്ലാസുകൾ നടത്തുന്നു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആനിമേഷൻ, ഗ്രാഫിക്സ് ക്ലാസുകൾ നടത്തുന്നു. ഇത്തരം കുട്ടികളിൽ മറഞ്ഞിരിക്കുന്ന IT അഭിമുഖ്യം കണ്ടെത്തുന്നതിനും. ഈ മേഖലയിൽ ആകുന്ന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിവിധ ബാച്ചുകളിലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു മണിക്കൂർ സമയം മാറ്റിവെക്കുന്നു.
 
<gallery>
<gallery>
പ്രമാണം:25068 LK students teaching other students 1.jpg
പ്രമാണം:25068 LK students teaching other students 1.jpg
വരി 115: വരി 125:
== '''സ്കൂൾ പ്രവർത്തനങ്ങളുടെ റെക്കോർഡിങ്ങ്''' ==
== '''സ്കൂൾ പ്രവർത്തനങ്ങളുടെ റെക്കോർഡിങ്ങ്''' ==
ഇത് കൂടാതെ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനചാരണങ്ങൾ, സ്കൂൾ കലോത്സവം, വാർഷികാഘോഷം എന്നിവയെല്ലാം റെക്കോർഡ് ചെയ്യുന്നത് ട്രെയിനിംഗ് ലഭിച്ച LK അംഗങ്ങൾ ആണ്.
ഇത് കൂടാതെ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനചാരണങ്ങൾ, സ്കൂൾ കലോത്സവം, വാർഷികാഘോഷം എന്നിവയെല്ലാം റെക്കോർഡ് ചെയ്യുന്നത് ട്രെയിനിംഗ് ലഭിച്ച LK അംഗങ്ങൾ ആണ്.
'''2025-26 സ്കൂൾ വാർഷികാഘോഷം ഡോക്യുമെന്റേഷൻ'''
<gallery>
പ്രമാണം:25068 2025-26 school annual day 1 LK documentation team.jpg
പ്രമാണം:25068 2025-26 annual day documentation by LK-2.jpg
പ്രമാണം:25068 2025-26 annual day documentation by LK-1.jpg
പ്രമാണം:25068 2025-26 annual day documentation by LK-6.jpg
പ്രമാണം:25068 2025-26 annual day documentation by LK-7.jpg
</gallery>
== '''സ്കൂൾവിക്കി അപ്ഡേഷൻ''' ==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെയും ലിറ്റിൽ കൈറ്റ്സ് പേജുകളുടെയും സ്കൂൾ വിക്കി പേജിലെ അപ്ഡേഷൻ കൃത്യമായി നടത്തി വരുന്നു. ഇതിനായി8, 9,10 ബാച്ച് കുട്ടികളിൽ നിന്ന്  രണ്ട് വീതം കുട്ടികളെ സെലക്ട്‌ ചെയ്ത് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.
പത്താം ക്ലാസ്സ്‌ ബാച്ചിലെ പാർവ്വതി എസ്, ഗോപിക പി ആർ, സഞ്ജന എസ് പൈ, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ മുഹമ്മദ്‌  റിസ്വാൻ, അവ്യുക്ത എസ് എ, കൃഷ്ണതേജസ് എന്നീ കുട്ടികൾ അപ്ഡേഷനിൽ സഹായിക്കുന്നു.
<gallery>
പ്രമാണം:25068 2025-26 schoolwiki updation by LK-1.jpg
പ്രമാണം:25068 2025-26 schoolwiki updation by LK-2.jpg
പ്രമാണം:25068 2025-26 schoolwiki updation by LK-3.jpg
പ്രമാണം:25068 2025-26 schoolwiki updation by LK-4.jpg
</gallery>


