"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK18021 (സംവാദം | സംഭാവനകൾ)
No edit summary
LK18021 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 177: വരി 177:
[[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]]
[[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]]
2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു.

== '''മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി (15-8-2025)''' ==
[[പ്രമാണം:18021 2025-26 Basketballchampions.jpg|പകരം=മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി |ലഘുചിത്രം|മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ]]
മലപ്പുറം സെൻ്റ് ജമ്മാസ് സ്ക്കൂൾ ബാസ്ക്കറ്റ് ബാൾ കോർട്ടിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ സബ്ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ  സബ്ജൂനിയർ ഗേൾസ് ഫൈനലിൽ മാജിക് ബോൾ അക്കാദമി മലപ്പുറത്തെ പരാജയപ്പെടുത്തി ജി ബി എച്ച് എസ് എസ് മഞ്ചേരി വിജയിച്ചു

== '''UDID രജിസ്ട്രേഷൻക്യാമ്പ്            (16-8-2025)''' ==
== '''UDID രജിസ്ട്രേഷൻക്യാമ്പ്            (16-8-2025)''' ==
വരി 217: വരി 221:
[[പ്രമാണം:18021 2025-26 BMI.jpg|പകരം=പോഷൻ മാ |ലഘുചിത്രം|പോഷൻ മാ ]]
[[പ്രമാണം:18021 2025-26 BMI.jpg|പകരം=പോഷൻ മാ |ലഘുചിത്രം|പോഷൻ മാ ]]
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ മാ പരിപാടിയുമായി ബന്ധപ്പെടുത്തി 08.10.25 ന് സ്കൂൾ ഡൈനിങ് ഹാളിൽ വച്ച് സ്കൂൾതലത്തിൽ   കൗമാര കുട്ടികൾക്കായി കുട്ടികളിലെ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്  സ്കൂൾ കൗൺസിലർ ശ്രീമതി സിജി സംഘടിപ്പിച്ചു.  അമിതവണ്ണം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ '''ബി എം ഐ''' സ്ക്രീനിങ് നടത്തി. പരിപാടിയിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു.

== '''മഞ്ചേരി ബോയ്സിന് പുതിയ ഒരു ബസ് കൂടി(23-10-25)''' ==
[[പ്രമാണം:18021 25-26flagoff.jpg|പകരം=സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌|ലഘുചിത്രം|സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌]]
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിന് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്‌ ഇന്ന് സ്കൂളിൽ നടന്നു. ചടങ്ങ് ബഹു എം എൽ എ ശ്രീ '''യു എ ലത്തീഫ്''' ഉദ്ഘാടനം ചെയ്തു.
പുതിയ ബസ് ലഭിച്ചതോടെ ദൂര പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, ഗതാഗത സൗകര്യം ഉറപ്പാക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ജവഹർ, ഹെഡ് മിസ്ട്രെസ് സിന്ധു,വി, അഡ്വ. പ്രേമ രാജീവ്‌, അബ്ദുള്ള കെ എം അഡ്വ.ഐഷ പി ജമാൽ,സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ പുരോഗതിക്കായി തുടർന്നും പിന്തുണ നൽകുമെന്ന് എം എൽ എ ഉറപ്പുനൽകി.