ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

ജില്ലാ സ്കൂൾ കായിക മേളയിൽ പാലാ സെന്റ് തോമസ്ന് കിരീടം. 23 സ്വർണ്ണവും 16 വെള്ളിയും 7 വെങ്കലവും അടക്കം 170 പോയന്റുകളുമായി ആണ്‌ ഓവറോൾ ചാമ്പ്യന്മാരായത്.

[[വർഗ്ഗം:31085]]
 
'''<big><u>ദേശീയ ഭക്ഷ്യസുരക്ഷ ദിനാചരണം</u></big>'''
 
ദേശീയ ഭക്ഷ്യസുരക്ഷ ദിനാചരണത്തിൻ്റെ ഭാഗമായി നല്ല ഭക്ഷണ ശീലത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നടന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ  ......... ക്ലാസുകൾ നയിച്ചു.
 
'''<big><u>സംസ്ഥാന സ്കൂൾ കായികമേള</u></big>''' എട്ടാം ക്ലാസ്സ് വിദ്യാർഥി അർജുൻ എം പട്ടേരി അക്വാറ്റിക്സിൽ 2 സ്വർണ്ണവും 1 വെള്ളിയും 1 വെങ്കലവും കരസ്ഥമാക്കി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതാം ക്ലാസ് വിദ്യാർഥി ശിവഹരി ക്രിക്കറ്റിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
 
<big><u>'''റോബോട്ടിക് ശില്പശാല'''</u></big>
 
<gallery>
പ്രമാണം:31085 Robotics training for class 10.jpeg|31085_Robotics_training_for_class_10_1
പ്രമാണം:31085 Robotics training for class 10 2.jpeg|[[:പ്രമാണം:31085 Robotics training for class 10 2.jpeg|31085_Robotics_training_for_class_10_2]]
പ്രമാണം:31085 Robotics training for class 10 3.jpeg|31085_Robotics_training_for_class_10_3
പ്രമാണം:31085 Robotics training for class 10 4.jpeg|[[:പ്രമാണം:31085 Robotics training for class 10 4.jpeg|31085_Robotics_training_for_class_10_4]]
</gallery>
പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുമായി റോബോട്ടിക് ശില്പശാല നടത്തി. 13/01/2026 & 14/01/2026 എന്നി 2 ദിവസമായി നടന്ന ശില്പശാലയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സാറും സ്കൂൾ lk mentors ഉം school sitc ഉം resource പേഴ്‌സൺസ് ആയി. അതോടൊപ്പം 12 LK മെമ്പേഴ്‌സും സഹായകരായി. LED light മിന്നിക്കുന്നതും, ബസർ ശബ്ദം കേൾക്കുന്നതും, ഓട്ടോമാറ്റിക് sanitizer dispenser നിർമാണവും കുട്ടികൾക്ക് നവ്യാനുഭവമായി.
 
'''<big><u>റേഡിയോ നെല്ലിക്ക @ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ</u></big>'''
 
സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ ഇൻ്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക ടീം പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. കാസർഗോഡ് നിന്നും ആരംഭിച്ച യാത്രയുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക ടീം സ്‌കൂളിലെത്തിയത്. കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 സ്കൂളുകളിൽ ഒരെണ്ണം പാലാ സെൻറ് തോമസ് ആയിരുന്നു. റേഡിയോ നെല്ലിക്ക ടീമിന് സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ലളിതഗാനം, കവിതാലാപനം, വഞ്ചിപ്പാട്ട്, സമൂഹഗാനം, ചെണ്ടമേളം, ശാസ്ത്രീയ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ തത്സമയം പ്രക്ഷേപണം നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജമോൾ ടി സി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. 
 
https://www.starvisiononline.com/2026/01/internet-radio-nellikka-day.html 
 
[[വർഗ്ഗം:31085]]

11:49, 24 ജനുവരി 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ജില്ലാ സ്കൂൾ കായിക മേള

ജില്ലാ സ്കൂൾ കായിക മേളയിൽ പാലാ സെന്റ് തോമസ്ന് കിരീടം. 23 സ്വർണ്ണവും 16 വെള്ളിയും 7 വെങ്കലവും അടക്കം 170 പോയന്റുകളുമായി ആണ്‌ ഓവറോൾ ചാമ്പ്യന്മാരായത്.

ദേശീയ ഭക്ഷ്യസുരക്ഷ ദിനാചരണം

ദേശീയ ഭക്ഷ്യസുരക്ഷ ദിനാചരണത്തിൻ്റെ ഭാഗമായി നല്ല ഭക്ഷണ ശീലത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നടന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ......... ക്ലാസുകൾ നയിച്ചു.

സംസ്ഥാന സ്കൂൾ കായികമേള എട്ടാം ക്ലാസ്സ് വിദ്യാർഥി അർജുൻ എം പട്ടേരി അക്വാറ്റിക്സിൽ 2 സ്വർണ്ണവും 1 വെള്ളിയും 1 വെങ്കലവും കരസ്ഥമാക്കി ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതാം ക്ലാസ് വിദ്യാർഥി ശിവഹരി ക്രിക്കറ്റിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

റോബോട്ടിക് ശില്പശാല

പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുമായി റോബോട്ടിക് ശില്പശാല നടത്തി. 13/01/2026 & 14/01/2026 എന്നി 2 ദിവസമായി നടന്ന ശില്പശാലയിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സാറും സ്കൂൾ lk mentors ഉം school sitc ഉം resource പേഴ്‌സൺസ് ആയി. അതോടൊപ്പം 12 LK മെമ്പേഴ്‌സും സഹായകരായി. LED light മിന്നിക്കുന്നതും, ബസർ ശബ്ദം കേൾക്കുന്നതും, ഓട്ടോമാറ്റിക് sanitizer dispenser നിർമാണവും കുട്ടികൾക്ക് നവ്യാനുഭവമായി.

റേഡിയോ നെല്ലിക്ക @ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