== '''ഹൈ ടെക് ക്ലാസ്സ്‌ മുറികളുടെ സജ്ജീകരണം''' ==
== '''ഹൈ ടെക് ക്ലാസ്സ്‌ മുറികളുടെ സജ്ജീകരണം''' ==
പ്രൊജക്ടർ ഉപയോഗം ക്ലാസ്സ്‌ മുറികളിൽ സമയ നഷ്ടം ഇല്ലാതെ നടപ്പാക്കുന്നതിനായി ഓരോ ക്ലാസ്സിലും രണ്ടോ മൂന്നോ കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്നു.
പ്രൊജക്ടർ ഉപയോഗം ക്ലാസ്സ്‌ മുറികളിൽ സമയ നഷ്ടം ഇല്ലാതെ നടപ്പാക്കുന്നതിനായി ഓരോ ക്ലാസ്സിലും രണ്ടോ മൂന്നോ കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്നു.
<gallery>
പ്രമാണം:25068 2025-26 IT lab arrangement by LK-2024-27 Batch.jpg
പ്രമാണം:25068 2025-26 IT lab arrangement by LK-2024-27 Batch-1.jpg
പ്രമാണം:25068 2025-26 IT lab arrangement by LK-2024-27 Batch-2.jpg
</gallery>
'''റോബോട്ടിക്സ്  കിറ്റുകളുടെ ക്രമീകരണം.'''
2025-26 ലെ പുതുക്കിയ പത്താം ക്ലാസ്സ്‌ IT പാഠാപുസ്തകത്തിലെ റോബോട്ടിക്സ് എന്ന യൂണിറ്റ് വിനിമയം ചെയ്യുന്നതിനായി  കൈറ്റിന്റെ പ്രത്യേക മോഡ്യൂൾ പ്രകാരമുള്ള ട്രെയിനിങ്ങിനായി ക്ലാസ്സ്‌ മുറികളും കിറ്റുകളും LK കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നു.
<gallery>
പ്രമാണം:25068 2025-26 lab maintanance by LK 1.jpg
പ്രമാണം:25068 2025-26 10 th robotics training by LK students 4.jpg
</gallery>


== '''ഹാർഡ്‌വെയർ ട്രെയിനിംഗ്''' ==
== '''ഹാർഡ്‌വെയർ ട്രെയിനിംഗ്''' ==
വരി 137: വരി 182:
പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg
പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg
</gallery>
</gallery>
== '''KITE നടത്തുന്ന മത്സരങ്ങളിലെ പങ്കാളിത്തം''' ==
'''എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം'''
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-26 ബാച്ചിലെ സഞ്ജന എസ് പൈ, സച്ചിദാനന്ദൻ, 2024-27 ബാച്ചിലെ പാർവതി, മുഹമ്മദ്‌ റിസ്വാൻ എന്നീ കുട്ടികളാണ് ഷൂട്ട്‌ ചെയ്യുന്നതിനും ശബ്ദം നൽകുന്നതിനും വീഡിയോ എഡിറ്റ്‌ ചെയ്യുന്നതിനും നേതൃത്വം നൽകിയത്. സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. തയ്യാറാക്കിയ റീൽ കൈറ്റ് വിക്ട്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്ത് സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തു. സ്കൂളിന്റെ അക്കാദമിക, ഭൗതിക മികവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് കുട്ടികളുടെ ഈ പ്രവർത്തനം സഹായിച്ചു. കൂടാതെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും KITE ന്റെ ഈ സംരംഭം സഹായകമായി.


==  '''സ്കൂൾ പത്രം''' ==
==  '''സ്കൂൾ പത്രം''' ==
LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
LK കുട്ടികളുടെ നേതൃത്വത്തിൽ 2025 ജൂലൈ മുതൽ ഓരോ മാസത്തേയും പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഒന്നോ രണ്ടോ ലക്കം പത്രങ്ങൾ പുറത്തിറക്കുന്നു. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനായി 9, 10 ബാച്ചുകളിൽ നിന്ന് ഏതാനും കുട്ടികളെ സെലക്ട്‌ ചെയ്ത് ഒരു പത്രധിപസമിതി രൂപീകരിച്ചിരിക്കുന്നു. പത്താം ക്ലാസ്സ്‌ ബാച്ചിലെ ശബരിനാഥ്‌, സാരംഗ്, പ്രണവ്, ഒൻപതാം ക്ലാസ്സ്‌ ബാച്ചിലെ വിനായക്, കൃഷ്ണതേജസ്, പാർവതി എന്നിവർ സ്കൂൾ പത്രം പുറത്തിറക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 
 
<gallery>
<gallery>
 
പ്രമാണം:25068 2025-26 LKschool pathram-1.pdf|[[:പ്രമാണം:25068 2025-26 LKschool pathram-1.pdf|പത്രം-1]]
പ്രമാണം:25068 2025-26 LKschool pathram-1.pdf|പത്രം-1
പ്രമാണം:25068 2025-26 LK school pathram-2.pdf|[[:പ്രമാണം:25068 2025-26 LK school pathram-2.pdf|പത്രം-2]]
പ്രമാണം:25068 2025-26 LK school pathram-2.pdf|പത്രം-2
പ്രമാണം:25068 2025-26 LK school pathram-3.pdf|പത്രം-3
പ്രമാണം:25068 2025-26 LK school pathram-3.pdf|പത്രം-3
പ്രമാണം:25068 2025-26 LK school pathram-4.pdf|പത്രം-4
പ്രമാണം:25068 2025-26 LK school pathram-4.pdf|പത്രം-4
വരി 150: വരി 201:
പ്രമാണം:25068 2025-26 LKschool pathram-7.pdf|പത്രം-7
പ്രമാണം:25068 2025-26 LKschool pathram-7.pdf|പത്രം-7
പ്രമാണം:25068 2025-26 LKschool pathram-8.pdf|പത്രം-8
പ്രമാണം:25068 2025-26 LKschool pathram-8.pdf|പത്രം-8
പ്രമാണം:25068-2025-26 Little kites school pathram-9.pdf|പത്രം-9
പ്രമാണം:25068-2025-26 Little kites school pathram-10.pdf|പത്രം-10
പ്രമാണം:25068 2025-26 school pathram 11.pdf|പത്രം-11
</gallery>
== '''ഫീൽഡ് വിസിറ്റ് - അടൽ ടിങ്കറിങ് ലാബ് സന്ദർശനം''' ==
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഓരോ ബാച്ചും സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. STEM ട്രെയിനർ ശ്രീ പ്രവീൺ സർ, ATL ചാർജ് വഹിക്കുന്ന സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ്  എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശം നൽകുന്നു.
2024-27 LK ബാച്ച്അംഗങ്ങൾ പഠനത്തിന്റെ ഭാഗമായി ജനുവരി മാസത്തിൽ അടൽ ടിങ്കറിങ് ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കാളികളായി
<gallery>
പ്രമാണം:25068-LK 2024-27 batch Atal tinkering lab visit 1.jpg
പ്രമാണം:25068-LK 2024-27 batch Atal tinkering lab visit 2.jpg
പ്രമാണം:25068-LK 2024-27 batch Atal tinkering lab visit 3.jpg
പ്രമാണം:25068-LK 2024-27 batch Atal tinkering lab visit 4.jpg
</gallery>
2025-28 ബാച്ച് അംഗങ്ങൾ 2026 ജനുവരി 23 ന് സ്കൂളിലെ '''അടൽ ടിങ്കറിംഗ് ലാബ് സന്ദർശിക്കുകയും ഇലക്ട്രോണിക്സ്, റോബോടിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഏതാനും മൊഡ്യൂളുകൾ പരിചയപ്പെടുകയും ചെയതു. ബ്രഡ്ബോർഡ് ഉപയോഗിച്ച് എങ്ങനെ സർക്യൂട്ട് നിർമ്മിക്കാമെന്നും അത് എങ്ങനെ ആർഡിനോയുമായി കണക്ട് ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി. STEM ട്രെയ്നർ പ്രവീൺ സർ, കെ എസ് അനുരാജ് എന്നിവർ ക്ളാസ്സ് നയിച്ചു.'''
<gallery>
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-1.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-2.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-3.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-4.jpg
പ്രമാണം:25068 2025-26 ATL lab visit by 25-28 LK batch-5.jpg
</gallery>
</gallery>